Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -8 August
‘ഒരു ചെറിയ തള്ള്, അത്രയേ ഉള്ളു’: ഉണ്ണിമുകുന്ദന് മറുപടിയുമായി ടിജി രവി
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയതരമാണ് നടൻ ഉണ്ണിമുകുന്ദൻ. സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താന്‍ സിനിമയില്‍ എത്താന്‍ നടന് ടിജി രവി കാരണമായിട്ടുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ…
Read More » - 8 August
കേരള സർവകലാശാലക്ക് കീഴിൽ പുതിയ കോളേജിനും പുതിയ കോഴ്സിനും വേണ്ടി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: 2024-25 അധ്യയനവർഷത്തിൽ കേരള സർവകലാശാലക്ക് കീഴിൽ പുതിയ കോളേജ്/പുതിയ കോഴ്സ്/നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർദ്ധനവ്/അധിക ബാച്ച് എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർവകലാശാലയുടെ…
Read More » - 8 August
ശ്രുതിതരംഗം: 21 കുട്ടികളുടെ അപ്ഗ്രഡേഷൻ പൂർത്തിയാക്കി: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയ 21 കുട്ടികളുടെ സ്പീച്ച് പ്രോസസർ അടിയന്തിര പരിഗണന നൽകി അപ്ഗ്രേഡ് ചെയ്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു. ശ്രുതിതരംഗം…
Read More » - 8 August
യു.പി മോഡല്‍ പൊലീസ് സംവിധാനം കേരളത്തിലും നടപ്പാക്കണം : കെ.സുരേന്ദ്രന്
കൊച്ചി: ഗണപതി അവഹേളനം നടത്തിയ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ‘കാക്ക ചത്താല്‍ പോലും…
Read More » - 8 August
യു.കെയില്‍ പടര്‍ന്ന് പിടിച്ച് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1
ലണ്ടന്‍: യു.കെയില്‍ പടര്‍ന്ന് പിടിച്ച് പുതിയ ഒമിക്രോണ്‍ വകഭേദമായ ഇജി 5.1. യുകെയിലെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ‘എറിസ്’ എന്നു വിളിക്കുന്ന ഈ വകഭേദമാണ്…
Read More » - 8 August
മുഹമ്മദ് നിഷാമിന്റേത് വെറും വാഹനാപകട കേസ്, മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം. സംസ്ഥാനം നല്കിയ അപ്പീല്‍ സുപ്രീം കോടതി വാദം കേള്‍ക്കാന്‍ മാറ്റിവെച്ചു. കേസില്‍ ഒരു മാസത്തിന്…
Read More » - 8 August
ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കുന്നതിൽ അഭിമാനം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് മേഖലയ്ക്ക് ഈ സർക്കാർ വലിയ…
Read More » - 7 August
ഈ ലൈംഗിക രഹസ്യങ്ങൾ പുരുഷന്മാർ അറിയണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്നു
സ്ത്രീകളുടെ പ്രവർത്തനങ്ങൾ അവർ ബന്ധങ്ങളിലും ലൈംഗിക ജീവിതത്തിലും ആഗ്രഹിക്കുന്ന പലതും വെളിപ്പെടുത്തുന്നു. പുരുഷന്മാർ അറിയണമെന്ന് സ്ത്രീകൾ ആഗ്രഹിക്കുന്ന ചില രഹസ്യങ്ങൾ ഇതാ. നല്ല സംഭാഷണം: പല സ്ത്രീകളും…
Read More » - 7 August
കള്ളപ്പണക്കേസ്: സെന്തിൽ ബാലാജി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ
ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ചെന്നൈ പുഴൽ ജയിലിൽ എത്തിയാണ് സെന്തിലിനെ കസ്റ്റഡിയിൽ എടുത്തത്.…
Read More » - 7 August
സ്വയം പരിചരണം എന്നാൽ എന്ത്?: സ്വയം പരിപാലിക്കാനുള്ള എളുപ്പവഴികൾ ഇവയാണ്
സ്വയം പരിചരണം എന്നാൽ നിങ്ങൾ നന്നായി ജീവിക്കാനും നിങ്ങളുടെ ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാൻ സമയമെടുക്കുക എന്നാണ്. നിങ്ങളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ,…
Read More » - 7 August
ചെക്പോസ്റ്റിൽ കുഴൽപ്പണ വേട്ട: 48 ലക്ഷം രൂപ പിടിച്ചെടുത്തു
തിരുവനന്തപുരം: ചെക്പോസ്റ്റിൽ വൻ കുഴൽപ്പണണ വേട്ട. വാളയാർ എക്സൈസ് ചെക്പോസ്റ്റിലാണ് കുഴൽപ്പണം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് വി എസും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ…
Read More » - 7 August
ഗർഭിണികളുടെ ആരോഗ്യ പരിരക്ഷ: പ്രധാനമന്ത്രി മാതൃവന്ദന യോജനയിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഗർഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയർത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ…
Read More » - 7 August
അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ഭര്‍ത്താവ് പിടിയില്‍. കൊല്ലം പത്തനാപുരത്ത് എടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ…
Read More » - 7 August
കൈത്തറി മേഖലയുടെ സമഗ്ര പുരോഗതിക്കു കർമപദ്ധതി നടപ്പാക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്തെ കൈത്തറി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ചുള്ള കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൈത്തറി മേഖലയെക്കുറിച്ചു സമഗ്രമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ…
Read More » - 7 August
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി: പോലീസുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരൻ അറസ്റ്റിൽ. കെഎസ്ആർടിസി ബസിൽ വെച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറാണ് അറസ്റ്റിലായത്.…
Read More » - 7 August
താരനകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോഗിക്കാം
സ്ത്രീകളും പുരുഷന്മാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് താരൻ. പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. താരൻ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. നന്നായി…
Read More » - 7 August
വിശ്വാസ പരാമർശങ്ങളിൽ ജാഗ്രത വേണം: പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: വിശ്വാസ സംബന്ധമായ വിഷയങ്ങളിൽ പരാമർശങ്ങൾ ജാഗ്രതയോടെ വേണമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരാമർശങ്ങൾ…
Read More » - 7 August
‘മിത്തിനെ മുത്താക്കാൻ’ എന്തിന് ലക്ഷങ്ങൾ ഷംസീറേ ?: പരിഹാസവുമായി വി മുരളീധരൻ
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ സംസ്ഥാന സർക്കാർ 64 ലക്ഷം രൂപ അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ…
Read More » - 7 August
അതിഥി പോർട്ടൽ രജിസ്ട്രേഷന് തുടക്കമായി: ക്യാമ്പുകളിലെ പരിശോധന തുടരുന്നു
തിരുവനന്തപുരം: എല്ലാ അതിഥി തൊഴിലാളികളെയും തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന നടപടികൾക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ 5706 തൊഴിലാളികളാണ് അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങൾ…
Read More » - 7 August
ഷാനവാസ് കെ ബാവക്കുട്ടിയുടെ ചിത്രം: ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു
കൊച്ചി: മികച്ച രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരത്തിനർഹമായ ‘കിസ്മത്ത്’…
Read More » - 7 August
ക്ഷേത്ര രക്ഷാ മാര്‍ച്ചുമായി വിശ്വ ഹിന്ദു പരിഷത്ത്
തൃശൂര്‍: ക്ഷേത്ര രക്ഷാ മാര്‍ച്ചുമായി വിശ്വ ഹിന്ദു പരിഷത്ത്. സിപിഎമ്മിന്റെയും ഇടതു സര്‍ക്കാരിന്റെയും ക്ഷേത്ര വിരുദ്ധ നിലപാടിനെതിരെ കൊച്ചിന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ക്വിറ്റ്…
Read More » - 7 August
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം: ‘എന്റെ മണ്ണ് എന്റെ രാജ്യം’ പരിപാടി സംഘടിപ്പിക്കും
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം – ആസാദി കാ അമൃത് മഹോത്സാവത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളുടെ സമാപനം കുറിച്ച് ക്വിറ്റ് ഇന്ത്യ ദിനമായ ഓഗസ്റ്റ് 9 മുതൽ…
Read More » - 7 August
അടിവസ്ത്രത്തിൽ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചത് രണ്ടേകാൽ കിലോ സ്വർണം; സഫ്നയുടെയും അമീറിന്റെയും പദ്ധതി പാളിയതിങ്ങനെ
മലപ്പുറം: അടിവസ്ത്രത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ അമീർ, ഭാര്യ സഫ്ന എന്നിവരാണ് അറസ്റ്റിലായത്. ശരീരത്തിലും അടിവസ്ത്രത്തിലുമായി രണ്ടേകാൽ…
Read More » - 7 August
ഡല്‍ഹി എയിംസില്‍ തീപിടിത്തം: ആളപായമില്ല
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ ഓര്‍ത്തോ വിഭാഗത്തില്‍ തീപിടിത്തം. ഇതേ തുടര്‍ന്ന് രണ്ടാംനിലയിലെ രോഗികളെ ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.54ഓടെയാണ് തീപിടിത്തമുണ്ടായതായി അഗ്നിശമന സേനയ്ക്ക്…
Read More » - 7 August
ആനുകൂല്യങ്ങൾക്കായി എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവിനെ കാപ്പിയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചു: ഭാര്യ പിടിയില്‍
അരിസോണ: സ്ഥിരമായി കാപ്പിയില്‍ വിഷം കലര്‍ത്തി നല്കി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റില്‍. യുഎസിലെ അരിസോണയിലാണ് സംഭവത്തിൽ, മെലഡി ഫെലിക്കാനോ ജോണ്സണ് എന്ന യുവതിയെയാണ്…
Read More »