KeralaLatest NewsNews

ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ അ​ഭി​ഭാ​ഷ​ക​നു മു​ൻ​കൂ​ർ ജാ​മ്യ​മി​ല്ല

തൃ​ശൂ​ർ: ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ അ​ഭി​ഭാ​ഷ​ക​ൻ സമർപ്പിച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി നിരസിച്ചു. കാ​റി​ന്‍റെ ഹോ​ണ​ടി​ച്ച​തി​ന് എ​ൻ​ജി​നീ​യ​റു​ടെ കൈ ​ത​ല്ലി​യൊ​ടി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ കേ​സി​ലെ പ്ര​തി​യാ​യ വാ​ക്ക​ത്ത് ജ്യോ​തി​ഷയെന്ന അ​ഭി​ഭാ​ഷ​കന്റെ ജാ​മ്യാ​പേ​ക്ഷയാണ് കോ​ട​തി തള്ളിയത്. ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് ആ​നി ജോ​ണ്‍ ജാ​മ്യാ​പേ​ക്ഷ നിരസിച്ചത്.

പോ​ലീ​സ് ശ​ക്ത​മാ​യ തെ​ളി​വു​കളാണ് അ​ഭി​ഭാ​ഷ​ക​നെ​തി​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയത്. കേ​സി​ലെ നാ​ലാം പ്ര​തി​യാ​യ നെ​ൽ​സ​നെ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് അ​ഭി​ഭാ​ഷ​ക​ൻ ഫോ​ണി​ൽ വി​ളി​ക്കു​ക​യും ഇ​യാ​ൾ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ സാ​ബു വി​ൽ​സ​ണ്‍, അ​ജീ​ഷ് എ​ന്നി​വ​രെ വി​ളി​ച്ച് ക്വ​ട്ടേ​ഷ​ൻ ന​ൽ​കു​ക​യു​മാ​യി​രു​ന്നു. കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ ഫ്ളാ​റ്റി​ൽ താ​മ​സി​ക്കു​ന്ന എ​ൻ​ജി​നീ​യ​ർ പു​ളി​ക്ക​ത്ത​റ ഗി​രീ​ഷ് കു​മാ​റി​ന്‍റെ കൈ​യാ​ണ് ത​ല്ലി​യൊ​ടി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button