Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -29 July
ഗ്രോ വാസു ജാമ്യം വേണ്ടെന്ന് വെച്ചതിന്റെ രാഷ്ട്രീയവും ചരിത്രവും മനസ്സിലാവാൻ പാടുപെടും ഈ റോസാപ്പൂ പോലീസ്: പരിഹാസം
കൊല്ലപ്പെട്ട കുഞ്ഞിനെന്ത് മാപ്പ്?
Read More » - 29 July
‘മിസോഫോണിയ’ എന്നാൽ എന്ത്?: നിങ്ങൾ അറിയേണ്ടതെല്ലാം
ചില ശബ്ദങ്ങളോടുള്ള കടുത്ത സംവേദനക്ഷമതയുള്ള ഒരു രോഗമാണ് മിസോഫോണിയ. ഒരു വ്യക്തിക്ക് ചില ശബ്ദങ്ങളോട് ശക്തമായ വൈകാരികവും ശാരീരികവുമായ പ്രതികരണത്തിന് കാരണമാകുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണിത്. 2001ൽ…
Read More » - 29 July
ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ ക്രിമിനലുകളുടെ വിഹാരരംഗമാക്കി പിണറായി വിജയൻ മാറ്റിയിരിക്കുകയാണ്: കെ സുധാകരൻ
തിരുവനന്തപുരം: ഏഴു വർഷങ്ങൾ കൊണ്ട് കേരളത്തെ ക്രിമിനലുകളുടെ വിഹാരരംഗമാക്കി പിണറായി വിജയൻ മാറ്റിയിരിക്കുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മാപ്പുപറഞ്ഞും അപലപിച്ചും കൈ കഴുകാവുന്ന നിസ്സാര സംഭവമല്ല…
Read More » - 29 July
സ്ഥിരമായി ചായ കുടിക്കുന്നത് പുരുഷന്മാരിലെ ബീജത്തിന്റെ അളവിനേയും ഗുണത്തേയും ബാധിക്കുന്നത് എങ്ങനെ: മനസിലാക്കാം
സ്ഥിരമായി ചായ കുടിക്കുന്നതിന്റെ പുതിയ ആരോഗ്യ ഗുണം വെളിപ്പെടുത്തി ചൈനയിൽ നിന്നുള്ള പഠനം. വർഷങ്ങളോളം സ്ഥിരമായി ചായ കുടിക്കുന്ന പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരവും അളവും കൂടുതലാണെന്ന് പഠനം…
Read More » - 29 July
പീഡന ദൃശ്യങ്ങള്‍ക്ക് 1500 രൂപ: മൊബൈലിൽ ദൃശ്യങ്ങള്‍ പകർത്തിയത് ഭാര്യ, 15 കാരിയുടെ ദൃശ്യങ്ങള്‍ വിറ്റ ദമ്പതികള്‍ അറസ്റ്റിൽ
ഗൂഗിള്‍ പേ വഴി വിഷ്ണുവിന്റെ അക്കൗണ്ടിലേക്ക് പണം വാങ്ങിയായിരുന്നു കച്ചവടമെന്ന് പൊലീസ് പറയുന്നു.
Read More » - 29 July
തിരുവനന്തപുരത്ത് നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കും: വി ശിവൻകുട്ടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നൂതനവും സമഗ്രവുമായ ഗതാഗത പദ്ധതി നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള മെട്രോ റെയിൽ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തിനായി തയാറാക്കിയ…
Read More » - 29 July
മണിപ്പൂരിലെ കൂട്ടബലാല്‍സംഗങ്ങളെ കുറിച്ച് സംസാരിക്കാം, മൂക്കിന് താഴെയുള്ള ‘ഒറ്റപ്പെട്ട’ കാഴ്ചകളെ മറക്കാം: ഹരീഷ് പേരടി
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും…
Read More » - 29 July
അപമാനഭാരം കൊണ്ട് ഇവിടെ ഒരാളുടെയും തലതാഴില്ല, കാരണം ഇത് നടന്നത് No.1കേരളത്തിലാണ്: കുറിപ്പ്
അത് എത്ര വലിയ സിനിമ നടൻ ആയാലും പണച്ചാക്ക് ആയാലും
Read More » - 29 July
സംസ്ഥാനത്ത് ബിജെപി പ്രധാന രാഷ്ട്രീയ ശക്തിയായി ഉയരും: അനിൽ കെ ആന്റണി
ന്യൂഡൽഹി: സംസ്ഥാനത്ത് ബിജെപി പ്രധാന രാഷ്ട്രീയ ശക്തിയായി ഉയരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. കഴിഞ്ഞ ഒൻപത് വർഷംകൊണ്ട് അതുല്യവും അതിശക്തമാവുമായ മുന്നേറ്റമാണ് പാർട്ടിയ്ക്ക്…
Read More » - 29 July
ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തി: ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കാണാതായി
തിരുവനന്തപുരം: ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കാണാതായി. തിരുവനന്തപുരം പള്ളിക്കലിൽ നടന്ന സംഭവത്തിൽ കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ പുഴയിൽ…
Read More » - 29 July
അടിവയറ്റിൽ ആന്തരിക മുറിവുകൾ, യുവതിയുടെ മരണം ഹൃദയസ്തംഭനമല്ല കൊലപാതകം: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
പിതാവ് മകളുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു
Read More » - 29 July
രഹസ്യഭാഗങ്ങളിലടക്കം മുറിവുകള്‍; കല്ല്കൊണ്ട് തലക്കടിച്ചു; മരണം ഉറപ്പാക്കി മൃതദേഹത്തിന് മുകളില്‍ കല്ലിട്ടു: കൊടുംക്രൂരത
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടി ഇരയായത് ക്രൂരമായ ലൈംഗിക പീഡനത്തിനെന്ന്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡന ശേഷം…
Read More » - 29 July
ഷംസീറിന്റെ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമം അപലപനീയം: സിപിഎം
തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എഎന്‍ ഷംസീറിനെതിരെ സംഘപരിവാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹം…
Read More » - 29 July
ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ്: സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിശോധന
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്കോസ് (FOSCOS) ലൈസൻസ് ഡ്രൈവ് 2023 എന്ന പേരിൽ സ്ഥാപനങ്ങളുടെ ലൈസൻസ്…
Read More » - 29 July
റെഡ്മി 12 5ജി വിപണിയിലെത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ, ആകാംക്ഷയോടെ സ്മാർട്ട്ഫോൺ പ്രേമികൾ
സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന റെഡ്മിയുടെ 12 സീരീസിലെ ഹാൻഡ്സെറ്റുകൾ ഇനി വിപണിയിലെത്താൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി. ഇത്തവണ റെഡ്മി 12 5ജി, 4ജി ഹാൻഡ്സെറ്റുകളാണ്…
Read More » - 29 July
ഇൻസ്റ്റഗ്രാമിലൂടെ പരിചയം, യുവാവിനെ തേടി പാകിസ്ഥാനിലേക്ക് പോകാനൊരുങ്ങി പതിനാറുകാരി: വിമാനത്താവളത്തിൽ പിടിയിൽ
ജയ്പൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ലാഹോർ സ്വദേശിയെ കാണാൻ പാകിസ്ഥാനിലേക്ക് പോകാനിറങ്ങിയ പതിനാറുകാരി പിടിയിൽ. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ, രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ ജയ്പൂർ വിമാനത്താവളത്തിൽവച്ചാണ് പിടികൂടിയത്.…
Read More » - 29 July
ഒന്നാം പാദഫലങ്ങളിൽ നിറം മങ്ങി ജിയോജിത്ത്
ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ നേരിയ തോതിൽ നിറം മങ്ങി പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്ത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച…
Read More » - 29 July
സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങി: വിദ്യാർത്ഥി മരിച്ചു
നാഗർകോവിൽ: സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മരിച്ചു. പേച്ചിപ്പാറ ഡാമിൽ കുളിക്കാൻ ഇറങ്ങിയ മലയാളി വിദ്യാർത്ഥിയാണ് മരിച്ചത്. പന്തളം, പേരടികൽ സ്വദേശി രാജന്റെ മകൻ റോജിൻ…
Read More » - 29 July
പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു
ലക്നൗ: പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ചോലാപ്പൂര്‍ ബേല ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉഷ മൗര്യ എന്ന…
Read More » - 29 July
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി എഎംഡി, ലക്ഷ്യം ഇതാണ്
രാജ്യത്ത് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ യുഎസ് ചിപ്പ് നിർമ്മാണ കമ്പനിയായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്. റിപ്പോർട്ടുകൾ പ്രകാരം, 3,300 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് എഎംഡി…
Read More » - 29 July
ദഹന സംബന്ധമായ രോഗങ്ങൾ പ്രതിരോധിക്കാൻ വെളുത്തുള്ളി
പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന് രുചിയും മണവും കിട്ടാൻ മാത്രമല്ല ദഹനപ്രക്രിയ എളുപ്പമാക്കാനും കൂടിയാണ് വെളുത്തുള്ളി കഴിക്കുന്നത്. വെളുത്തുള്ളി കഴിക്കുന്നത് പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന…
Read More » - 29 July
മധ്യപ്രദേശില്‍ 12 കാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളുടെ വീടുകള്‍ ഇടിച്ചുനിരത്തി
ഭോപ്പാല്‍: മധ്യപ്രദേശില്‍ പന്ത്രണ്ടുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. സത്ന ജില്ലയിലാണ് സംഭവം. രവീന്ദ്ര കുമാര്‍, അതുല്‍ ഭട്ടോലിയ എന്നിവരുടെ വീടുകളാണ്…
Read More » - 29 July
‘കൈയും കാലും വെട്ടി അര ജീവനോടെ നിരങ്ങി ജീവിക്കാൻ ഇവനെ വിടാൻ ആർക്കെങ്കിലും കഴിയുമോ?’; നടി അശ്വതി
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ നടുക്കത്തിലാണ് കേരളം. കഴിഞ്ഞ ദിവസം കാണാതായത് മുതൽ കുട്ടിയെ ജീവനോടെ തിരിച്ച് കിട്ടണേ…
Read More » - 29 July
ട്വിറ്റർ ഇനി ഓർമ്മ! പുതിയ അപ്ഡേറ്റിൽ പേരും ലോഗോയും അപ്രത്യക്ഷമായി, പുതുതായി എത്തിയ ഫീച്ചറുകൾ അറിയാം
ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്കായി പുതിയ അപ്ഡേറ്റ് എത്തിയതോടെ ട്വിറ്റർ എന്ന പേരും, ലോഗോയും ഇനി മുതൽ വെറും ഓർമ്മ മാത്രം. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, മുമ്പ്…
Read More » - 29 July
അഞ്ച് വയസുള്ള കുഞ്ഞിനെ കൊലചെയ്ത സംഭവം അത്യന്തം ദുഃഖകരം: പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലുവയിൽ നിന്ന് കാണാതായ അതിഥി തൊഴിലാളികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ ക്രൂരമായ…
Read More »