Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -12 January
ഐ എസ് തീവ്രവാദികളേക്കാൾ ഭയക്കേണ്ടത് രാജ്യദ്രോഹം രക്തത്തിൽ അലിഞ്ഞുചേർന്ന ഇവരെയാണ്: കെ രാജക്കെതിരെ : കെ സുരേന്ദ്രൻ
തിരുവനന്തപുരം : ഭാരതം നശിക്കുന്നതുവരെ യുദ്ധം ചെയ്യും എന്ന് മുദ്രാവാക്യം മുഴക്കിയ ജെ. എൻ. യുവിൽ പഠിക്കുന്ന മകളുടെ അച്ഛനാണ് ഡി രാജഎന്ന് ബിജെപി സംസ്ഥാന സെക്രട്ടറി…
Read More » - 12 January
കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി
എറണാകുളം ; കെഎസ്ആർടിസി കുടുംബ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. എറണാകുളം കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മയാണ് മരിച്ചത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ലഭിച്ചരുന്ന പെൻഷനായിരുന്നു ഏക…
Read More » - 12 January
വാത രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിച്ച് കാമുകന്റെ അമ്മയെ കൊലപ്പെടുത്തി : സംഭവം പുറത്തറിഞ്ഞത് സമൂഹ മാധ്യമങ്ങൾ വഴി
മുന്‍കാമുകന്റെ അമ്മയെ വിഷം കൊടുത്ത് കൊന്ന ഇരുപത്തിനാലുകാരി പിടിയിലായത് സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളിലൂടെ. ന്യൂയോർക്കിലാണ് സംഭവം. ന്യൂയോര്‍ക്ക് സ്വദേശിനി കേയ്റ്റിലിൻ ആണ് സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയത്.…
Read More » - 12 January
വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം ഇതാണ്
ലണ്ടൻ ; വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം 26 ആണെന്നാണ് വിദേശീയരുടെ കണ്ടെത്തൽ. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് ഓപ്ഷനുകള്‍ മുന്നില്‍ അതില്‍ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കുക…
Read More » - 12 January
യുവാക്കള്‍ക്ക് വമ്പന്‍ വാഗ്ദാനവുമായി യൂസഫലി
തിരുവനന്തപുരം•യുവാക്കള്‍ക്ക് പ്രതീക്ഷ നല്കുന്ന വമ്പന്‍ വാഗ്ദാനവുമായി പ്രവാസി വ്യവസായി എം.എ യൂസഫലി. രണ്ടു മാസത്തിനകം 10,000 യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ് വാഗ്ദാനം. ഐ.ടി മേഖലയിലാണ് തൊഴിലവസരങ്ങള്‍ ഒരുക്കുക.…
Read More » - 12 January
ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത തരൂരിന് തെറ്റി; പിഴവ് ഏറ്റെടുത്ത് ട്വിറ്റര്‍ ലോകം
വ്യാകരണപ്പിഴവുകള്‍ ഇല്ലാതെ ഇംഗ്ലീഷ് സാഹിത്യത്തിലുള്ള തരൂരിന്റെ ട്വീറ്റുകൾക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തരൂരിന് ആദ്യമായി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത് പിഴച്ചു. ലോക ഹിന്ദി…
Read More » - 12 January
പ്രവാസികൾക്ക് കുടുംബ വീസ നിരസിച്ചത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ പുതിയ സംവിധാനം ഒരുക്കി ഖത്തർ
ഖത്തർ ; പ്രവാസികൾക്ക് കുടുംബ വീസ നിരസിച്ചത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ പുതിയ സംവിധാനം ഒരുക്കി ഖത്തർ. അപേക്ഷ നിരസിക്കപ്പെട്ട പ്രവാസികൾക്ക് അൽ ഗരാഫയിലെ ഫാമിലി വീസ കമ്മിറ്റിയുമായി…
Read More » - 12 January
കേരളത്തിന്റെ ശാസ്ത്രബോധം കുറയുന്നു – മുരളി തുമ്മാരുകുടി
തിരുവനന്തപുരം•കേരളത്തില്‍ ശാസ്ത്രബോധം പടിപടിയായി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി. ലോക കേരള സഭയോടനുബന്ധിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം ‘ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍…
Read More » - 12 January
സമ്മതിക്കില്ല : ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തെ എതിർത്ത് പാകിസ്ഥാൻ
ന്യൂഡല്‍ഹി: ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തിനെതിരെ പാകിസ്ഥാന്. സൈനിക ആവശ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത് പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ വാദം. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ്…
Read More » - 12 January
ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:” സുപ്രീം കോടതി ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന്” കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി. ”മുതിര്‍ന്ന ജഡ്ജിമാരുടെ പ്രതിഷേധം ഗൗരവമുള്ളതാണ് അത് അടിയന്തരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. അസാധാരണ സംഭവങ്ങളാണ്…
Read More » - 12 January
ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍
ബംഗളൂരു•ബി.ജെ.പി മുന്‍ മന്ത്രിയും എം.പിയുമായ ശോഭ കരന്ദലജെ, എം.എല്‍.എ സുരേഷ് ഗൗഡ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി പ്രവര്‍ത്തകരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 12 January
സ്റ്റിക്കറിന്റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍; കാരണം വ്യക്തമാക്കി ദുബായ് ആര്‍ടിഎ
ദുബായിൽ സ്റ്റിക്കറിന്റെ രൂപത്തില്‍ സ്മാര്‍ട്ട് സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്നു ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി . വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ടുദിവസമായി ഫോട്ടോ സഹിതം…
Read More » - 12 January
സുപ്രീം കോടതിയിൽ നാലുപേരല്ല വേറെയും നിരവധി ജഡ്ജിമാരുണ്ട്: ജസ്റ്റിസ് ആർ എസ് സോധി
ന്യൂഡൽഹി: സുപ്രീം കോടതിയിൽ നാലല്ല വേറെയും ജഡ്ജിമാരുണ്ടെന്ന് ജസ്റ്റിസ് ആർ എസ് സോധി. ഈ നാല് ജഡ്ജിമാർ ചെയ്തത് വെറും ബാലിശമായ നടപടിയാണെന്നും സോധി പറഞ്ഞു. ഇന്ന്…
Read More » - 12 January
മില്‍മയില്‍ അവസരം
മില്‍മയില്‍ അവസരം. മില്‍മയുടെ എറണാകുളം മേഖലാ സഹകരണ ക്ഷീരോല്പ്പാദക യൂണിയന്റെ കീഴിലുള്ള ഡെയ്റികളിലും ഉപകേന്ദ്രങ്ങളിലും അസി. മാര്‍ക്കറ്റിങ് ഓഫീസര്‍, ടെക്നിക്കല്‍ സൂപ്രണ്ട് (എന്‍ജിനിയറിങ്), ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയ്റി),…
Read More » - 12 January
ഇരുട്ടിൽ പോലും ശത്രു : കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ
യു എ ഇ : പാകിസ്ഥാനെതിരെ 7 വിക്കറ്റ് ജയവുമായി ഇന്ത്യ. പ്രത്യേകത എന്തെന്ന് വെച്ചാൽ കാഴ്ചയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യയുടെ മിന്നുന്ന പ്രകടനം. ഇന്ന് നടന്ന…
Read More » - 12 January
ശ്രീജിത്തിനു പിന്തുണയുമായി ട്രോള്‍ ഗ്രൂപ്പായ ഐസിയു
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ നിറഞ്ഞുനില്ക്കുന്നത് ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗാണ്. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് അനുജന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന…
Read More » - 12 January
വിഷപാമ്പിൽ നിന്നും വളര്‍ത്തുനായയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു
സിഡ്നി ; വിഷപാമ്പിൽ നിന്നും വളര്‍ത്തുനായയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്സിലാണ് സംഭവം. വളര്‍ത്തു നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടു വീടിന്റെ…
Read More » - 12 January
ശ്രീജിത്തിന് ഐക്യദാർഡ്യവുമായി യുവമോര്‍ച്ച രംഗത്ത് : സര്‍ക്കാരിന് യുവമോര്‍ച്ചയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം•കഴിഞ്ഞ 761 ദിവസമായി സെക്രട്ടറി യേറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന്റെ ജീവൻ വച്ച് സർക്കാർ പന്താടുകയാണ്. ഇതിന് സർക്കാർ കനത്ത വില നൽകേണ്ടി വരും. രാഷ്ട്രീയ…
Read More » - 12 January
ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണം നടത്താന്‍ അനുവദിക്കില്ലെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തിനെതിരെ പാകിസ്ഥാന്. സൈനിക ആവശ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത് പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്നാണ് പാകിസ്ഥാന്റെ വാദം. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ്…
Read More » - 12 January
റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍
തിരുവനന്തപുരം: ശശി തരൂര്‍ എം.പി റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് രംഗത്ത്. തരൂരിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകനായ ദീപു അബി വര്‍ഗീസിനൊപ്പമുള്ള സെല്‍ഫിയുള്‍പ്പെടെ നല്കിയ ഫേസ്ബുക്ക്…
Read More » - 12 January
ശ്രീജിത്തിന് പിന്തുണയുമായി അരുൺഗോപി
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി യുവസംവിധായകന് അരുണ്‍ ഗോപി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ലോക്കപ്പില്‍ വെച്ച് മരണപ്പെട്ട സഹോദരന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന്…
Read More » - 12 January
ഭാര്യ മാംസാഹാരം കഴിക്കാൻ അനുവദിക്കാത്തതിന്റെ പേരില്‍ ഭർത്താവ് ചെയ്തത്
ലക്നോ: ഭാര്യ മാംസാഹാരം കഴിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലക്നോവിലെ ഗോമതി നഗറിൽ ഡോക്ടറായ ഉമശങ്കറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മാംസാഹാരത്തിനായി ഭാര്യയുമായി…
Read More » - 12 January
സൗദി നഗരം ചമ്പാലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു
റിയാദ്•തെക്കന്‍ സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ റോയല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തതായി സൈനിക വക്താവ് അറിയിച്ചു. വടക്കുപടിഞ്ഞാറന്‍…
Read More » - 12 January
മോദിയുടെ വസ്ത്രധാരണത്തിന് കോടികൾ മുടക്കുന്നെന്ന ആരോപണം : വിവരാവകാശ രേഖ പുറത്ത്
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്ര ധാരണത്തിന്റെ ചെലവ് വിവരാവകാശമായി ചോദിച്ച ആളിന് മറുപടിയായി നരേന്ദ്ര മോദി വസ്ത്ര ധാരണത്തിനു മുടക്കുന്ന തുക സ്വന്തം പോക്കറ്റില്‍ നിന്ന്…
Read More » - 12 January
2017ൽ ഏറ്റവും കൂടുതൽ അശ്ലീല വീഡിയോ കണ്ടവരുടെ എണ്ണത്തിൽ ഇന്ത്യക്കാരുടെ സ്ഥാനം ഞെട്ടിക്കുന്നത്; വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തിലും വർദ്ധന
2017ൽ ഏറ്റവും കൂടുതൽ അശ്ലീല വീഡിയോ കണ്ടവരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമത്. പ്രമുഖ അശ്ലീല വീഡിയോ വെബ്സൈറ്റായ പോൺ ഹബ്ബ് ആണ് ഇത് സംബന്ധിച്ച പട്ടിക…
Read More »