Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -1 December
ആലപ്പുഴയിൽ കടലാക്രമണം
തിരുവനന്തപുരം ; ആലപ്പുഴയിൽ കടലാക്രമണം. കാട്ടൂർ കടപ്പുറത്ത് കെട്ടിയിട്ടിരുന്ന നിരവധി വള്ളങ്ങൾ കാണ്മാനില്ല.കടൽ ആക്രമണത്തെ തുടർന്ന് കാണാതായെന്നും ലക്ഷങ്ങൾ വിലയുള്ള വലകളും ഒഴുകി പോയെന്ന് മത്സ്യ തൊഴിലാളികൾ.…
Read More » - 1 December
ലക്ഷദ്വീപില്‍ കടലാക്രമണം രൂക്ഷം : അഞ്ച് ബോട്ടുകള്‍ ഒഴുകി പോയി : അടുത്ത 36 മണിക്കൂര്‍ നിര്‍ണ്ണായകം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് വരുന്നു. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. അഞ്ച് ബൂട്ടുകള്‍ ഒഴുകി പോയി. 80-100 കിലോമീറ്റര്‍…
Read More » - 1 December
യു.പി തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി, ലീഡ് നില ഇങ്ങനെ
ലക്നൗ•ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. 16 മുനിസിപ്പല്‍ കോര്പ്പറേഷന് (നഗര്‍ നിഗം), 198 മുനിസിപ്പല്‍ കൌണ്‍സില്‍ (നഗര്‍ പാലിക പരിഷദ്), 438 നഗര്‍ പഞ്ചായത്തുകള്‍ എന്നിവടങ്ങളിലെ…
Read More » - 1 December
ശക്തമായ ഭൂചലനം
ടെഹ്റാന്: ഇറാനില്‍ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് ഇറാനിലെ കെര്‍മാന്‍ മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങള്‍ വിവരങ്ങള്‍…
Read More » - 1 December
ഓഖി ചുഴലിക്കാറ്റ് : അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മല്‍സ്യത്തൊഴിലാളികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാക്കിയ ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയില്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍. എന്നാല്‍ 11 മണിയോടെയാണു ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറിയതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനമര്‍ദങ്ങള്‍ സാധാരണയാണ്…
Read More » - 1 December
മുല്ലപ്പെരിയാറും കുമളിയും തമിഴ്നാടിനു വേണം: നിയമപോരാട്ടത്തിന് ഒരുങ്ങി തമിഴ്നാട്
കൊച്ചി: മുല്ലപ്പെരിയാറും കുമളിയും ആവ്വശ്യപ്പെട്ടു സുപ്രീം കോടതിയിൽ തമിഴ്നാട്. മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ ഭാഗമായി പരിഗണിക്കുന്ന ഭൂപരിധിക്കു പുറമേ 8000 ഹെക്ടര്‍ കൂടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്.…
Read More » - 1 December
മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു ; തീരദേശം കൂടുതൽ ആശങ്കയിൽ
തിരുവനന്തപുരം ; മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു. തിരുവനന്തപുരത്ത് വേളിയിൽ സെന്റ് ആൻഡ്രൂസ് പള്ളിക്കുസമീപമാണ് ബോട്ട് കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അതെ സമയം ഇരുപതോളം ബോട്ടുകൾ കടലിൽ കണ്ടെത്തി. അറബികടലിൽ…
Read More » - 1 December
ഹിമാലയത്തിലെ യതി എന്ന അജ്ഞാതമനുഷ്യനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
യതി എന്നും എല്ലാവര്ക്കും ഒരു സമസ്യയായിരുന്നു. ഹിമാലയന്‍ മലനിരകളിലും മഞ്ഞുമൂടിക്കിടക്കുന്ന മറ്റിടങ്ങളിലും ഈ മഞ്ഞുമനുഷ്യനെ പലപ്പോഴും കണ്ടതായി പലരും അവകാശപ്പെട്ടു. മഞ്ഞുമനുഷ്യന് അഥവാ യതി സത്യമാണെന്നു…
Read More » - 1 December
മാധ്യമ പ്രവര്ത്തകന് വെടിയേറ്റു മരിച്ചു: ഗൗരി ലങ്കേഷിനു ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാധ്യമ പ്രവർത്തകൻ
ലക്നൗ: കാണ്‍പൂരിലെ ബില്ഹാറില് മാധ്യമപ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ചയാണ് മാധ്യമപ്രവര്‍ത്തകനായ നവീന്‍ ഗുപ്ത (35) വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേര് വെടിവെക്കുകയായിരുന്നു. കൊലയാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.…
Read More » - 1 December
ഓഖി ചുഴലിക്കാറ്റ് ; ഉള്‍ക്കടലിലെ സ്ഥിതിയെ കുറിച്ച് രക്ഷപെട്ട മത്സ്യത്തൊഴിലാളികൾ പറയുന്നത്
തിരുവനന്തപുരം ; ഓഖി ചുഴലിക്കാറ്റ് ഉള്‍ക്കടലിലെ സ്ഥിതി അതിഭീകരമെന്നു രക്ഷപെട്ട മത്സ്യത്തൊഴിലാളികളായ മുത്തപ്പന്, ശെല്വന് എന്നിവര്‍ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. കന്യാകുമാരിയില്‍ നിന്നുള്ള…
Read More » - 1 December
നിരക്ക് കൂട്ടിയാലും കാര്യമില്ല; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചാലും നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ലെന്ന് കെ.എസ്.ആര്.ടി.സി. ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കാന്‍ ചേര്‍ന്ന ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുടെ സിറ്റിങ്ങിലാണ് കെ.എസ്.ആര്.ടി.സി.യുടെ പ്രതിനിധി…
Read More » - 1 December
നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയിലില്‍ കൊടിയ പീഡനമേറ്റാണ് മരിച്ചതെന്ന് വെളിപ്പെടുത്തൽ
സുഭാഷ് ചന്ദ്ര ബോസ് മരണമടഞ്ഞത് ഫ്രഞ്ച് സൈനികരുടെ ക്രൂര പീഡനത്തിനൊടുവിലെന്നു പാരീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചരിത്രകാരന് ജെ.ബി.പി. മോറെയുടെ വെളിപ്പെടുത്തൽ. നേതാജി കൊല്ലപ്പെട്ടത് വിമാനാപകടത്തില്‍ അല്ലെന്നും ഫ്രഞ്ച്…
Read More » - 1 December
തുടർച്ചയായി പെയ്യുന്ന മഴ ; അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
കുമളി: തുടർച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 127.9 അടിയായി ജലനിരപ്പ് ഉയര്‍ന്നെന്നാണ് വിവരം. സെക്കൻഡിൽ 16000 ഘന അടിയായി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന…
Read More » - 1 December
സഹകരണസംഘങ്ങളുടെ പേരിനോടൊപ്പം ‘ബാങ്ക്’ ചേര്‍ക്കാമോ എന്ന വിഷയത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം
മുംബൈ: സഹകരണസംഘങ്ങള്‍ പേരിനൊപ്പം ബാങ്കെന്ന് ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ബാങ്ക് നടത്താന്‍ അനുമതിയില്ലാത്ത സഹകരണസംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.…
Read More » - 1 December
അന്തരിച്ച മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന് നായരുടെ സംസ്കാരം ഇന്ന്
തിരുവനന്തപുരം ; അന്തരിച്ച മുന്‍ ഭക്ഷ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ ഇ. ചന്ദ്രശേഖരന് നായരുടെ സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് മൂന്നിന് നടക്കും. ശ്രീചിത്ര മെഡിക്കൽ സെന്ററിൽ…
Read More » - 1 December
യാത്രക്കാരുടെ ശ്രദ്ധിയ്ക്ക് : മഴക്കെടുതിയെ തുടര്‍ന്ന് ക്രമീകരണങ്ങളുമായി റെയില്‍വേ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റും ശക്തമായ മഴയെയും തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നാശം വിതച്ചതോടെ ട്രെയിന്‍ ഗതാഗതവും അവതാളത്തിലായിരിക്കുകയാണ്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇതിന് പുറമേ…
Read More » - 1 December
മത്സ്യതൊഴിലാളികളെ കാണാതായ സംഭവം: സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്ന് ആക്ഷേപം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട മുന്‍കരുതലുകള്‍ എടുക്കാതിരുന്നതിന് ദുരന്തനിവാരണ സേനയ്ക്ക് രൂക്ഷ വിമര്‍ശനം.ദുരന്ത നിവാരണ സേനയുടെ ഭാഗത്ത്…
Read More » - 1 December
ലൈംഗികചൂഷണത്തിലൂടെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തിയ സംഭവം: എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് യുവതി
പത്തനംതിട്ട: ലൈംഗികചൂഷണത്തിലൂടെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത കേസില്‍ അന്വേഷണം എന്‍.ഐ.എ.ക്ക് വിടണമെന്ന് യുവതിയുടെ ആവശ്യം. റാന്നി സ്വദേശിനിയെ മതംമാറ്റി വിവാഹംചെയ്ത് സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന…
Read More » - 1 December
ജിഡിപി വളര്‍ച്ച ജിഎസ്ടിയുടെ നേട്ടമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിലുണ്ടായ വളര്‍ച്ചയ്ക്ക് പിന്നില്‍ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന നീക്കങ്ങളാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍…
Read More » - 1 December
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് അറസ്റ്റ് വാറന്റ്
ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബിഎന്‍പി പാര്‍ട്ടി നേതാവുമായ ഖാലിദ സിയയ്ക്ക് അറസ്റ്റ് വാറന്റ്. ഖാലിദയുടെ ഭര്‍ത്താവും ബംഗ്ലദേശ് മുന്‍ പ്രസിഡന്റുമായ സിയാവുര്‍ റഹ്മാന്റെ പേരിലുള്ള സിയ…
Read More » - 1 December
രാജ്യ നന്മയ്ക്കായി കൈക്കൊണ്ട തീരുമാനങ്ങളില്‍ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടായാലും സന്തോഷത്തോടെ സ്വീകരിക്കും : മോദി
ന്യൂഡല്‍ഹി : രാജ്യ നന്മയ്ക്കായി കൈക്കൊണ്ട തീരുമാനങ്ങളില്‍ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടായാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ നല്ല ഭാവിയെ കരുതി എടുത്ത ഏതു നടപടിക്കും…
Read More » - 1 December
മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട : ഒരാൾ അറസ്റ്റിൽ
മലപ്പുറം : മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട. ഇത്തവണ 52 ലക്ഷം രൂപയാണ് പിടികൂടിയത്. ബൈക്കിലും, ബാഗിലുമായി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചേളാരി…
Read More » - 1 December
ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു ; കേരളത്തിന് ജാഗ്രത നിർദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നു. ലക്ഷദ്വീപില്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…
Read More » - 1 December
നിങ്ങളുടെ പട്ടിയ്ക്കാണോ പൂച്ചയ്ക്കാണോ കൂടുതല്‍ ബുദ്ധി, എന്തുകൊണ്ട് ?
ബ്രസീല്‍ : നിങ്ങളുടെ ഓമനകളായ നായക്കാണോ പൂച്ചയ്ക്കാണോ ബുദ്ധി കൂടുതല്‍. സംശയിക്കേണ്ട, ശ്വാനന്മാരാണ് കൂടുതല്‍ സമര്‍ത്ഥരെന്ന് ബ്രസീലിലെ റിയോ ഡി ജനൈറോ ഫെഡറല്‍ സര്‍വകലാശാല ഗവേഷകര്‍…
Read More » - 1 December
ശബരിമലയിലും കനത്ത മഴ : തീര്‍ഥാടകര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം
ശബരിമല : തെക്കന്‍തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ശബരിമലയിലും കനത്ത മഴ. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആരംഭിച്ച കാറ്റിനൊപ്പം തകര്‍ത്തുപെയ്ത മഴയും തീര്‍ഥാടകരെ ദുരിതത്തിലാക്കി. പമ്പയില്‍ ജലനിരപ്പ്…
Read More »