Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -25 July
നിയന്ത്രണം വിട്ട് പിക്അപ് വാൻ മറിഞ്ഞ് അപകടം: ഡ്രൈവറുടെ ചെവിയറ്റു
അടൂർ: നിയന്ത്രണം വിട്ട പിക്അപ് വാൻ മറിഞ്ഞ് ഡ്രൈവറുടെ ഇടതുചെവി പൂർണമായും അറ്റു. പറക്കോട് കളീക്കൽ നൗഫലി(30)നാണ് പരിക്കേറ്റത്. കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ മരുതിമൂട് ജങ്ഷന് കിഴക്ക്…
Read More » - 25 July
ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായി: ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു
അസം: അസമിൽ കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു കൂട്ടക്കൊല. കൊലപാതകത്തിന്…
Read More » - 25 July
മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം: മൂന്നു പേർക്ക് പരിക്ക്
തിരുവനന്തപുരം: ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മരിയനാട് സ്വദേശി മൗലിയായുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. Read Also : ‘കുട്ടിയുടെ…
Read More » - 25 July
കാറുകൾ കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
റാന്നി: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പഴവങ്ങാടി മുക്കാലുമൺ പനച്ചിമൂട്ടിൽ ജെബിൻ, റാന്നി തെക്കേപ്പുറം സ്വദേശികളായ അഭിലാഷ്, റിജോ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ റാന്നി…
Read More » - 25 July
വൃദ്ധ ദമ്പതികളുടെ കൊലപാതകം: ചെറുമകൻ കുറ്റം സമ്മതിച്ചു
തൃശൂർ: തൃശൂരില്‍ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തില്‍ ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തൽ. കരുത്തു മുറിച്ചെന്നും കുറ്റസമ്മത മൊഴിയിലുണ്ട്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങൾ…
Read More » - 25 July
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000…
Read More » - 25 July
മുടികൊഴിച്ചിലിന് പരിഹാരമായി കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. ചർമ്മസംരക്ഷണത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ചൊരു ഔഷധമാണ് കറ്റാർവാഴ. മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ…
Read More » - 25 July
‘കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു, ആത്മഹത്യയാക്കി എഴുതി തള്ളി’: വിമർശനം ശക്തമാകുന്നു
വൈപ്പിനിലെ 11 കാരി ശിവപ്രിയയുടെ മരണത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കേരള പ്രദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഷീബ രാമചന്ദ്രനാണ്. ശിവപ്രിയയുടെ മരണം…
Read More » - 25 July
എം.എല്‍.എ മുഹമ്മദ് മുഹ്സിനെതിരെ അച്ചടക്ക നടപടി; സി.പി.ഐയിൽ പ്രതിഷേധം, കൂട്ടരാജി
പാലക്കാട്: പട്ടാമ്പി എം.എൽ.എയും സി.പി.ഐ നേതാവുമായ മുഹമ്മദ് മുഹ്സിനെതിരായ നടപടിക്കെതിരെ പ്രതിഷേധവുമായി സി.പി.ഐ അംഗങ്ങൾ. പാർട്ടി വിഭാഗീയതയുടെ പേരിലാണ് മുഹ്സിനെതിരെ സി.പി.ഐ അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതോടെ…
Read More » - 25 July
ജലനിരപ്പ് ഉയർന്നു: പെരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും, റെഡ് അലർട്ട് പ്രഖ്യാപിച്ചു
തൃശൂർ: പെരിങ്ങൽകുത്ത് ഡാം ഉടൻ തുറന്നേക്കും. ജലനിരപ്പ് 423 മീറ്ററായി ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 423.98 ആണ് അണക്കെട്ടിന്റെ പരമാവധി ജല സംഭരണശേഷി. വെള്ളം…
Read More » - 25 July
കോടികളുടെ ലാഭവുമായി കാനറാ ബാങ്ക്, ഒന്നാം പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ഒന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 74.83 ശതമാനം വാർഷിക വർദ്ധനയോടെ…
Read More » - 25 July
മദ്യപിച്ചെത്തി അഞ്ചു വയസുകാരന് ക്രൂര മര്‍ദ്ദനം: തടിക്കഷ്ണം കൊണ്ട് കൈ തല്ലിയൊടിച്ചു, രണ്ടാനച്ഛന് പിടിയില്‍
തിരുവനന്തപുരം: മദ്യപിച്ചെത്തി അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടാനച്ഛന് പിടിയില്‍. തടിക്കഷ്ണം ഉപയോഗിച്ച് ആയിരുന്നു മര്‍ദ്ദനം. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും മര്‍ദ്ദനമേറ്റു. വെള്ളറട ആര്യങ്കോട് മൈലച്ചൽ…
Read More » - 25 July
ഇപിഎഫ് നിക്ഷേപത്തിന് ഇനി ഉയർന്ന പലിശ ലഭിക്കും, അംഗീകാരം നൽകി കേന്ദ്രസർക്കാർ
എംപ്ലോയീസ് പ്രൊവിഡന്റ് നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശ അനുവദിക്കാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ഇപിഎഫ് നിക്ഷേപങ്ങളുടെ വാർഷിക പലിശ നിരക്ക് 8.15 ശതമാനമായി…
Read More » - 25 July
പള്ളിപുരയിടത്തിൽ കെട്ടിയിരുന്ന പോത്തുകളെ മോഷ്ടിച്ചു: പ്രതി അറസ്റ്റിൽ
കൊല്ലം: കുറ്റിച്ചിറ പള്ളിപുരയിടത്തിൽ കെട്ടിയിരുന്ന പോത്തുകളെ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. പേരൂർ, തെറ്റിച്ചിറപുത്തൻ വീട്ടിൽ ഷറഫുദ്ദീൻ(58) ആണ് അറസ്റ്റിലായത്. കിളികൊല്ലൂർ പൊലീസാണ് പ്രതിയെ പിടിയിലായത്. കഴിഞ്ഞദിവസം…
Read More » - 25 July
ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്ത! ഇനി മുതൽ പിഎസ്സി പരീക്ഷയിലെ മാർക്ക് നേരത്തെ അറിയാൻ അവസരം
ഉദ്യോഗാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി). പിഎസ്സി നടത്തുന്ന എഴുത്തു പരീക്ഷകളുടെ മാർക്കുകൾ നേരത്തെ അറിയാനുള്ള അവസരമാണ് ഇത്തവണ ഒരുക്കുന്നത്. അർഹതാ പട്ടിക…
Read More » - 25 July
കനത്തമഴ: വീട് ഇടിഞ്ഞുവീണു
കടുത്തുരുത്തി: കനത്തമഴയില്‍ വീട് ഇടിഞ്ഞുവീണ് അപകടം. മാഞ്ഞൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട വള്ളികാഞ്ഞിരം കോളനിയില്‍ പുല്ലാനിതടത്തില് അമ്മിണി(53)യുടെ വീടാണ് തകര്‍ന്നത്. ഇടിഞ്ഞു വീണ ഭാഗത്തു നിന്ന് പാത്രം…
Read More » - 25 July
‘ഭർത്താവില്ലാത്ത സമയം വീട്ടിൽ വരാം, വേണ്ട രീതിയിൽ കണ്ടാൽ പാർട്ടിയിൽ ഉയരാം’: സി.പി.എമ്മിൽ വീണ്ടും ലൈംഗിക അധിക്ഷേപ പരാതി
ആലപ്പുഴ: സി.പി.എമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്. പാർട്ടിക്കകത്തെ മുതിർന്ന നേതാവ് തന്നെ ലൈംഗികമായി അധിക്ഷേപിച്ചു…
Read More » - 25 July
കുളത്തിൽ നീന്താനിറങ്ങിയ യുവതി മുങ്ങിമരിച്ചു: സംഭവം വയനാട്ടിൽ
കൽപ്പറ്റ: വയനാട് അമ്പലവയലിൽ യുവതി മുങ്ങി മരിച്ചു. കുമ്പളേരി സ്വദേശിയും സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ ബിരുദ വിദ്യാർത്ഥിയുമായ സോന പി. വര്‍ഗീസ്(19) ആണ് മരിച്ചത്.…
Read More » - 25 July
ഈ മോഡൽ കാറുകൾ തിരികെ വിളിക്കാനൊരുങ്ങി മാരുതി സുസുക്കി ഇന്ത്യ, കാരണം ഇതാണ്
വിവിധ കാലയളവുകളിലായി പുറത്തിറക്കിയ കാറുകൾ തിരികെ വിളിക്കാനൊരുങ്ങി ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. റിപ്പോർട്ടുകൾ പ്രകാരം, 2021 ജൂലൈ 5-നും, ഫെബ്രുവരി 15-നും ഇടയിൽ…
Read More » - 25 July
മോഷണക്കേസ്: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 13 വർഷത്തിനുശേഷം പിടിയിൽ
ഹരിപ്പാട്: മോഷണക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ച പ്രതി 13 വർഷത്തിനുശേഷം അറസ്റ്റിൽ. നിരണം മുണ്ടനാരിയിൽ വീട്ടിൽ അജേഷ് ആണ് പിടിയിലായത്. Read Also : മണിപ്പൂർ വിഷയം;…
Read More » - 25 July
മണിപ്പൂർ വിഷയം; പ്രതികളെന്ന പേരിൽ വ്യാജ ചിത്രം പങ്കുവെച്ച് സിപിഎം പിബി അംഗം സുഭാഷിണി അലി, ഒടുവിൽ മാപ്പ്
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ വ്യാജ ട്വീറ്റ് പങ്കുവെച്ച സി.പി.എം പി.ബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൂട്ടബലാത്സംഗം ചെയ്ത…
Read More » - 25 July
ബെംഗളുരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍
ബെംഗളൂരു: ബെംഗളുരുവിൽ ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം. ബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷവും പ്രതി ഫോണിലൂടെയും വാട്സാപ്പിലൂടെയും അശ്ലീലസന്ദേശങ്ങളയച്ചെന്ന് അതിക്രമത്തിനിരയായ യുവതി…
Read More » - 25 July
വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം
കോഴിക്കോട്: മുക്കത്ത് വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലെ വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻദുരന്തം ആണ് ഒഴിവായത്. Read…
Read More » - 25 July
കെഎസ്ആർടിസി: ജൂൺ മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്തു
വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ കുടിശ്ശിക വിതരണം ചെയ്തു. ജൂൺ മാസത്തെ പെൻഷൻ വിതരണമാണ് ഇന്നലെ രാത്രിയോടെ പൂർത്തിയാക്കിയത്. സർക്കാർ കെഎസ്ആർടിസിക്ക് നൽകിയ 71 കോടി രൂപയിൽ…
Read More » - 25 July
ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് എ എൻ ഷംസീർ; പരാതി നൽകി ബി.ജെ.പി
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ വിമർശനം ശക്തമാകുന്നു. ഷംസീറിനെതിരെ നിയമനടപടിക്കൊരുങ്ങി ബി.ജെ.പി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബി.ജെ.പി പരാതി നല്കി.…
Read More »