Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -3 March
തിരിച്ചടി സഹിക്കാനാവുന്നില്ല : ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാക് പ്രതിഷേധം
ഇസ്ളാമബാദ്: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം വെടിവയ്പു തുടരുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി. സിംഗിനെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി. മാര്‍ച്ച് ഒന്നിന് ഭിംബര്‍, സഹാനി…
Read More » - 3 March
ത്രിപുരയില്‍ സി.പി.എമ്മും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ത്രിപുരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കമവെ ഭരണകക്ഷിയായ സി.പി.എമ്മും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം. സി.പി.എമ്മും ബി.ജെ.പിയും പത്ത് സീറ്റില്‍ മുന്നിട്ട് നില്ക്കുന്നു. പോസ്റ്രല്‍ ബാലറ്റുകളാണ്…
Read More » - 3 March
നിർത്തിയിട്ട കാറിൽ നിന്ന് 2.7 കോടി രൂപ കവർന്നു: പ്രതികളെ 12 മിനിറ്റിനകം പിടികൂടി: സംഭവം ഇങ്ങനെ
അബുദാബി: നിർത്തിയിട്ട ബെന്റ്ലി കാറിൽ നിന്ന് 2.7 കോടി രൂപ (15 ലക്ഷം ദിർഹം) കവർച്ച ചെയ്തു. സംഭവത്തില്‍ പ്രതികളായ രണ്ട് അറേബ്യന്‍ വംശജരെ സംഭവം…
Read More » - 3 March
ഒൻപതാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി അഞ്ചുപേരുടെ നിരന്തര പീഡനം: സഹികെട്ട പെൺകുട്ടി ഭയന്ന് മച്ചിൻ പുറത്ത് ഒളിച്ചു താമസിച്ചു
കണ്ണൂര്‍: കണ്ണൂരിലെ തേര്‍ത്തല്ലയില്‍ മാനം സംരക്ഷിക്കാൻ പതിനഞ്ചു കാരി ചെയ്തത് ആരുടേയും കരളലിയിക്കുന്നതാണ്. സ്വന്തമായി തീരുമാനം എടുക്കാന്‍ പോലും കഴിയാത്ത ഇളം പ്രായത്തില്‍ അഞ്ച് പേര് മാറി…
Read More » - 3 March
വോട്ടെണ്ണല്‍ ആരംഭിച്ചു : എല്ലാ കണ്ണുകളും ത്രിപുരയിലേക്ക്
ത്രിപുര : ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്നു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. മൂന്നിടത്തും അന്‍പത്തൊമ്പത് സീറ്റുകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ത്രിപുരയും മേഘാലയയും നാഗാലാന്റും ഇന്ന് വോട്ടെണ്ണുമ്പോൾ…
Read More » - 3 March
ലൈംഗിക മനോരോഗികളുടെ കൂട്ടായ്മ പോലെ ആണ് ഫാന്‍ ഫൈറ്റ് ക്ളബ് ; അതിന്റെ രക്ഷാധികാരിയാണോ ഒമർ : ചാനലിൽ രൂക്ഷ വിമർശനം
കോഴിക്കോട്: സംവിധായകന് ഒമര്‍ലുലുവിനെതിരെ രൂക്ഷവിമര്‍ശനവുമായി റിപ്പോര്‍ട്ടര്‍ ടി.വിയിലെ ക്ളോസ് എന്‍കൗണ്ടര്‍ പരിപാടി. അങ്ങേയറ്റം ദലിത് വിരുദ്ധവും, വംശീയവും, സ്ത്രീവിരുദ്ധവും വിദ്വേഷജനകവുമായ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മായായ ഫാന്‍…
Read More » - 3 March
ട്രംപിന്റെ മുഖംമൂടി ധരിച്ച് കൊള്ള : സിനിമാസ്റ്റൈല്‍ മോഷണം നടത്തിയത് ഇങ്ങനെ
ഇറ്റലി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖംമൂടി ധരിച്ച് ബാങ്ക് കൊള്ളയടിച്ച സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലാണ് ഈ സിനിമാസ്റ്റൈല്‍ മോഷണം നടന്നത്. 1997ല്‍…
Read More » - 3 March
ഡീവില്യേഴ്സ് വിരമിക്കുന്നു? അരുതേ എന്ന് ആരാധകര്‍
സെഞ്ചൂറിയന്‍: ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്ന ഒരു ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡീവില്യേഴ്സ് വിരമിക്കുന്നു എന്ന വാര്‍ത്തയാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.…
Read More » - 3 March
മലയാളി വീട്ടമ്മയ്ക്ക് സൗദിയില്‍ ദുരിതജീവിതം : വീട്ടുകാര്‍ കേന്ദ്രത്തോട് സഹായംതേടി
തൃശ്ശൂര്‍: വിസതട്ടിപ്പിന് ഇരയായി സൗദിയിലെ അല്‍ കുറുമ അസീസിയയിലെ അറബിയുെട വീട്ടില്‍ നരകജീവിതം നയിക്കുകയാണ് കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സലീമ (48). തൃശ്ശൂരിലുള്ള മകന് ആഷിഖിനെ ബന്ധപ്പെടാന്‍…
Read More » - 3 March
ശ്രീദേവി രാമേശ്വരത്തെ തിരയില്‍ അലിയും, ചിതാഭസ്മ നിമജ്ജനം ഇന്ന്
ചെന്നൈ: നടി ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്തെ കടലില്‍ നിമജ്ജനം ചെയ്യും. വെള്ളിയാഴ്ച രാത്രിയോടെ ഭര്‍ത്താവ് ബോണി കപൂര്‍ ചെന്നൈയിലേക്ക് ചിതാഭസ്മവുമായി തിരിച്ചിരുന്നു. അവിടെനിന്ന് ശനിയാഴ്ച രാവിലെ സ്വകാര്യ…
Read More » - 3 March
സമാധാനത്തിന്റെ ഹോളി ആഘോഷത്തിലും ക്രൂരത, ദലിത് ബാലനെ അടിച്ച് കൊന്നു
ന്യൂഡല്‍ഹി: സമാധാനത്തിന്റെ ആഘോഷമായ ഹോളി ഇന്നലെ ഇന്ത്യ ഒട്ടാകെ ആഘോഷിച്ചു. എന്നാല്‍ രാജസ്ഥാനില്‍ നിന്നും എത്തുന്നത് അത്ര രസകരമായ വാര്‍ത്തയല്ല. സംസ്ഥാനചത്തെ അല്‍വാര്‍ ജില്ലയിലെ ഭീവണ്ടി ടൗണില്‍…
Read More » - 3 March
മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം : മുഖ്യപ്രതി അറസ്റ്റില്‍
ബംഗളൂരു : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന കേസില്‍ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. ബംഗളൂരു എസ്ഐടി വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഗൗരി ലങ്കേഷ് വധവുമായുള്ള ബന്ധം തെളിഞ്ഞത്.…
Read More » - 3 March
തിരുവനന്തപുരത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ആറ്റിങ്ങല്‍ അയിലം കാട്ടുചന്തയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വര്‍ക്കലയിലെ സ്വകാര്യ നഴ്സിംഗ് കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ശിവപ്രിയയാണ് ജീവനൊടുക്കിയത്. കോളേജിലെ…
Read More » - 3 March
പൊങ്കാല കഴിഞ്ഞു മടങ്ങിയ വാഹനത്തിന് നേരെ ആക്രമണം
തിരുവന്തപുരം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. വെഞ്ഞാറമൂട് വെമ്പായത്ത് വെച്ചാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവറെമര്ദ്ദിച്ചതായും ആരോപണമുണ്ട്. സംഭവ സ്ഥലത്ത്…
Read More » - 3 March
സിപിഐ ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുതെന്ന് പിണറായി
മലപ്പുറം: സംസ്ഥാനസമ്മേളനത്തില്‍ സിപിഐയ്ക്ക് നേരെ മുനയുള്ള വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ആരുടെയെങ്കിലും വാലായി നിന്ന് ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുതെന്നും ഇടതുപക്ഷത്തെയും സര്‍ക്കാരിനെയും പറ്റി ജനങ്ങള്‍ക്ക് വലിയ…
Read More » - 3 March
വടക്കുകിഴക്കന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം, ത്രിപുര ശ്രദ്ധാകേന്ദ്രം
അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്നാണ് പുറകത്തെത്തിയ…
Read More » - 3 March
ദുബായ് ഇതുവരെ കാണാത്ത വാഹന നമ്പര്ലേലം
ദുബായ് : 2018 ലെ ഏറ്റവും വലിയ വാഹന നമ്പര്‍ ലേലത്തിനൊരുങ്ങുകയാണ് ദുബായ്. ഇതുവരെ പുറത്തിറക്കാത്ത 80 സ്പെഷ്യല്‍ നമ്പറുകളാണ് ഇത്തവണ ലേലത്തിനുള്ളത്. 2,3,4,5 എന്നീ…
Read More » - 3 March
അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞു; ഭീകരവാദം ഉപേക്ഷിച്ച് ഒടുവിൽ മകൻ തിരിച്ചെത്തി
അമ്മയുടെ അഭ്യർത്ഥനയെ തുടർന്ന് ഭീകരവാദത്തിന്റെ വഴി ഉപേക്ഷിച്ച് ഒടുവിൽ മകൻ മടങ്ങിയെത്തി. “അമ്മയുടെ കണ്ണീനീരോടുകൂടെയുള്ള തിരിച്ചു വിളി അവന് ആ യുവാവ് കേട്ടു. താഴ്വരയില് ഭീകരാവാദത്തിന്റെ വഴി…
Read More » - 2 March
കെ. സുധാകരൻ ബിജെപിയിലേക്ക് എന്ന് സൂചന
കണ്ണൂര്‍: കോൺഗ്രസ് നേതാവായ കെ. സുധാകരന് ബി.ജെ.പിയിലേക്കെന്ന് വ്യക്തമാക്കി സി.പി.എം നേതാവ് പി. ജയരാജന്. ഇന്ന് കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി. ജയരാജന്റെ…
Read More » - 2 March
കാല്‍നഖത്തിലെ കറുപ്പ് ശ്രദ്ധിക്കുക : ക്യാന്‍സര്‍ ലക്ഷണമാകാം
കാല്‍നഖത്തില്‍ കറുപ്പു നിറം വരുന്നത് അത്ര അസാധാരണമല്ല. പലര്‍ക്കും ഇതുണ്ടാകാറുണ്ട്. പലരും കുഴിനഖമെന്നും മറ്റും പറഞ്ഞ് ഇത് കാര്യമാക്കാറുമില്ല. എന്നാല്‍ ഇത് വെറും ചര്‍മപ്രശ്നമാണെന്നു കരുതുവാന്‍ വരട്ടെ,…
Read More » - 2 March
- 2 March
അമേരിക്കയിലെ സര്‍വകലാശാലയില്‍ വെടിവയ്പ്: രണ്ട് പേര് കൊല്ലപ്പെട്ടു
ചിക്കാഗോ: അമേരിക്കയിലെ സെന്‍ട്രല്‍ മിഷിഗന്‍ സര്‍വകലാശാലയിൽ വെടിവയ്പ് രണ്ട് പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ക്യാംപൽ ഹാളിലെ നാലാം നിലയിലായിരുന്നു വെടിവയ്പ്. സംഭവത്തെ തുടര്‍ന്ന് ക്ലാസുകള്‍ നിര്‍ത്തി…
Read More » - 2 March
നഴ്സിംഗ് വിദ്യാര്‍ത്ഥിനി തീകൊളുത്തി മരിച്ചനിലയില്‍
തിരുവന്തപുരം: നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍. ആറ്റിങ്ങല്‍ അയിലം സ്വദേശി ശിവപ്രിയ (18) യെയാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു…
Read More » - 2 March
ഭാര്യ രാവിലെ എഴുനേൽക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്
മുംബൈ: പുലര്‍ച്ചെ ഭാര്യ എഴുനേൽക്കാത്തതിനാൽ തനിക്ക് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയിൽ. അതേസമയം ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ബാലിശമാണെന്നും അവ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തക്കകാരണമല്ലെന്നും വിലയിരുത്തി…
Read More » - 2 March
ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയെ ഗുരുവായൂര്‍ ക്ഷേത്രം അധികൃതര്‍ തടഞ്ഞതായി പരാതി
ഗുരുവായൂര്‍: ക്ഷേത്രോത്സവത്തിനെത്തിയ മുന്‍ മന്ത്രി ജയലക്ഷ്മിയെ ക്ഷേത്രം അധികൃതര്‍ തടഞ്ഞതായി പരാതി. കുട്ടിയുടെ ചോറൂണിന് എത്തിയതായിരുന്നു ജയലക്ഷമി. ചോറൂണിനു ശേഷം നാലമ്പലത്തില്‍ കടക്കുന്നതിനായി ക്ഷേത്ര ഗോപൂരത്തിലെത്തിയ ജയലക്ഷ്മി…
Read More »