ThiruvananthapuramNattuvarthaLatest NewsKeralaNews

മു​ത​ല​പ്പൊ​ഴി​യി​ൽ വീ​ണ്ടും അ​പ​ക​ടം: മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി സിം​സ​ന്‍റെ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ വീ​ണ്ടും അ​പ​ക​ടം. മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്കേറ്റു. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി സിം​സ​ന്‍റെ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അപകടത്തിൽ വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​തെ​ങ്ങ് വാ​ക്കാം​കു​ളം സ്വ​ദേ​ശി ഫ്രാ​ങ്ക്ളി​(45)ന് ​പ​രി​ക്കേ​റ്റു.

Read Also : മൂവാറ്റുപുഴ നഗരസഭാ വയോജന കേന്ദ്രത്തിൽ അന്തേവാസികള്‍ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ട​ൽ​തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രും നീ​ന്തി ക​ര​യ്ക്ക് ക​യ​റുകയായിരുന്നു.

Read Also : ‘പബ്ലിസിറ്റിക്ക് വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി ആ കുഞ്ഞിന്റെ മൃതശരീരത്തെ അപമാനിച്ചു’: അഞ്‍ജു പാർവതി

പരിക്കേറ്റ ഫ്രാ​ങ്ക്ളി​നെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button