Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -12 August
വാഹനത്തിന് സമീപം നിന്ന് നിർത്താതെ കുരച്ച് തെരുവുനായ്ക്കൾ; പോലീസ് വന്ന് നോക്കിയപ്പോൾ കണ്ടത്
ചെന്നൈ : കള്ളന്മാരെ പിടിക്കാൻ പോലീസിനെ സഹായിച്ചത് തെരുവ് നായ്ക്കൾ. റെഡ് ഹില്‍ പോലീസ് പട്രോള്‍ ടീമിനെയാണ് തെരുവു നായ്ക്കള്‍ സഹായിച്ചത്.വടപെരുമ്പക്കം ഭാഗത്ത് പട്രോളിംഗിന്റെ ഭാഗമായി രാവിലെ…
Read More » - 12 August
വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക നിങ്ങളുടെ വിവരങ്ങൾ ചോർന്നേക്കാം. വാട്സ് ആപ്പ്, ഫേസ്ബുക് മെസ്സഞ്ചർ,വൈബർ തുടങ്ങിയ മെസ്സേജിങ് ആപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ചോർത്താനാകുമെന്ന് യു എസ്സിലെ ബിവൈയു…
Read More » - 12 August
ഷാര്‍ജയില്‍ തീപ്പിടുത്തം (VIDEO)
ഷാര്‍ജ•ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 4 ലെ ഫര്‍ണിച്ചര്‍ വെയര്‍ഹൗസില്‍ തീപ്പിടുത്തം. ഉച്ചയ്ക്ക് 1.08 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. മിനിട്ടുകള്‍ക്കകം സ്ഥലത്ത് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണ…
Read More » - 12 August
സ്വന്തന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സുരക്ഷ; കുപ്രസിദ്ധ ഭീകരരുടെ ഫോട്ടോകൾ പുറത്ത്
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷയുടെ ഭാഗമായി രാജ്യത്തെ കുപ്രസിദ്ധ ഭീകരരുടെ ഫോട്ടോ അടക്കമുള്ള പോസ്റ്ററുകള്‍ തലസ്ഥാന നഗരിയിൽ പതിച്ചു. ഇവരേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ വിളിച്ചറിയിക്കണമെന്നും…
Read More » - 12 August
അവസാന മത്സരത്തിൽ ജമൈക്കയെ ഫൈനലിൽ എത്തിച്ച് ബോൾട്ട്
ലണ്ടൻ ; അവസാന മത്സരത്തിൽ ജമൈക്കയെ ഫൈനലിൽ എത്തിച്ച് ബോൾട്ട്. ലോക് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4X400 റിലേ മത്സരത്തിലാണ് ബോൾട്ടിന്റെ ജമൈക്കൻ ടീം ഫൈനൽ മത്സരത്തിനായുള്ള യോഗ്യത…
Read More » - 12 August
ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം: കൂട്ടക്കൊലയെന്ന് കൈലാഷ് സത്യാര്‍ത്ഥി
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഇതൊരു ദുരന്തമല്ല, കൂട്ടക്കൊലയാണെന്ന് കൈലാഷ്…
Read More » - 12 August
മെഴ്സിഡസ് ബെന്‍സ് റാലി കേരളത്തില്‍.
തിരുവനന്തപുരം: മെഴ്സിഡസ് ബെന്‍സ് കാര്‍ റാലി കേരളത്തില്‍. ഈ മാസം 15ന് സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. റാലിയിൽ അമ്പതോളം മെഴ്സിഡസ് ബെൻസ്കാറുകൾ പങ്കെടുക്കും. ക്ലബ് എം.ബി…
Read More » - 12 August
68 വര്‍ഷമായി സൗജന്യമായി രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍
ആശുപത്രിയും ചികിത്സയും കച്ചവടമായി മാത്രം കാണുന്ന ഡോക്ടര്‍മാരില്‍ നിന്നും വ്യത്യസ്തയാണ് മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ഡോക്ടര്‍ ഭക്തി ദേവി. 68 വര്‍ഷമായി തന്റെ അടുക്കല്‍ വരുന്ന രോഗികളെ…
Read More » - 12 August
കൂടുതൽ ഫീച്ചറുകളുള്ള ഫോണുമായി എംഫോൺ 7s വിപണിയിലേക്ക് ; സവിശേഷതകൾ ഇവയൊക്കെ
കൂടുതൽ ഫീച്ചറുകളുമായി എംഫോണിന്റെ പുതിയ ഫോണുകൾ വിപണിയിലേക്ക്. 6 ജിബി റാം, ഡ്യുവൽ റിയർ ക്യാമറ (13+13 എംപി), 13 എംപി ഫ്രണ്ട് ക്യാമറ എന്നീ സവിശേഷതകളുള്ളതും,…
Read More » - 12 August
എല്‍ഡിസി പരീക്ഷയിലെ ചോദ്യങ്ങളെക്കുറിച്ചുള്ള പരാതി ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം ; ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരിൽ എല്‍ഡിസി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നുള്ളതും ചൈനയെക്കുറിച്ചും മറ്റുമുള്ളതുമാണെന്ന പരാതിയെ തുടർന്ന് നടത്തിയ…
Read More » - 12 August
ജെ.ഡി.യു.വിനെ ഔദ്യോഗികമായി എൻഡിഎയിലേക്ക് ക്ഷണിച്ച് അമിത് ഷാ.
ന്യൂഡൽഹി: നിതീഷ് കുമാറിനെ ജെഡിയുവിനെ ഔദ്യോഗികമായി എൻഡിഎയിലേക്ക് ക്ഷണിച്ച് അമിത് ഷാ. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു…
Read More » - 12 August
മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു
തിരുവനന്തപുരം•ബ്ലൂ വെയ്ല് മൊബൈൽ ഗെയിം വ്യാപിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ ഗെയിം ഇന്ത്യയിൽ…
Read More » - 12 August
ഓയില്‍ പെയിന്റങ് ഉള്‍പ്പെടെ കേരള സാരിവരെ ഡിസൈന്‍ ചെയ്യുന്ന ഡിജിപി: ജീവിതം കൗതുകകരം
തിരുവനന്തപുരം: കേരളാ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായമാണ്. ഒട്ടേറെ ടെന്‍ഷന്‍ പിടിച്ച ജോലിക്കിടെ അദ്ദേഹം വീട്ടിലെത്തുമ്പോള്‍ വേറൊരു മനുഷ്യനാണ്. ഔദ്യോഗിക ജീവിതത്തിലെ ടെന്‍ഷനൊന്നും…
Read More » - 12 August
വീണ്ടും ഭീകരാക്രണം ; നിരവധിപേർ കൊല്ലപ്പെട്ടു
കാബൂൾ ; ആഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരാക്രമണം. അഫ്ഗാനിലെ ഫർയാബ് പ്രവിശ്യയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 16 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം തുടങ്ങി ഏറെ നേരം കഴിഞ്ഞാണ് അഫ്ഗാൻ…
Read More » - 12 August
കുതിരാനിലെ ആദ്യതുരങ്കം സെപ്റ്റംബറില്‍.
വടക്കഞ്ചേരി: തൃശൂർ-മണ്ണുത്തി ദേശീയപാതയിലെ കുതിരാനിലെ നിർമിക്കുന്ന തുരങ്കം പൂർത്തിയാകുന്നു. ആദ്യ തുരങ്കത്തിൽ ഡ്രെയിനേജിന്റെ വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. തുരങ്കത്തിനുള്ളിൽ പാറകൾക്കു ബലക്കുറവുള്ള ഭാഗത്തു സ്ഥാപിച്ചിരുന്ന സ്റ്റീൽ റിബ്ബുകൾ…
Read More » - 12 August
പഠന നിലവാരത്തിനനുസരിച്ച് വ്യത്യസ്ത യൂണിഫോം ; സ്കൂള്‍ നടപടി വിവാദത്തില്‍
മലപ്പുറം: ഒരേ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടുതരം യൂണിഫോമുകള്‍ ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറം പാണ്ടിക്കാട് അല്‍ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠന നിലവാരത്തിനു അനുസരിച്ച്…
Read More » - 12 August
മൊണ്ട്രിയല് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘സൗണ്ട് ഓഫ് സൈലന്‍സ്’
മൂന്നാമതും മൊണ്ട്രിയല് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തന്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സംവിധായകന് ഡോ. ബിജു. ‘സൗണ്ട് ഓഫ് സൈലന്‍സ്’ എന്ന ബിജുവിന്റെ പുതിയ ചിത്രം മൊണ്ട്രിയല് അന്താരാഷ്ട്ര…
Read More » - 12 August
വനിതാകമ്മീഷൻ നോട്ടീസ് അയച്ചാൽ സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന് പി.സി ജോർജ്
കോട്ടയം: ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മിഷനെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ. കമ്മീഷന് നോട്ടിസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നും തൂക്കിക്കൊല്ലാനൊന്നും കമ്മീഷന്…
Read More » - 12 August
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടന്‍.
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടായേക്കും. പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതിനെ കുറിച്ചുള്ള ആലോചന സജീവം ആയിരിക്കുകയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ വിശാല എന്‍ഡിഎ സഖ്യം…
Read More » - 12 August
ഉഴവൂർ വിജയന്റെ മരണം ; സുപ്രധാന ഉത്തരവുമായി ഡിജിപി
തിരുവനന്തപുരം ; ഉഴവൂർ വിജയന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി. എൻസിപി ജനറൽ സെക്രട്ടറി ഭീക്ഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല.
Read More » - 12 August
വിനായകന്റെ കുടുംബം മജിസ്ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്കി
തൃശൂര്‍: വിനായകന്റെ കുടുംബം രഹസ്യ മൊഴി നല്കി. പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ജീവനൊടുക്കിയ വിനായകന്റെ കുടുംബം മജിസ്ട്രേറ്റിനു മുന്നിലാണ് രഹസ്യ മൊഴി നല്‍കിയത്. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ്…
Read More » - 12 August
ജ്വല്ലറി ഉടമ അറസ്റ്റില്‍
മലപ്പുറം•തട്ടിപ്പ് കേസില്‍ തുഞ്ചത്ത് ജ്വല്ലറി ഉടമ എം ജയചന്ദ്രന് അറസ്റ്റില്‍. ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരുടെ കയ്യില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്. കുറ്റിപ്പുറത്ത് നിന്നുമാണ്…
Read More » - 12 August
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: കോണ്‍ഗ്രസ് സഹകരണ സംഘത്തിനെതിരെ കേസ്
കണ്ണൂര്‍: മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയ സഹകരണ സംഘത്തിനെതിരെ കേസ്. കോണ്‍ഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള കരിവള്ളൂര്‍ സോഷ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയിലാണ് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയത്.…
Read More » - 12 August
ശരത് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കി.
ന്യൂഡൽഹി: ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ശരത് യാദവിനെ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കി. പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാലാണ് ശരദ് യാദവിനെ തലസ്ഥാനത്ത് നിന്നും നീക്കിയത്.…
Read More » - 12 August
വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം ; സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 7നും രാത്രി 10:30 നുമിടയിൽ 15 മിനിട്ട് നേരത്തേക്കായിരിക്കും വൈദ്യുതി നിയന്ത്രണം. താൽച്ചർ കോളാർ…
Read More »