
ചെന്നൈ :ആർ കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ദിനകരന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. തമിഴ് ജനതയുടെ മനസാണ് ഈ ലീഡിന് കാരണമെന്നും ജനദ്രോഹ സർക്കാരിനെതിരായ വിധിയാണിതെന്നും ദിനകരൻ പറഞ്ഞു. ഇ പി എസ് സർക്കാർ മൂന്ന് മാസത്തിനകം താഴെ വീഴുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments