Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -4 December
നിധിയുടെ പേരില്‍ തട്ടിപ്പ് : മലയാളി സഹോദരങ്ങളുടെ മരണത്തില്‍ ദുരൂഹത
കൊല്‍ക്കത്ത: നിധിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കൊല്‍ക്കത്തയിലാണ് പൂച്ചാക്കല്‍ പള്ളിവെളി സ്വദേശികളായ കുഞ്ഞുമോന് ജോസഫ്(51),…
Read More » - 4 December
തീവണ്ടി അപകടത്തില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
മുംബൈ: തീവണ്ടി അപകടത്തില്‍നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടല്‍മൂലമാണ് വന്‍ അപകടം ഒഴിവായത്. റെയില്‍വേ ട്രാക്കില്‍ കിടന്ന ഇരുമ്പ് ദണ്ഡ് മുംബൈ സബര്‍ബന്‍ തീവണ്ടി…
Read More » - 4 December
ഈ പാര്‍ട്ടിയും നേതാവും രാജ്യത്തിന് ബാധ്യതയാണെന്നു യോഗി ആദിത്യനാഥ്
ലക്നൗ: കോണ്‍ഗ്രസ് പാര്‍ട്ടിയും അധ്യക്ഷസ്ഥാനത്തേക്ക് പത്രിക നല്കിയ രാഹുല്‍ ഗാന്ധിയും രാജ്യത്തിനു ബാധ്യതയാണെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിനു ബാധ്യതയായി മാറുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ പാര്‍ട്ടിയുടെ…
Read More » - 4 December
ലൈംഗികാസ്വാദനത്തിന് ഇന്ത്യന്‍ വയാഗ്ര എന്ന കോഹിനൂര്‍ പാന്‍ : ആവശ്യക്കാരിലേറെയും ദമ്പതികള്‍
ഔറംഗാബാദ്: ലൈംഗികാസ്വാദനത്തിന് 5000 രൂപ വിലയുള്ള ഇന്ത്യന്‍ വയാഗ്ര എന്ന കോഹിനൂര്‍ പാന്പരാഗിനു വേണ്ടി എത്തുന്നത് നവദമ്പതികളെന്ന് സാക്ഷ്യപ്പെടുത്തി കടക്കാരന്. ഇത് മുഹമ്മദ് സിദ്ദീഖി, 50 വര്‍ഷം…
Read More » - 4 December
കേരള സര്‍ക്കാരിന്റെ വീഴ്ച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കണം- രാജീവ് ചന്ദ്രശേഖര്‍ എം പി
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് തീരപ്രദേശത്ത് മുന്നറിപ്പ് നല്‍കാത്തതില്‍ കേരള സര്‍ക്കാരിന്റെ വീഴ്ച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കണം എന്‍.ഡി.എ വൈസ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്…
Read More » - 4 December
ശശികപൂര്‍ വിടവാങ്ങി
പ്രമുഖ ബോളിവുഡ് താരം ശശികപൂര്‍ അന്തരിച്ചു. നടന്, നിര്‍മാതാവ് എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. 100 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 79 വയസായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു…
Read More » - 4 December
പന്നിയുടെ പിത്താശയത്തില്‍ നിന്ന് ലഭിച്ച കല്ലിന് നാല് കോടിയിലേറെ വില; ജീവിതം മാറിമറിഞ്ഞത് വിശ്വസിക്കാനാകാതെ കർഷകൻ
ചൈനയിൽ ഒരു കർഷകനെ കോടീശ്വരനാക്കിയത് പന്നിയുടെ പിത്താശയത്തില്‍ നിന്ന് കിട്ടിയ കല്ല്. കർഷകനായ ബോ ചനോലുവിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. അപൂർവ്വ ഔഷധമുള്ള കല്ലിന് ഏകദേശം 4,50,000 പൗണ്ട്…
Read More » - 4 December
കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ : നിയമം നിലവില്‍ വന്നു
ഭോപ്പാല്‍: 12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്കാന് വ്യവസ്ഥചെയ്യുന്ന ബില്‍ മധ്യപ്രദേശ് നിയമസഭ ഐക്യകണ്ഠേന പാസാക്കി.കഴിഞ്ഞ ആഴ്ചയാണ് കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക്…
Read More » - 4 December
ഗുജറാത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ പെട്രോള്‍ വില 10 രൂപ കുറയ്ക്കും
ന്യൂഡല്‍ഹി•ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. കര്‍ഷക ക്ഷേമത്തില്‍ ഊന്നിയുള്ളതാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. കര്‍ഷക വായ്പ എഴുതിത്തള്ളുമെന്ന് ഉറപ്പുനല്‍കുന്ന പ്രകടനപത്രിക ജലസേചനത്തിന് 16 മണിക്കൂര്‍…
Read More » - 4 December
ഷവോമിയുടെ അത്യുഗ്രൻ സ്മാര്‍ട്ട്ഫോണ്‍ വരുന്നു
ഷവോമിയില്‍ നിന്ന് ഈ വര്‍ഷം അവസാനത്തോടെ ഒരു സ്മാര്‍ട്ട്ഫോണ്‍ കൂടി പ്രതീക്ഷിക്കാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. അടുത്തിടെ ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഷവോമി വൈസ് പ്രസിഡന്റും ഇന്ത്യ എംഡിയുമായ…
Read More » - 4 December
പാകിസ്ഥാൻ ഇടപെട്ടില്ലെങ്കിൽ തീവ്രവാദികളെ തങ്ങൾ ഇല്ലാതാക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങൾക്കെതിരെ പാകിസ്ഥാൻ ഇടപെടൽ ഉണ്ടായില്ലെങ്കിൽ തങ്ങൾ നടപടി എടുക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി(സി.ഐ.എ). തീവ്രവാദികളുടെ കേന്ദ്രങ്ങൾ നീക്കാൻ പാകിസ്ഥാൻ തയ്യാറാകണം. ഇല്ലെങ്കിൽ ഇത്തരം കേന്ദ്രങ്ങൾ…
Read More » - 4 December
യാത്രാ വിമാനം അടിയന്തിരമായി ലാന്റ് ചെയ്തു
മുംബൈ: യാത്രാ വിമാനം അടിയന്തിരമായി ലാന്റ് ചെയ്തു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു വിമാനം അടിയന്തിരമായി ലാന്റ് ചെയ്തത്. ദുബായില്‍ നിന്ന് ചെന്നെയിലേയ്ക്ക് പോയ…
Read More » - 4 December
ഗുജാറത്തില്‍ 40 ബോട്ടുകള്‍ എത്തി
ഗുജാറത്തിലെ വെരാവലില്‍ 40 ബോട്ടുകള്‍ എത്തി. 516 മത്സത്തൊഴിലാളികളാണ് ബോട്ടില്‍ എത്തിയത്. കോസ്റ്റ് ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം,തിരുവനന്തപുരം,തമിഴ്നാട് സ്വദേശികള്‍ ബോട്ടിലുണ്ട്.
Read More » - 4 December
സ്കൂളില്‍ കൂട്ടികളുടെ സുരക്ഷ: പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍
ന്യൂഡല്‍ഹി: സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ കൊല്ലപ്പെട്ട ഏഴുവയസ്സുകാരന് പ്രദ്യുമ്നന്റെ…
Read More » - 4 December
ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ പുറത്താക്കണം – ബി.ജെ.പി
ആലപ്പുഴ•തോമസ് ചാണ്ടിയ്ക്ക് ഒത്താശ ചെയ്യുന്ന ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ പുറത്താക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന്റെ…
Read More » - 4 December
പരീക്ഷകള്‍ മാറ്റി
കോട്ടയം: നാളെ ഉച്ചകഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ മാറ്റിയതായി എംജി സര്‍വകലാശാല അറിയിച്ചു. ഈ പരീക്ഷ ഡിസംബര്‍ 19ന് രാവിലെ നടത്തും. ഇതിനു…
Read More » - 4 December
5,000 രൂപ വിലയുള്ള ഇന്ത്യന്‍ വയാഗ്ര എന്ന കോഹിനൂറിന് വേണ്ടി എത്തുന്നത് നവദമ്പതികളെന്ന് സാക്ഷ്യപ്പെടുത്തി കടക്കാരന് : ദേശീയ മാധ്യമങ്ങളിലും ചര്‍ച്ച
ഔറംഗാബാദ്: ലൈംഗികാസ്വാദനത്തിന് 5000 രൂപ വിലയുള്ള ഇന്ത്യന്‍ വയാഗ്ര എന്ന കോഹിനൂര്‍ പാന്പരാഗിനു വേണ്ടി എത്തുന്നത് നവദമ്പതികളെന്ന് സാക്ഷ്യപ്പെടുത്തി കടക്കാരന്. ഇത് മുഹമ്മദ് സിദ്ദീഖി, 50…
Read More » - 4 December
ദേശീയദിനത്തോടനുബന്ധിച്ച് മറ്റൊരു ലോകറെക്കോർഡ് കൂടി സ്വന്തമാക്കി ദുബായ്
ദുബായ്: മറ്റൊരു ലോകറെക്കോർഡ് കൂടി സ്വന്തമാക്കി ദുബായ്. 46-ാം ദേശീയദിനത്തോടനുബന്ധിച്ചു കുതിരകളുടെ ഏറ്റവും വലിയ നിരയൊരുക്കി ദുബായ് പൊലീസും മെയ്ദാൻ സിറ്റി കോർപറേഷനും ചേർന്നാണു ഗിന്നസ് റെക്കോർഡ്…
Read More » - 4 December
ഗൂഗിളിന് ‘പണി’കൊടുത്ത് ഐഫോൺ
ബ്രിട്ടണിലെ 54 ലക്ഷത്തിലേറെ ഐഫോണ്‍ ഉടമകള്‍ക്ക് ഗൂഗിള്‍ 300 പൗണ്ടു വീതം നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഗൂഗിള്‍ 258 കോടിയിലേറെ രൂപ (40 മില്ല്യന്‍ ഡോളര്‍)…
Read More » - 4 December
അന്തരീക്ഷ മലിനീകരണം; ഡല്‍ഹി സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണല്‍
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആംആദ്മി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. മലിനീകരണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും…
Read More » - 4 December
മദ്യവും പണവും വിതരണം ചെയ്യുന്നതിനായി പുതിയ ഐഡിയ ; പുലിവാല് പിടിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി
കോയമ്പത്തൂര്‍: മദ്യവും പണവും വിതരണം ചെയ്യുന്നതിനായി പുതിയ ഐഡിയ പ്രയോഗിച്ച എ.ഐ.എ.ഡി.എംകെ പുലിവാല് പിടിച്ചു. പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടിക്കു ആളെ എത്തിക്കുന്നതിനു വേണ്ടിയായിരുന്നു മദ്യവും പണം വിതരണം…
Read More » - 4 December
രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി മോദി
അഹമ്മദാബാദ്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തെ ഒൗറംഗസേബിനോട് ഉപമിച്ചും പാർട്ടി അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസില്‍…
Read More » - 4 December
വിവാഹ ദിവസം വരനോട് ഗുഡ് ബൈ പറഞ്ഞ് പെണ്‍കുട്ടി സ്ഥലം വിട്ടു
ലുധിയാന: വിവാഹ ദിവസം വരന്റെ വീട്ടുകാരോട് ഗുഡ് ബൈ പറഞ്ഞ് പെണ്‍കുട്ടി സ്ഥലം വിട്ടു. വിവാഹത്തെ തുടര്‍ന്നുള്ള ചിലവ് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിവാഹം റദ്ദാക്കി.…
Read More » - 4 December
അമേരിക്കയില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യക്കാരിക്കു ദാരുണാന്ത്യം
വാഷിങ്ടണ്‍: അമേരിക്കയില്‍ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യക്കാരിക്കു ദാരുണാന്ത്യം. സ്കുബാ ഡൈവിങിനായി കടലില്‍ പോയ ഇന്ത്യന്‍ വംശജയാണ് സാവുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാള്‍സ്ട്രീറ്റിലെ ധനകാര്യ വിദഗ്ധയായ രോഹിന ഭണ്ഡാരിയാണ്…
Read More » - 4 December
പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു
ദമ്മാം•സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായ മലയാളി, ഹൃദയാഘാതം മൂലം ദമ്മാമിൽ വെച്ചു മരണമടഞ്ഞു. കോഴിക്കോട് വെള്ളയിൽ സ്വദേശിയായ വേണുഗോപാൽ കോട്ടയിൽ ആണ് മരണമടഞ്ഞത്. 63 വയസ്സായിരുന്നു. കഴിഞ്ഞ…
Read More »