ലണ്ടൻ ; വിവാഹം കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായം 26 ആണെന്നാണ് വിദേശീയരുടെ കണ്ടെത്തൽ. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് ഓപ്ഷനുകള്‍ മുന്നില്‍ അതില്‍ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കുക എന്ന 37ശതമാനം റൂളിനെ അടിസ്ഥാനമാക്കിയാണ് മാധ്യമപ്രവര്‍ത്തകനായ ബ്രയാന്‍ ക്രിസ്റ്റ്യനും കൊഗ്നിറ്റീവ് ശാസ്ത്രജ്ഞയായ അദ്ദേഹത്തിന്റെ സുഹൃത്തും തങ്ങളുടെ പഠനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നത്.
വിവാഹം മാത്രമല്ല എല്ലാ കാര്യങ്ങളും 37ശതമാനം റൂളിനെ ആസ്പദമാക്കുന്നത് നല്ലതാണെന്നു ഇവർ അഭിപ്രായപ്പെടുന്നു. അത്രയും ഒപ്ഷന്‍ മുന്നിലുണ്ടാകുമ്പോള്‍ വിഷയത്തില്‍ വ്യക്തമായൊരു തീരുമാനം ഈസിയായി എടുക്കാന്‍ കഴിയുന്ന തരത്തില്‍ ധാരണയും അറിവും നമുക്ക് വന്നെത്തും. ആളുകളുടെ സ്വഭാവത്തെ ശരിയായി മനിസ്സിലാക്കാന്‍ സാധിക്കും വിധം അനുഭവജ്ഞാനം ഇരുപത്തിയാറ് വയസ് ആകുമ്പോഴേക്കും ഇവർക്ക് ലഭിക്കുന്നു. അങ്ങനെ തങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുമെന്നും ഗവേഷകർ പറയുന്നു.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments