കൊട്ടാരക്കര: 92 വയസുകാരന് ക്രൂരമർദനം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. മർദനത്തിനു ശേഷം വൃദ്ധനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. മകനാണ് പിതാവിനെ മർദിച്ച ശേഷം വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. 92 വയസുള്ള കൊട്ടാരക്കര സ്വദേശി ഡാനിയേലിനാണ് ദാരുണനുഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് മകൻ ചെറിയാനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Post Your Comments