Latest NewsNewsIndia

ജോലി ചെയ്യാൻ വിസ്സമ്മതിച്ചു; കുട്ടികൾക്ക് നേരെ ക്രൂരപീഡനം

ബിക്കാനീര്‍: ജോലി ചെയ്യാൻ വിസ്സമ്മതിച്ച കുട്ടികളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ച് കിലോമീറ്ററുകള്‍ നടത്തി പീഡിപ്പിച്ചെന്ന് പരാതി. ബിക്കാനറിനടുത്ത് കൊലായത്ത് ഗ്രാമത്തിലാണ് സംഭവം.അയൽക്കാരന്റെ വീട്ടിൽ പണിയെടുക്കാൻ വിസമ്മതിച്ച കുട്ടികൾക്ക് നേരെയാണ് ക്രൂരപ്രീഡനമുണ്ടായത്.

also read:സഹപ്രവര്‍ത്തകയുടെ വീട്ടിലെത്തിയ യുവാവിന് ക്രൂരപീഡനം

കുട്ടികളെ നഗ്നരാക്കി നടത്തിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. ഏതാനും വർഷങ്ങൾക്ക് മുൻപും മാനമായ സംഭവം ഇവിടെ ഉണ്ടായിട്ടുണ്ട്. പണിയെടുക്കാൻ വിസമ്മതിച്ച ദളിതരായ കുട്ടികളായിരുന്നു അന്ന് പീഡനത്തിന് ഇരയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button