Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -31 July
- 31 July
പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷണം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിന്റെ നിയമനം ശരി വെച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷണം. വിധി ഒരു പരിധി…
Read More » - 31 July
പുകപരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങി: എം.വി.ഐ വിജിലൻസ് പിടിയിൽ
തൃശൂർ: പുകപരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിള്‍ ഇസ്പെക്ടറും ഏജന്റും വിജിലന്‍സ് പിടിയില്‍. തൃപ്രയാർ സബ്. ആർ.ടി ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.എസ്.…
Read More » - 31 July
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി ഒരു ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 31 July
തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്നു: ഒരാൾക്ക് പരിക്ക്
അമ്പലപ്പുഴ: തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്ന് അപകടം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പുതുവൽ വീട്ടിൽ ചന്ദ്രദാസിന്റെ ഉടമസ്ഥതയിലുളള നാഗൻ എന്ന വള്ളമാണ് തകർന്നത്. തൊഴിലാളികൾ അത്ഭുതകരമായി…
Read More » - 31 July
ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു: പ്രതിഷേധവുമായി ഭക്തജനങ്ങള്‍
നന്തിവാഹനത്തിന്റെ ചെവികള്‍ പൊട്ടിയിരുന്നതായും ആരോപണമുണ്ട്.
Read More » - 31 July
കാറിന്റെ പിന്നിൽ സ്കൂട്ടർ ഇടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ യുകെജി വിദ്യാർത്ഥി മരിച്ചു. പത്തനംതിട്ട സീതത്തോട് സതീഷ് ഭവനിൽ അശ്വതി-സതീഷ് ദമ്പതികളുടെ ഇളയ മകൻ കൗശിക് എസ്.നായർ(അഞ്ചര) ആണ് മരിച്ചത്. Read Also…
Read More » - 31 July
വീടിന് പുറത്തിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിയെ തല്ലിക്കൊന്ന് അച്ഛനും അമ്മാവനും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
ഒഡീഷ: ബലാത്സംഗക്കേസിലെ പ്രതിയെ അതിജീവിതയുടെ വീട്ടുകാർ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് 35കാരനായ പ്രതിയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. ഒഡീഷയിലെ കാണ്ഡമൽ…
Read More » - 31 July
13 വയസുകാരിക്കെതിരേ ലൈംഗികാതിക്രമം: രണ്ടാനച്ഛന് 9 വർഷം കഠിന തടവും പിഴയും
ഒറ്റപ്പാലം: 13 വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛന് കഠിന തടവും പിഴയും വിധിച്ച് കോടതി. 9 വർഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും…
Read More » - 31 July
അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്താൻ അനുമതി
ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലത്തിന്റെ തിരിച്ചറിയൽ പരേഡ് നടത്തും. ആലുവ മജിസ്ട്രേറ്റ് – II ന്റെ മേൽനോട്ടത്തിൽ ആലുവ സബ്…
Read More » - 31 July
യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ചു: യുവാവ് പിടിയിൽ
ഗാന്ധിനഗര്‍: യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കൊല്ലം നെടുമ്പന പഴങ്ങാലം ഭാഗത്ത് ധനുജ ഭവനില്‍ പ്രവീണ്‍കുമാറി(37)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ്…
Read More » - 31 July
ഷംസീര്‍ പറഞ്ഞത് ശാസ്ത്രം, മിത്തുകള്‍ ചരിത്രത്തിന്റെ ഭാഗമായി മാറ്റാന്‍ പാടില്ല: ഷംസീറിനെ പിന്തുണച്ച് എം.വി ഗോവിന്ദന്
കണ്ണൂര്‍: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയ സ്പീക്കര്‍ എ.എന്‍ ഷംസീറിന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഷംസീര്‍ പറഞ്ഞത് ശാസ്ത്രമാണെന്നും ശരിയായ രീതിയില്‍…
Read More » - 31 July
അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി കുട്ടിയെ കൊണ്ടു പോകുന്നത് അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി
ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലം കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി. കസ്റ്റഡിയിലെടുത്ത…
Read More » - 31 July
മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ അതിവിശിഷ്ടമായ ഭസ്മ ആരതി നടന്നു
ഭോപ്പാല്‍: ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ഭസ്മ ആരതി നടത്തി. ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചയായ ഇന്ന് പുലര്‍ച്ചെയാണ് ആരതി നടത്തിയത്. ഉത്തരേന്ത്യയില്‍ പരമശിവനെയും പാര്‍വതി ദേവിയെയും വളരെ…
Read More » - 31 July
ടൂറിസ്റ്റ് ഹോമിൽ അനാശാസ്യം : മൂന്നുപേർ അറസ്റ്റിൽ
പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓർമ ടൂറിസ്റ്റ് ഹോമിൽ അനാശാസ്യം നടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ പൊലീസ് പിടിയിൽ. ലോഡ്ജ് നടത്തിപ്പുകാരനായ പോഞ്ഞാശ്ശേരി മലേക്കുടി വീട്ടിൽ…
Read More » - 31 July
എട്ടു ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി: മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ
ഇടുക്കി: എട്ടു ദിവസം മുമ്പ് കാണാതായ റിസോർട്ട് ജീവനക്കാരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ മുരുകൻ (52) ആണ് മരിച്ചത്. മുരുകനെ ഈ മാസം 22നാണ്…
Read More » - 31 July
നീന്താനിറങ്ങി കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി
മംഗളൂരു: നീന്താനിറങ്ങി മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26), കെ.വീക്ഷിത്(26) എന്നിവരാണ് മരിച്ചത്. Read Also : ‘ഇന്ത്യയിലെ ഏറ്റവും മികച്ച…
Read More » - 31 July
വാട്സ്ആപ് ഗ്രൂപ്പിൽ പ്രകോപന വീഡിയോ: വയോധികൻ പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പൊലീസ് നടത്തിയ നിരീക്ഷണത്തിൽ ഒരാൾ കൂടി പിടിയിൽ. 67കാരനാണ് അറസ്റ്റിലായത്. Read Also : ‘ഇന്ത്യയിലെ ഏറ്റവും…
Read More » - 31 July
മുടിവെട്ടാന്‍ 100 രൂപയുമായി പോയ മുഹമ്മദ് ഷസ് പിന്നെ വീട്ടിലേയ്ക്ക് തിരിച്ചുവന്നില്ല
കണ്ണൂര്‍: മുടി വെട്ടാന്‍ 100 രൂപയുമായി വീട്ടില്‍ നിന്ന് ഇറങ്ങിയ 16 വയസുകാരനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. കക്കാട് കുഞ്ഞിപ്പള്ളി വീട്ടില്‍ മുഹമ്മദ് ഷസ് ആണ് ജൂലൈ…
Read More » - 31 July
ചന്ദനമരം മുറിച്ചു കടത്തി: മൂന്നുപേർ പിടിയിൽ
തിരുവനന്തപുരം: ചന്ദനമരം മുറിച്ചു കടത്തിയ സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ. പേയാട് പള്ളിമുക്ക് സ്വദേശി ജോണി, ശ്രീവരാഹം സ്വദേശികളായ വിജയകുമാരൻ നായർ, ഹരി എന്നിവരാണ് പിടിയിലായത്. മ്യൂസിയം…
Read More » - 31 July
‘ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്, ആ മകളോട് മാപ്പ് പറയാൻ യോഗ്യർ അവർ മാത്രം’: പദ്മകുമാർ
കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനും കേരള പോലീസിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. പോലീസിന്റെ പിടിപ്പുകേടുകൊണ്ടാണ് കുട്ടിയെ ജീവനോടെ കണ്ടെത്താൻ കഴിയാതെ…
Read More » - 31 July
കൈക്കൂലിക്കേസിൽ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയിൽ: ഏജന്റ് മുഖേന വാങ്ങിയത് 5000 രൂപ
തൃശ്ശൂര്‍: തൃപ്രയാറില്‍ കൈക്കൂലിക്കേസിൽ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയിൽ. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ജോര്‍ജ് ആണ് പിടിയിലായത്. 5000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.…
Read More » - 31 July
ഷംസീർ സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, ഗണപതി ഭഗവാനെ അപമാനിച്ചതിന് മാപ്പ് പറയണം: എൻഎസ്എസ്
തിരുവനന്തപുരം: സ്പീക്കർ എഎന്‍ ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്..വിശ്വാസികളുടെ വികാരങ്ങളെ ഷംസീർ വ്രണപ്പെടുത്തി.പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം.സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ…
Read More » - 31 July
മുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾക്ക് പരിക്ക്
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശി സിംസന്റെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന അഞ്ചുതെങ്ങ് വാക്കാംകുളം സ്വദേശി ഫ്രാങ്ക്ളി(45)ന്…
Read More » - 31 July
ആലുവ പെൺകുട്ടിയുടെ കൊലപാതകം: രേവത് ബാബു കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന് പരാതി
ആലുവ: കൊല്ലപ്പെട്ട കുട്ടിയുടെ കർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പരാതി. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു…
Read More »