Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -20 December
എറണാകുളം നിവാസികള്‍ ശ്രദ്ധിക്കുക ; ഈ രോഗത്തിനു എതിരെ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
കൊച്ചി: എറണാകുളം ജില്ലയിലെ കിഴക്കന്‍പ്രദേശങ്ങളില്‍ ഏതാനുംപേരില്‍ മഞ്ഞപിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ) കണ്ടെത്തിയിട്ടുണ്ട്. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍ പെട്ട മഞ്ഞപ്പിത്തമാണ്…
Read More » - 20 December
ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ തിന്നു
ഹൈദരാബാദ്: ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ തിന്നു. ഹൈദരാബാദിലെ ഓസ്മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച 21 വയസുകാരിയുടെ മൃതദേഹമാണ് എലികള്‍ തിന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്.…
Read More » - 20 December
വിവാഹവിരുന്നിൽ പ്രധാനമന്ത്രിയെ ക്ഷണിക്കാൻ കോഹ്ലിയും അനുഷ്കയുമെത്തി
നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും തങ്ങളുടെ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ…
Read More » - 20 December
പുരുഷന്മാരിലെ വന്ധ്യതക്ക് കാരണം ഈ അഞ്ച് ശീലങ്ങള്‍
മാറുന്ന ജീവിത രീതി ഭക്ഷണം എന്നിവ ഇന്ന് വന്ധ്യത ഉള്ളവരുടെ എണ്ണം വർധിപ്പിക്കുവാൻ പ്രധാന കാരണമാകുന്നു ബീജസംഖ്യയിലെ കുറവാണ് പുരുഷ വന്ധ്യതയ്ക്കുളള പ്രധാന കാരണം. പുരുഷ വന്ധ്യതക്ക്…
Read More » - 20 December
സെക്രട്ടേറിയറ്റില്‍ പുതിയ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മെഡിക്കല്‍ ലബോറട്ടറി സര്‍വീസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി കെ. കെ.…
Read More » - 20 December
പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ബൈക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്
പത്തനംതിട്ട: പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ബൈക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ബുധനാഴ്ച പത്തനംതിട്ട നിരണത്തു നടന്ന റാസയിലേക്ക് ബൈക്ക് ഇടിച്ചുകയറി 10 പേർക്കാണ് പരിക്കേറ്റത്.…
Read More » - 20 December
കെട്ടിടം തകർന്നുവീണ് അഞ്ച് തൊഴിലാളികൾ മരിച്ചു
ശ്രീനഗർ: കാശ്മീരിൽ കെട്ടിടം തകർന്നുവീണ് അഞ്ച് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. നിർമാണം നടന്നുവന്ന കെട്ടിടമാണ് തകർന്നുവീണത്. ബുധനാഴ്ച വൈകുന്നേരം 7.30 ന് റിയാസിയിലെ…
Read More » - 20 December
ട്വന്റി 20യിലും ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ
ട്വന്റി 20യിലും ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ശ്രീലങ്കയ്ക്കു എതിരെ നടന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. കളിയുടെ സര്‍വ മേഖലകളിലും ഇന്ത്യ ആധ്യപത്യം…
Read More » - 20 December
2,000 രൂപ നോട്ടുകൾ ആർബിഐ തിരിച്ച് വിളിക്കുമെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രണ്ടായിരം നോട്ടുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അല്ലാത്ത പക്ഷം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രിന്റ് ചെയുന്നത് നിര്‍ത്താലാക്കുമെന്നും…
Read More » - 20 December
ട്രെയിനുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലക്കാട് ഡിവിഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകള്‍ക്ക് ഈ മാസം 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍…
Read More » - 20 December
തെരുവുനായ ആക്രമണം ; വൈദ്യുതി ജീവനക്കാരന് പരിക്കേറ്റു
കാസര്‍കോട്: തെരുവുനായ ആക്രമണം വൈദ്യുതി ജീവനക്കാരന് പരിക്കേറ്റു. മൊഗ്രാല്‍പുത്തൂര്‍ പന്നിക്കുന്ന് അംഗന്വാടിക്കടുത്തുള്ള വീട്ടില്‍ വൈദ്യുതി കണക്ഷന് നല്‍കാനെത്തിയ നെല്ലിക്കുന്ന് വൈദ്യുതി സെക്ഷനിലെ ജീവനക്കാരന് ഉണ്ണികൃഷ്ണനെയാണ് തെരുവുനായ ആക്രമിച്ചത്.…
Read More » - 20 December
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ലോക്സഭയിലാണ് നിര്‍മല സീതാരമാന് വിഷയത്തില്‍ പ്രതികരിച്ചത്. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാന…
Read More » - 20 December
അനിശ്ചിതകാല പണിമുടക്ക്
കൊച്ചി: അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത് ബിപിസിഎൽ തൊഴിലാളികൾ. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് തൊഴിലാളികൾ പണിമുടക്കുക. ക്രിസ്മസ് കണക്കിലെടുത്ത് പാചകവാതക വിതരണത്തെ പണിമുടക്കിൽനിന്നും…
Read More » - 20 December
പിന്നാക്കസമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി യോഗം ഉടൻ
കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ഡിസംബര്‍ 27 രാവിലെ 11ന് വയനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തിൽ വയനാട് ജില്ലയില്‍…
Read More » - 20 December
പ്രമുഖ വിമാനകമ്പനിയുടെ വി.ഐ.പി ഭക്ഷണത്തില്‍ പാറ്റ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വി.ഐ.പി ലോഞ്ചില്‍ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി യാത്രക്കാരന്റെ പരാതി. ഡല്‍ഹി ഇന്ധിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയെന്ന്…
Read More » - 20 December
മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ വക്കച്ചന് യാത്രയായി
പാലാ : മക്കളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യത്തിന് പരിഹാരം കാണാനാവാതെ നെല്ലിയാനി കൊച്ചുകാക്കനാട്ട് വക്കച്ചന് യാത്രയായി. 8 വര്‍ഷമായി നടത്തുന്ന നിയമപോരാട്ടത്തിനു ഇനി വക്കച്ചന് ഉണ്ടാവില്ല.…
Read More » - 20 December
പ്ലാസ്റ്റിക്ക് നിരോധിച്ചു
ബദിയടുക്ക: 2018-പ്ലാസ്റ്റിക് മുക്ത ബദിയടുക്ക ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം സാക്ഷാല്ക്കരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക്കുകളുടെ ഉപയോഗം സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായി നിരോധിച്ചു. പ്ലാസ്റ്റിക്…
Read More » - 20 December
വേനല്‍ കാലത്തെ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം : വേനല്‍ക്കാലത്ത് കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വരില്ലെന്ന് മന്ത്രി എം എം മണി. വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ…
Read More » - 20 December
ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇത്തവണ സ്വന്തമാക്കിയത് ഈ മോഡൽ കാർ
ന്യൂഡല്‍ഹി: ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെന്‍ വെര്‍ണ വാഹന വ്യവസായ രംഗത്തെ പ്രശസ്തമായ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തമാക്കി. വോട്ടെടുപ്പിലൂടെ 18 അംഗ ജൂറിയാണ്…
Read More » - 20 December
തിരുവനന്തപുരത്ത് ആലിംഗന സമരം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആലിംഗന സമരം നടത്താന്‍ ആഹ്വാനം. തിരുവനന്തപുരത്ത് സെന്റ് തോമസ് സെന്‍ട്രല്‍ സ്കൂളില്‍ ആലിംഗന ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം.…
Read More » - 20 December
2,000 രൂപ നോട്ടുകൾ ആർബിഐ തിരിച്ച് വിളിക്കുമെന്ന് പ്രമുഖ ബാങ്ക്
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രണ്ടായിരം നോട്ടുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അല്ലാത്ത പക്ഷം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രിന്റ് ചെയുന്നത് നിര്‍ത്താലാക്കുമെന്നും…
Read More » - 20 December
കേരള മുഖ്യമന്ത്രിക്ക് നന്ദിപറയാന്‍ കന്യാകുമാരിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍
ഓഖി ചുഴലിയില്‍ നിന്നു രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 20 December
ഉത്സവകാല സര്‍ക്കാര്‍ വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരം: മുഖ്യമന്ത്രി
തിരുവനന്തപുരം; കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിഭാഗങ്ങള്‍ ഒരുക്കുന്ന ഉത്സവകാല വിപണികള്‍ വിലക്കയറ്റം തടയാന്‍ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്തുമസ് പുതുവത്സര…
Read More » - 20 December
മന്ത്രിയും ചെയർമാനും ചേർന്ന് ചിറപ്പ് അലങ്കോലമാക്കുന്നു : ബി.ജെ.പി
പൊതുമരാമത്തു മന്ത്രി ജി. സുധാകരനും നഗരസഭാ ചെയർമാൻ തോമസ് ജോസഫും തമ്മിലുള്ള ഒത്തുകളിയുടെ ആസൂത്രിത നീക്കമാണ് മുല്ലയ്ക്കലിലെ മാലിന്യം നീക്കം ചെയ്യാത്തതെന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി എൽ.പി.…
Read More » - 20 December
കുര്‍ബാനയ്ക്ക് എത്താത്തതിന് കുട്ടികളെ തല്ലി; വൈദികനെതിരെ കേസ്
കല്‍പ്പറ്റ: പള്ളിയില്‍ കുര്‍ബാനയ്ക്ക് എത്തിയില്ലെന്നാരോപിച്ച് കുട്ടികളെ ചൂരല്‍വടികൊണ്ട് തല്ലിയ വൈദികനെതിരെ കേസ്. കണിയാമ്പറ്റ ചുണ്ടക്കര സെയ്ന്റ് ജോസഫ് പള്ളി വികാരി ഫാ. തോമസ് പൊന്തൊട്ടിയുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.…
Read More »