Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -2 August
വിദ്യാർത്ഥികള്‍ക്ക് ടൈഫോയ്ഡ്: നാല് ദിവസത്തിനുള്ളിൽ 20 കുട്ടികൾക്ക് രോഗം, മൂന്നാറിൽ സ്കൂള്‍ അടച്ചു
മൂന്നാർ: വിദ്യാർത്ഥികള്‍ക്ക് ടൈഫോയ്ഡ് പടർന്നതിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ ഇടുക്കിയിലെ എംആർഎസ് സ്കൂൾ അടച്ചു. നാല് ദിവസത്തിനുള്ളിൽ 20 കുട്ടികൾക്കാണ് രോഗം പടർന്നത്. കഴിഞ്ഞ ശനിയാഴ്ച…
Read More » - 2 August
ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർത്ഥിനികളെ ശല്യം ചെയ്തു: യുവാവ് അറസ്റ്റിൽ
മാന്നാർ: ബൈക്കിൽ കറങ്ങി നടന്ന് വിദ്യാർത്ഥിനികളെ ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ചെന്നിത്തല തൃപ്പെരുംന്തുറ, പടിഞ്ഞാറ്റുംമുറി തെങ്ങുംതോപ്പിൽ ടോണി എസ്. മാത്യുവിനെ(25) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 2 August
എന്താണ് അരിവാള്‍ രോഗം? ലക്ഷണങ്ങൾ അറിയാം
2047 ആവുമ്പോഴേക്ക് അരിവാൾ രോഗം ഇല്ലായ്മ ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്രബജറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്താണ് അരിവാൾ രോഗം അഥവാ സിക്കിൾ സെൽ അനീമിയ? ജനിതക കാരണങ്ങളാൽ…
Read More » - 2 August
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഈ കാര്യങ്ങൾ
ഇന്ന് പലരും പേടിയോടെ നോക്കികാണുന്ന രോഗമാണ് കൊളസ്ട്രോൾ. രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അമിതമായാൽ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന്…
Read More » - 2 August
വളർത്തുനായയുടെ ആക്രമണം: വിദ്യാർത്ഥി അടക്കം രണ്ടുപേർക്ക് പരിക്ക്
പന്തളം: വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. പന്തളം, മുടിയൂർക്കോണം, തോട്ടുകണ്ടത്തിൽ തെക്കേതിൽ ജിതിൻ (28), പന്തളം, മുടിയൂർക്കോണം രാജേഷ് ഭവനിൽ രാജേഷിന്റെ മകൻ പന്തളം എൻ.എസ്.എസ്…
Read More » - 2 August
വായ്പാ കുടിശികയുടെ പേരില്‍ പൊന്നാനിയില്‍ പട്ടിക ജാതി കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു
മലപ്പുറം: വായ്പാ കുടിശികയുടെ പേരില്‍ പട്ടിക ജാതി കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. മലപ്പുറം പൊന്നാനിക്കടുത്ത് ആലംകോടാണ് സംഭവം. തളശിലേരി വളപ്പില്‍ വീട്ടില്‍ ടി.വി ചന്ദ്രനും…
Read More » - 2 August
കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ചന്ദനത്തടി കടത്തൽ: ചെയ്സ് ചെയ്ത് പിടികൂടി കോയമ്പത്തൂർ പൊലീസ്
കോയമ്പത്തൂർ: കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് ചന്ദനത്തടി കടത്തിയ സംഘത്തെ 150 കിലോമീറ്ററുകളോളം പിന്തുടർന്ന് പിടികൂടി കോയമ്പത്തൂർ പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സേലത്തിനടുത്ത് ആറ്റൂരിൽ ആണ് കേരളത്തിലെ…
Read More » - 2 August
‘മാപ്പ് പറയണം’: എ.എൻ ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമെന്ന് ജി സുകുമാരൻ നായർ
കൊച്ചി: ഗണപതി പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിച്ച് എൻ.എസ്.എസ്. ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവ വിരോധമാണെന്നും, പ്രസ്താവന ചങ്കിൽ തറയ്ക്കുന്നതാണെന്നും ജി സുകുമാരൻ…
Read More » - 2 August
എ.എന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര പൂജ
കൊല്ലം: ഹൈന്ദവ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് എന്‍എസ്എസ് പ്രതിഷേധം നടത്തുന്നതിനിടെ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പേരില്‍ അര്‍ച്ചന. ഇടമുളക്കല്‍ മണികണ്ഠേശ്വര മഹാദേവ ക്ഷേത്രത്തിലാണ് പൂജ നടത്തിയത്.…
Read More » - 2 August
താനൂരിലെ താമിറിന്റേത് കസ്റ്റഡി മരണം: ശരീരത്തില്‍ അടിയേറ്റ പാടുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
താനൂർ: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി തെളിയിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം…
Read More » - 2 August
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയായാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080…
Read More » - 2 August
തിരുവനന്തപുരത്ത് ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവം: വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: വള്ളക്കടവില്‍ ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ചൊവ്വാഴ്ച നായ്ക്കളെ കുഴിച്ചിട്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 2 August
എസ്ബിഐ അമൃത് കലാശ്: പദ്ധതിയിൽ അംഗമാകാൻ ശേഷിക്കുന്നത് ഇനി 2 ആഴ്ച
മുതിർന്ന പൗരന്മാർക്കും, സാധാരണ പൗരന്മാർക്കും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അമൃത് കലാശ് പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി ഈ മാസം അവസാനിക്കും.…
Read More » - 2 August
പ്രളയത്തിൽ തകർന്ന ഹിമാചൽ പ്രദേശിന് സഹായഹസ്തവുമായി കേന്ദ്രം, പുനരുദ്ധാരണത്തിന് കോടികൾ അനുവദിക്കും
പ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായ ഹിമാചൽ പ്രദേശിന്റെ പുനരുദ്ധാരണത്തിന് കോടികൾ അനുവദിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കുളു ജില്ലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 400 കോടി രൂപയാണ്…
Read More » - 2 August
ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം: ദൃശ്യം പകര്‍ത്തി വിദ്യാര്‍ഥിനി, ബഹളം വെച്ചപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമം – പിടികൂടിയതിങ്ങനെ
കാസർഗോഡ്: പട്ടാപ്പകൽ ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ്…
Read More » - 2 August
ഫോട്ടോ എടുത്ത എംവിഡിക്ക് പിഴ പറ്റി: പെറ്റി പോയത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക്
തിരുവനന്തപുരം: ഫോട്ടോ എടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് വാഹന നമ്പർ തെറ്റി. പെറ്റി പോയത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിക്ക്. മണക്കാട് തോട്ടം റസിഡന്റ്സ് അസോസിയേഷനിൽ…
Read More » - 2 August
ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നു, നടപടി കടുപ്പിച്ച് ഗൂഗിൾ
ഏറെനാളുകളായി ഉപയോഗശൂന്യമായ ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ ഗൂഗിൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരുതവണ പോലും സൈൻ അപ്പ് ചെയ്യാത്തവരുടെ അക്കൗണ്ടുകളാണ്…
Read More » - 2 August
കൊല്ലത്തെത്തിയ അമേരിക്കൻ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശവനിതയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. യു.എസില്‍ നിന്ന് അമൃതപുരിയിലെത്തിയ 44-കാരിയെ യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്…
Read More » - 2 August
വെള്ളരിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളിതാ…
ജലത്തിന്റെ അളവ് കൂടുതലായുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ജലത്തിന്റെ അളവ് കൂടുതലായതിനാൽ ഇത് നമുക്ക് കൂടുതൽ ഉന്മേഷം നൽകുന്നു. കൂടാതെ ഇവ ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടമാണ്.…
Read More » - 2 August
ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കാസർഗോഡ്: ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ്…
Read More » - 2 August
എഫ്എംസിജി മേഖലയിൽ ചുവടുകൾ ശക്തമാക്കാൻ നെസ്ലെ, പുതിയ ഫാക്ടറി ഉടൻ നിർമ്മിക്കും
എഫ്എംസിജി മേഖലയിൽ ചുവടുകൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്ലെ. ഇന്ത്യയിൽ നെസ്ലെ ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന്റെ ഭാഗമായി പുതിയ…
Read More » - 2 August
ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ കവര്‍ന്നു, മോഷ്ടിച്ചയാളും ഉറങ്ങിയതോടെ പോലീസിന്റെ പിടിയില്‍
ഷൊർണൂർ: ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ മൊബൈൽഫോൺ കവര്‍ന്ന കേസില്‍ മോഷ്ടാവ് പിടിയില്‍. കവര്‍ച്ചക്ക് ശേഷം മോഷ്ടാവും ഉറങ്ങിപ്പോയതോടെയാണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ…
Read More » - 2 August
സൗജന്യ ഓണക്കിറ്റ് വിതരണം: മന്ത്രിസഭാ യോഗത്തിന്റെ അന്തിമ തീരുമാനം ഇന്നറിയാം
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ മന്ത്രിസഭാ യോഗത്തിന്റെ അന്തിമ തീരുമാനം ഇന്ന്. ഇത്തവണ മഞ്ഞക്കാർഡ് ഉടമകൾക്ക് മാത്രമാണ് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുകയുള്ളൂ എന്ന…
Read More » - 2 August
ഓപ്പറേഷന് ഫോസ്കോസ് ലൈസന്‍സ് ഡ്രൈവ്: കോഴിക്കോട് 73 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ്
കോഴിക്കോട്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന് ഫോസ്കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി നടന്ന റെയ്ഡിൽ കോഴിക്കോട് ജില്ലയിൽ 73 സ്ഥാപനങ്ങൾ…
Read More » - 2 August
നിത്യോപയോഗ സാധനങ്ങൾ ഇനി വീട്ടിൽ എത്തും, ടാറ്റയുടെ ബിഗ്ബാസ്കറ്റ് സംവിധാനം കേരളത്തിലെ ഈ നഗരങ്ങളിലും ലഭ്യം
കുറഞ്ഞ കാലയളവ് കൊണ്ട് അതിവേഗം ജനപ്രീതി നേടിയെടുത്ത ടാറ്റ സംരംഭമായ ബിഗ്ബാസ്ക്കറ്റ് കേരളത്തിലും പ്രവർത്തനമാരംഭിച്ചു. നിലവിൽ, തിരുവനന്തപുരം, കോഴിക്കോട് എന്നീ രണ്ട് നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് ബിഗ്ബാസ്ക്കറ്റ് സംവിധാനം…
Read More »