Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -7 December
ഓഖി ദുരന്തം; സര്‍വകക്ഷിയോഗം നാളെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സര്‍വകക്ഷിയോഗം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. രാഷ്ട്രീയകക്ഷി പ്രതിനിധികളെ കൂടാതെ മത്സ്യത്തൊഴിലാളി നേതാക്കളും ബന്ധപ്പെട്ട ഇടവകകളുടെ സഭാനേതൃത്വവും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ…
Read More » - 7 December
ഇസ്രയേല്‍ തലസ്ഥാന മാറ്റം : യു.എസ് നയത്തില്‍ കടുത്ത അതൃപ്തിയുമായി അറബ് രാജ്യങ്ങള്‍ : യു.എസിനെതിരെ നിലപാട് കടുപ്പിച്ചേക്കും
വാഷിങ്ടണ്‍ : ലോകരാഷ്ട്രങ്ങളുടെ പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഇസ്രയേലിന്റെ തലസ്ഥാന മാറ്റത്തെ അമേരിക്ക അംഗീകരിച്ചിരിക്കുന്നത്. ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ യുഎസ് അംഗീകരിക്കുന്നതു മേഖലയില്‍…
Read More » - 7 December
കാത്തിരിപ്പുകൾക്ക് വിരാമം ; പുത്തൻ അപ്പാച്ചയെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്
കാത്തിരിപ്പുകൾക്ക് വിരാമം പുത്തൻ അപ്പാച്ചെ RR 310യെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്. ബി.എം.ഡബ്ല്യു G310R മോഡലിന്റെ അടിസ്ഥാനത്തിൽ നിർമിച്ച എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്ക് ചെന്നൈയില്‍ നടന്ന…
Read More » - 7 December
യു.ഡി.എഫ് യോഗം ഇന്ന്; മുഖ്യ അജണ്ഡ പടയൊരുക്കത്തെ വിലയിരുത്തല്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയെ വിലയിരുത്തലിനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവെയ്ക്കപ്പെട്ട പടയൊരുക്കം ജാഥയുടെ…
Read More » - 7 December
പീഡോഫീലുകൾക്ക് കുരുക്കുമായി പോലീസ്: മുഖ്യമന്ത്രിക്ക് ലഭിച്ച ഓൺലൈൻ പെറ്റീഷനിൽ നടപടി
മുംബൈ: ചെറിയ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്ന ഒരു വിഭാഗം ക്രിമിനലുകളായ പീഡോഫീലുകൾക്ക് കുരുക്കുമായി ഓൺലൈൻ പെറ്റിഷനിൽ നടപടി.ബാലരതി ഇഷ്ടപ്പെടുന്ന ഇവർ ചെറിയ കുട്ടികളെ പീഡിപ്പിക്കാനായി കുറ്റകൃത്യങ്ങൾ…
Read More » - 7 December
നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ഇടിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം
മധുര: വാഹനാപകടം നിരവധി പേർ മരിച്ചു. തമിഴ്നാട്ടിലെ മധുര-തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ തുവരൻകുറിച്ചിയിൽ ഇവർ സഞ്ചരിച്ച ട്രാവലർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് മൂന്നു സ്ത്രീകളും രണ്ടു…
Read More » - 7 December
കാറുകള്‍ക്ക് വന്‍ വില കിഴിവ് : ടാറ്റാ മോട്ടോഴ്സിനു പിന്നാലെ മറ്റ് വാഹന നിര്‍മാതാക്കള്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 2017 അവസാനിക്കാറായ സാഹചര്യത്തില്‍ ടാറ്റാ മോട്ടോഴ്സിനു പിന്നാലെ കൂടുതല്‍ കമ്പനികള്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മാരുതി സുസുകി, ഹ്യുണ്ടായി, ഫോക്സ്വാഗണ്, ഔഡി തുടങ്ങിയ പ്രമുഖ കമ്പനികളാണ് വലിയ…
Read More » - 7 December
അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്ന മകനെ പിടികൂടി
ചെന്നൈ: അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്ന മകനെ പിടികൂടി. അമ്മ സരളയെ (45) കൊലപ്പെടുത്തിയശേഷം കടന്ന് കളഞ്ഞ ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്. ദഷ്വന്ത് (23)നെയാണ് മുംബൈയിൽ…
Read More » - 7 December
ജോർജ്ജ് രാജകുമാരന്റെ വിവരങ്ങൾ ഐ എസിനു ചോർത്തിക്കൊടുത്ത ആൾ പിടിയിൽ: പുറത്ത് വന്നത് മറ്റ് ഭീകരാക്രമണങ്ങളുടെ വിവരങ്ങളും
ലണ്ടന്‍: ബ്രിട്ടഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ കിരീടാവകാശിയായ ജോർജ് രാജകുമാരന്റെ വിവരങ്ങൾ ഐ എസിനു ചോർത്തിക്കൊടുത്ത ആൾ പിടിയിൽ. ഹുസ്നൈന്‍ റാഷിദ് എന്ന 31കാരനാണ് നാലുവയസ്സുകാരനായ പ്രിന്‍സ്…
Read More » - 7 December
സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തെ സംരക്ഷിക്കുമെന്ന വാഗ്ദാനവുമായി സിപിഐ
കുമളി: മുരിക്കടയില്‍ സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തെ സരക്ഷിക്കുമെന്ന വാഗ്ദാനവുമായി സിപിഐ. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് സിപിഐ അഭയം നല്‍കും. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ…
Read More » - 7 December
അനന്തപുരിയില്‍ ഇനി കാഴ്ചയുടെ മേള : ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും
തിരുവനന്തപുരം: നിശാഗന്ധിയില്‍ ലെബനീസ് ചിത്രം ദി ഇന്‍സട്ടിന്റെ പ്രദര്‍ശനത്തോടെ ഇരുപത്തിരണ്ടാം ചലച്ചിത്ര മേളയ്ക്ക് തിരിതെളിയും. 19 വിഭാഗങ്ങളിലായി 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പതിനാല് സിനിമകള്‍ മാറ്റുരയ്ക്കുന്ന മത്സരവിഭാഗത്തില്‍…
Read More » - 7 December
8000 കോടിയുടെ അനധികൃത പണമിടപാട്:ലാലുപ്രസാദ് യാദവിന്റെ മകളും ഭർത്താവും കുരുക്കിൽ
ന്യൂഡല്‍ഹി: 8000 കോടിയുടെ അനധികൃത പണമിടപാട് സംബന്ധിച്ച് ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളുടെ ഭർത്താവ് ശൈലേഷ് കുമാറിനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം…
Read More » - 7 December
അച്ഛൻ മകളെ കൊലപ്പെടുത്തി
മലപ്പുറം ; അച്ഛൻ മകളെ കൊലപ്പെടുത്തി. മലപ്പുറം പെരുവള്ളൂരിൽ ശശി എന്നയാളാണ് മകൾ ശാലുവിനെ(18) കഴുത്തിൽ മുണ്ടു മുറുക്കി കൊലപ്പെടുത്തിയത്. ഇയാൾ പിന്നീട് പോലീസിൽ കീഴടങ്ങി. കൂടുതൽ…
Read More » - 7 December
ചരമപരസ്യം നല്കി ഒളിവില്‍ പോയി അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിയപ്പോള്‍ കോടതി ജോസഫിനോട് ആവശ്യപ്പെട്ടതും പിന്നീട് സംഭവിച്ചതും
തളിപ്പറമ്പ്: സ്വന്തം ചരമപരസ്യം പത്രങ്ങള്‍ക്കു നല്‍കിയശേഷം ഒളിവിലായിരുന്ന ജോസഫിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അച്ഛനോടെന്ന പോലെ വാത്സല്യമായിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന തോന്നലാണ് ജോസഫിനെ…
Read More » - 7 December
മലയാളികള്‍ക്കായി അയ്യായിരം തൊഴിലവസരമൊരുക്കി എം എ യൂസഫലി
ലുലു പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ അയ്യായിരം പേർക്ക് പുതിയ തൊഴിലവസരവുമായി എം എ യൂസഫലി.മലയാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നതില് വലിയ പങ്കാണ് ലുലു ഗ്രൂപ്പ് വഹിക്കുന്നത്.…
Read More » - 7 December
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല; ഉത്തരവാദികളെന്ന നിലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പുപറയണം ; ലണ്ടൻ മേയർ
അമൃത്സര്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ഉത്തരവാദികളെന്ന നിലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് ലണ്ടൻ മേയർ സാദിക് ഖാന്. ചൊവ്വാഴ്ച അമൃത്സര്‍ സന്ദര്‍ശിച്ച മേയർ സന്ദര്‍ശക ബുക്കിലാണ് ഇക്കാര്യം…
Read More » - 7 December
കുടുംബത്തെ വഴിയാധാരമാക്കി വീട് പാർട്ടിയോഫീസ് ആക്കിയ സംഭവം നാലുപേർക്കെതിരേ കേസ്
കുമളി: കുടുംബത്തെ ബാലമായി ഇറക്കിവിട്ടു വീട് പാർട്ടി ഓഫീസ് ആക്കിയ സംഭവത്തിൽ നാല് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. വര്‍ഷങ്ങളായി താമസിച്ചിരുന്ന വീട്ടില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരായ ബിനീഷ്, അനിയന്,…
Read More » - 7 December
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറുന്നത് ഈ പാര്‍ട്ടി തന്നെ : ടൈംസ് നൗ എല്ലാവരും ഉറ്റുനോക്കുന്ന അഭിപ്രായ സര്‍വേ ഫലം പുറത്തുവിട്ടു :
അഹമ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അഭിപ്രായ സര്‍വേ ഫലങ്ങളും മാറി മറിയുന്നു. ടൈംസ് നൗ-വി.എം.ആര്. അഭിപ്രായസര്‍വേ ഗുജറാത്ത് നിയമസഭാ…
Read More » - 7 December
ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യ. 3-3 എന്ന സ്കോറിന് ശേഷം ഷൂട്ടൗട്ടില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ ഇടം നേടിയത്. ഗ്രൂപ്പ്…
Read More » - 7 December
സ്വന്തമായി കാറുള്ളവര്‍ക്ക് സബ്സിഡി ഗ്യാസ് ഇല്ല : ഉപഭോക്താക്കളെ ഞെട്ടിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കുന്നു
ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവര്‍ക്ക് ഇനി മുതല്‍ പാചകവാതകത്തിനു സബ്സിഡി കിട്ടിയേക്കില്ല. കാര്‍ ഉടമകളുടെ പേരിലുള്ള എല്‍.പി.ജി. സബ്സിഡി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് ഒരു ദേശീയ ബിസിനസ്…
Read More » - 7 December
ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രതയാര്‍ജിക്കുന്നു
ഭുവനേശ്വര്‍: ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രതയാര്‍ജിക്കുന്നു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രതയാര്‍ജിക്കുന്നതായി മുന്നറിയിപ്പ് നല്കി. ഒഡീഷയില്‍ ഈ ന്യൂനമര്‍ദ്ദം ഭീഷണിയുയര്‍ത്തുന്നു.…
Read More » - 7 December
വാഹനാപകടം ; നിരവധി പേർ മരിച്ചു
മധുര: വാഹനാപകടം നിരവധി പേർ മരിച്ചു. തമിഴ്നാട്ടിലെ മധുര-തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ തുവരൻകുറിച്ചിയിൽ ഇവർ സഞ്ചരിച്ച ട്രാവലർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് മൂന്നു സ്ത്രീകളും രണ്ടു…
Read More » - 7 December
ദുബായില്‍ മലയാളിയുടെ കടയില്‍ അതിവിദഗ്ദ്ധമായി പാക് സ്വദേശികളുടെ തട്ടിപ്പ്
ദുബായ് : മലയാളിയുടെ കടയിലെ മൊബൈല്‍ ഫോണ്‍ വിഭാഗം നടത്താന്‍ താത്പര്യപ്പെട്ട് എത്തിയ രണ്ട് പാക്കിസ്ഥാനികള്‍ ഹൈദരാബാദ് സ്വദേശിയെ പറ്റിച്ച് 57,000 ദിര്‍ഹം വിലമതിക്കുന്ന മൊബൈല്‍…
Read More » - 7 December
മുഖ്യമന്ത്രിക്കു സുരക്ഷ ശക്തമാക്കുന്നു
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകള്‍കൂടി വാങ്ങുന്നു. പുതിയ കാറുകള്‍ സെഡ് പ്ലസ് കാറ്റഗറി…
Read More » - 7 December
സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധം
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ പഞ്ചിങ് വഴി ഹാജര്‍ നിര്‍ബന്ധമാക്കി സര്‍ക്കാരിന്റെ ഉത്തരവ്. ജനുവരി ഒന്നുമുതല്‍ ഇത് നടപ്പിലാക്കും. ഈ സംവിധാനത്തില്‍ ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ അന്നുമുതല്‍ ശമ്പളം ലഭിക്കൂ.…
Read More »