KasargodKeralaNattuvarthaLatest NewsNews

വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ൽ പ്ര​കോ​പ​ന വീ​ഡി​യോ: വയോധികൻ പിടിയിൽ

ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

കാ​സ​ർ​​ഗോഡ്​: കാ​ഞ്ഞ​ങ്ങാ​ട് വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പൊ​ലീ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. 67കാ​ര​നാ​ണ് അറസ്റ്റി​ലാ​യ​ത്.

Read Also : ‘ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്, ആ മകളോട് മാപ്പ് പറയാൻ യോഗ്യർ അവർ മാത്രം’: പദ്മകുമാർ

വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ൽ, മു​മ്പേ ഉ​ള്ള ഒ​രു വീഡി​യോ​യി​ൽ ശ​ബ്ദ​വും മ​റ്റും എ​ഡി​റ്റ് ചെ​യ്ത് പോ​സ്റ്റ്‌ ചെ​യ്ത​തി​നാ​ൽ ഗ്രൂ​പ്​ അ​ഡ്​​മി​നെ​തി​രെ ര​ണ്ടു ദി​വ​സം മു​മ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വയോധികൻ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read Also : ഷംസീർ സ്പീക്കർ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല, ഗണപതി ഭഗവാനെ അപമാനിച്ചതിന് മാപ്പ് പറയണം: എൻഎസ്എസ്

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ പ്ര​ത്യേ​ക പൊ​ലീ​സ്​ സം​ഘം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ഇ​നി​യും ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന, സൈ​ബ​ർ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button