Latest NewsIndia

ഭാര്യ മാംസാഹാരം കഴിക്കാൻ അനുവദിക്കാത്തതിന്റെ പേരില്‍ ഭർത്താവ് ചെയ്തത്

ലക്നോ: ഭാര്യ മാംസാഹാരം കഴിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലക്നോവിലെ ഗോമതി നഗറിൽ ഡോക്ടറായ ഉമശങ്കറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മാംസാഹാരത്തിനായി ഭാര്യയുമായി ഇയാൾ വഴക്കുണ്ടാക്കി.ഇതിനു ശേഷം ഡോക്ടറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read alsoആത്മഹത്യാ ദൃശ്യങ്ങൾ യൂട്യൂബിൽ പ്രചരിപ്പിച്ച ലോഗന്‍ പോളിനെതിരെ ഗൂഗിളിന്റെ നടപടി

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button