ന്യൂഡൽഹി: സുപ്രീം കോടതിയിൽ നാലല്ല വേറെയും ജഡ്ജിമാരുണ്ടെന്ന് ജസ്റ്റിസ് ആർ എസ് സോധി. ഈ നാല് ജഡ്ജിമാർ ചെയ്തത് വെറും ബാലിശമായ നടപടിയാണെന്നും സോധി പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു ചീഫ് ജസ്റ്റിസിനെതിരെ സുപ്രീം കോടതിയിലെ 4 ജഡ്ജിമാർ പരസ്യമായി രംഗത്തുവന്നത്. ജഡ്ജിമാർക്കെതിരെ മുൻ ജസ്റ്റിസ് കെ ബാലകൃഷ്ണനും കെ ടി തോമസും രംഗത്ത് വന്നിരുന്നു.
Post Your Comments