KeralaLatest NewsGulf

ഗ്രാൻഡ് മാർട്ട് റീട്ടെയ്‌ൽ ശൃംഖലയുടെ സ്ഥാപകനായ പ്രവാസി അന്തരിച്ചു

ദോഹ ; ഗ്രാൻഡ് മാർട്ട് റീട്ടെയ്‌ൽ ശൃംഖലയുടെ സ്ഥാപകൻ അന്തരിച്ചു. കണ്ണൂർ ചെറുപറമ്പ് ചിറ്റാരിത്തോട് വണ്ണത്താങ്കണ്ടി മൂസഹാജി (65) ആണ് നാട്ടിൽ വെച്ച് നിര്യാതനായത്. നാലു പതിറ്റാണ്ടോളം ഖത്തറിൽ പ്രവാസിയായിരുന്ന മൂസഹാജി ഖത്തറിലും നാട്ടിലും സാമൂഹികസേവന രംഗത്തു സജീവമായിരുന്നു. മൃതദേഹ സംസ്കരിച്ചു.

Read alsoഖത്തര്‍ ജയിലില്‍ 196 ഇന്ത്യക്കാര്‍, നാടുകടത്തല്‍ കേന്ദ്രത്തില്‍ 82 ; പേരുവിവരങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button