Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -31 July
പച്ചക്കറികള്‍ എങ്ങനെ കേടാകാതെ സൂക്ഷിക്കാം
പച്ചക്കറികള്‍ ചീഞ്ഞ് പോകാതിരിക്കാൻ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടത്. പച്ചക്കറികള്‍ അധികം ദിവസം കേടാകാതെ എങ്ങനെ സൂക്ഷിക്കാമെന്ന് നമുക്ക്…
Read More » - 31 July
സുഹൃത്ത് ഒരു പണ്ഡിതനെക്കുറിച്ച് ചോദിച്ചു, അത് തന്റെ വാപ്പച്ചിയാണെന്ന് പറഞ്ഞപ്പോൾ സുഹൃത്ത് ഞെട്ടി: മദനിയുടെ മകൻ പറയുന്നു
സത്യത്തിൽ വാപ്പച്ചിയുടെ കാര്യമാണ് അദ്ദേഹം ചോദിച്ചത്
Read More » - 31 July
പോക്സോ കേസില്‍ ജ്വല്ലറി ഉടമ പിടിയിൽ
കൂറ്റനാട്: പോക്സോ കേസില്‍ ചാലിശ്ശേരിയിലെ ജ്വല്ലറി ഉടമ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശിയായ നിസാറി(35)നെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പൊലീസ് ആണ് ഞായറാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 31 July
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ക്യാരറ്റ്
കിഴങ്ങുവര്‍ഗമായ ക്യാരറ്റ് ആരോഗ്യ ഗുണങ്ങൾ ഒട്ടേറെയുള്ള ഒരു പച്ചക്കറിയാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുമുണ്ട്. ക്യാരറ്റിന് നിറം നല്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ്…
Read More » - 31 July
ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് ഉടന്‍ യാഥാര്‍ത്ഥ്യമാകും: കേന്ദ്ര വ്യോമയാന മന്ത്രാലയം
പത്തനംതിട്ട: ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ ഡിപിആര്‍ ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് വ്യോമയാന സഹമന്ത്രി…
Read More » - 31 July
തൊഴില്‍ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന് തിരിച്ചടി: ആറ് കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
പട്ന: തൊഴില്‍ കുംഭകോണക്കേസില്‍ ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവിന് തിരിച്ചടി. ലാലുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട ആറ് കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2004നും…
Read More » - 31 July
തമിഴ്നാട് സ്വദേശിയുടെ കാൽ തല്ലിയൊടിച്ചു: പ്രതി അറസ്റ്റിൽ
തൊടുപുഴ: തമിഴ്നാട് സ്വദേശിയുടെ കാൽ തല്ലിയൊടിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. കീരികോട് വാടകയ്ക്കു താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഷെമീർ അൽത്താഫ് (36) ആണ് പിടിയിലായത്.…
Read More » - 31 July
ത്രിശൂലവും ജ്യോതിർലിംഗവും അവിടെങ്ങനെ വന്നു? ഹിന്ദുത്വ വേരുകൾ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ ഗ്യാൻവാപിയിലുണ്ട്: യോഗി
ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരവേ വിഷയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാൻവാപി വിഷയത്തില്‍ സമാധാനമുണ്ടാകണമെങ്കില്‍ തെറ്റുപറ്റിയെന്ന് മുസ്ലീങ്ങള്‍ സമ്മതിക്കണമെന്നും ഹിന്ദുത്വവേരുകള്‍…
Read More » - 31 July
വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് വീഡിയോ പകര്‍ത്തി: യുവതി അറസ്റ്റില്‍
വാഷിങ്ടണ്‍: വളര്‍ത്തുനായയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവതി അറസ്റ്റില്‍. യുഎസിലെ ടെന്നസി സ്വദേശിയായ സ്റ്റെഫാനി വെയറിനെ(33)യാണ് മെംഫസി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ…
Read More » - 31 July
തക്കാളിയുമായി എത്തിയ ട്രക്ക് കാണാനില്ല: പരാതിയുമായി ട്രക്കുടമ
ബെംഗളൂരു: തക്കാളിയുമായി എത്തിയ ട്രക്ക് കാണാനില്ല. 21 ലക്ഷം രൂപയുടെ തക്കാളിയുമായി കർണാടകയിൽ നിന്നും രാജസ്ഥാനിലേക്ക് പോയ ട്രക്കാണ് കാണാതായത്. കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക്…
Read More » - 31 July
ചെറുനാരങ്ങ കേടുകൂടാതെ സൂക്ഷിക്കാൻ
ഭക്ഷണത്തിൽ ചെറുനാരങ്ങയുടെ ഇടം ചെറുതല്ല. രുചിയിലും ശരീരത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിലും ഇവ ചെറുതല്ലാത്ത പങ്കുവഹിക്കുന്നു. ഗുണത്തിൽ അമ്ലഗുണമാണെങ്കിലും നേരാംവണ്ണം സൂക്ഷിച്ചുവെച്ചില്ലെങ്കിൽ ചെറിയ സമയത്തിനുള്ളിൽ ഇവ ഉപയോഗശൂന്യമാകും.…
Read More » - 31 July
വെറും വയറ്റില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ല: കാരണമറിയാം
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍, പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 31 July
പശ്ചിമ ബംഗാളില്‍ വീണ്ടും അക്രമം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും സംഘര്‍ഷം. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് തൃണമൂല്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്വതന്ത്ര…
Read More » - 31 July
കോൺഗ്രസിലെ മുതിർന്ന നേതാക്കളിലൊരാളെയാണ് നഷ്ടമായത്: വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ…
Read More » - 31 July
നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു വക്കം പുരുഷോത്തമന്, അനുസ്മരിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവനന്തപുരം: വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അനുശോചിച്ചു. നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത്, ഞാന്‍…
Read More » - 31 July
കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രം ദേഹത്തുവീണ് യുവാവിന് ദാരുണാന്ത്യം
നടുവിൽ (കണ്ണൂർ): കരിങ്കൽ ക്വാറിയിൽ മണ്ണുമാന്തി യന്ത്രം ദേഹത്തുവീണ് യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർപേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ റഷീദ്…
Read More » - 31 July
- 31 July
അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധനയുമായി എക്സൈസ്: ലഹരി വസ്തുക്കൾ പിടിച്ചെടുത്തു
എറണാകുളം: അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധനയുമായി എക്സൈസ്. എറണാകുളം ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലാണ് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽ നിന്നും ലഹരി…
Read More » - 31 July
രക്തത്തിലെ പ്ലേറ്റ്ലറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ കൊതുകുകൾ പടർത്തുന്നതാണ് ഡെങ്കിപനി. ഇത് രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറയ്ക്കുന്നു. രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്ലെറ്റുകള്. മുറിവ് പറ്റിയാല്‍ രക്തം…
Read More » - 31 July
കേരളത്തിലെ എ ഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃകയെന്ന് തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി
തിരുവനന്തപുരം: കേരളത്തിലെ എ ഐ ട്രാഫിക് സംവിധാനങ്ങള്‍ മികച്ച മാതൃകയെന്ന് തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍. കെല്‍ട്രോണ്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ട്രാഫിക് സംവിധാനങ്ങള്‍ പഠിക്കാനെത്തിയ തമിഴ്നാട്…
Read More » - 31 July
13 കാരിയെ പീഡിപ്പിച്ചു: രണ്ടാനച്ഛന് ഒമ്പത് വർഷം കഠിന തടവും പിഴയും
പട്ടാമ്പി: 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് ഒമ്പത് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ്…
Read More » - 31 July
ഉദ്യോഗസ്ഥരെ സർക്കാർ ഭീഷണിപ്പെടുത്തുന്നു: ഇതുവരെ നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നതെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ഒരുകാലത്തും നടക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് പൊലീസിലുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉദ്യോഗസ്ഥരെ സർക്കാർ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. Read Also: ‘കേരളത്തെ നമ്പർ വൺ…
Read More » - 31 July
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ ഭരണവീഴ്ച: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതിന് കേന്ദ്ര സർക്കാരിനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നടപടി സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ…
Read More » - 31 July
അമിതഭാരം കുറയ്ക്കാൻ സോയ മില്‍ക്ക്
അമിതഭാരം മിക്കവരും അഭിമുഖീകരിക്കുന്ന ഒരു വലിയ സൗന്ദര്യ പ്രശ്നം ആണ്. ജീവിതശൈലി രോഗങ്ങള്‍ മുതല്‍ ഹൃദ്രോഗം വരെ അമിതഭാരം കാരണം ഉണ്ടാകാൻ സാധ്യതയുണ്ട്. എത്ര വ്യായാമം ചെയ്തിട്ടും…
Read More » - 31 July
ആലുവയിൽ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവം: ആഭ്യന്തര വകുപ്പിനെ പ്രശംസിച്ച് എംവി ഗോവിന്ദൻ
കണ്ണൂർ: ആലുവയിൽ അഞ്ചുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിൽ പൊലീസിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയും സംഭവത്തിന്റെ ചുരുളഴിക്കുകയും…
Read More »