Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -4 April
അടിച്ച് പൂസായി പോലീസ് ഉദ്യോഗസ്ഥ, വീഡിയോ വൈറലായതോടെ പണി പോയി
ചെന്നൈ: പോലീസ് ജീപ്പില്‍ യൂണിഫോമില്‍ വെള്ളമടിച്ചു കിടന്ന വനിതാ പോലീസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വെള്ളമടിച്ച് പൂസായ പോലീസുകാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.…
Read More » - 4 April
ഇഷ്ടനിറം പറയും നിങ്ങളെപ്പറ്റിയുളള കാര്യങ്ങള്‍
ഒരാളുടെ ഇഷ്ടനിറം അയാളുടെ സ്വഭാവത്തെപ്പറ്റിയുളള സൂചനകള്‍ നല്‍കുമെന്നാണ് പറയപ്പെടുന്നത്. കറുപ്പ്, ചുവപ്പ്, നീല, വെളള, ബ്രൌണ്‍, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളും ഒരാളുടെ വ്യക്തിത്വവും തമ്മിലുളള…
Read More » - 4 April
സൈനികർക്ക് നൽകിയ ഭൂമിയും കയ്യേറി ഭൂമാഫിയ
വയനാട് : സൈനികർക്ക് സർക്കാർ നൽകിയ ഭൂമിയും ഭൂമാഫിയ തട്ടിയെടുത്തു.1084 ഏക്കർ സൈനിക ഭൂമിയാണ് മക്കി മലയിൽ കയ്യേറിയിരിക്കുന്നത്. കയ്യേറ്റക്കാർ വ്യാജ ആധാരവും രേഖകളും ഉണ്ടാക്കി. പട്ടയ…
Read More » - 4 April
നിയമസഭയിലെ സ്പീക്കറുടെ കസേരയില്‍ ‘അജ്ഞാതന്‍’
നിയമസഭയിലെ സ്പീക്കറുടെ കസേരയില്‍ ‘അജ്ഞാതന്‍’ ഇരിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇൗ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവായി. കഴിഞ്ഞയാഴ്ചയാണ് ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ ഗുജറാത്ത് നിയമസഭയിലെ കസേരയില്‍ അജ്ഞാതന്‍…
Read More » - 4 April
ദലിത് എംഎല്‍എയുടെ വീട് കത്തിച്ചത് അയ്യായിരത്തോളം ദലിതര്‍ സംഘം ചേര്‍ന്ന്
ജയ്പൂര്‍: രാജസ്ഥാനില്‍ ദലിത് നേതാക്കളുടെ വീടിന് തീവെച്ചു. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തിയ…
Read More » - 4 April
രാത്രിയില്‍ നഖം വെട്ടരുതെന്നു പറയുന്നതെന്തുകൊണ്ട്?
രാത്രിസമയത്തും സന്ധ്യാനേരത്തും നഖം വെട്ടുന്നത് അശ്രീകരമായി കാണുന്നതിനു പിന്നില്‍ ചിലകാരണങ്ങളുണ്ട്. ഇതില്‍ ഒന്നാമത്തേത് പഴയകാലങ്ങളില്‍ ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല എന്നതാണ്. മതിയായ വെളിച്ചം ഇല്ലാതെ നഖം വെട്ടിയാല്‍ വിരലുകള്‍…
Read More » - 4 April
‘കലാപം ഉണ്ടാക്കാന്‍ കൃസ്ത്യന്‍ പള്ളി ആര്‍എസ്എസ് തകര്‍ത്തുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു’ പ്രമുഖ ചാനലുകൾക്കെതിരെ പരാതി
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മേലടുക്കത്തെ ലൂര്‍ദ് മാതാ ക്രൈസ്തവ ദേവാലയം ആര്.എസ്.എസ് – ബി.ജേപി പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നു കാണിച്ച് മാധ്യമങ്ങള്‍ക്കെതിരെ പോലിസില്‍…
Read More » - 4 April
റേഡിയോ ജോക്കി വധക്കേസ്; അപ്പുണ്ണി നിസാരക്കാരനല്ല, 13 കേസുകളില്‍ പ്രതി, അലിഭായ്ക്ക് കാര്‍ തരപ്പെടുത്തി കൊടുത്തതും ഇയാള്‍
മാവേലിക്കര: രാജേഷ് വധക്കേസിലെ അപ്പുണ്ണി 13 കേസുകളില്‍ പ്രതി. കായംകുളം സ്വദേശിയായ അപ്പുണ്ണി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ്. കായംകുളം പോലീസ് സ്റ്റേഷനില്‍ മാത്രം 13…
Read More » - 4 April
ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തി
വടകര : കണ്ണോക്കര സഹകരണ ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജിവനാണ് മരിച്ചത്. ബാങ്കിനു സമീപത്തെ അഴുക്കു ചാലിലാണ് രാജിവിനെ മരിച്ച നിലയില്‍…
Read More » - 4 April
പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് സെക്സ് പുനരാരംഭിക്കാം? വീണ ജെ.എസ് വ്യക്തമാക്കുന്നു
ഗർഭിണിയായിരിക്കുമ്പോൾ പല മാറ്റങ്ങളിലൂടെയാണ് ശരീരം കടന്നു പോകുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്സ് പുനരാരംഭിക്കാം? എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് വീണ ജെ.എസിന്റെ…
Read More » - 4 April
രത്ന ശേഖരത്തിന് കൊടും വിഷമുള്ള പാമ്പുകള്‍ കാവല്‍, പുരി ക്ഷേത്രത്തിലെ പരിശോധന ഇന്ന്
പുരി: ജഗന്നാഥ ക്ഷേത്രത്തിലെ രത്നശേഖരമിരിക്കുന്ന അറ ഇന്ന് തുറന്ന് പരിശോധിക്കും. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറ തുറന്ന് പരിശോധിക്കുന്നത്. രത്നമിരിക്കുന്ന ഭണ്ഡാരത്തിന്റെ ചുമരും തറയും മേല്‍ക്കൂരയും പരിശോധിച്ച്…
Read More » - 4 April
മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍; കാരണം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍. പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടിയ വില ഈടാക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേയാണ് നിലവില്‍ 22 കേസുകളുള്ളത്. കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്കുള്ള…
Read More » - 4 April
പട്ടാള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചു പീഡനം : വിവാഹിതനായ യുവാവ് അറസ്റ്റിൽ
കായംകുളം: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പട്ടാള ഉദ്യോഗസ്ഥന് ചമഞ്ഞു വശീകരിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് തെക്ക് ആയിക്കുന്നം രഞ്ജിത്ത് ഭവനില്‍…
Read More » - 4 April
യുഎഇയിൽ അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങൾ കർശനമാക്കി
യുഎഇ: അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങൾ കർശനമാക്കി യുഎഇ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവർക്ക് മാത്രമേ അധ്യാപക തസ്തികയിൽ നിയമനം ലഭിക്കുകയുള്ളു. വിദ്യാഭ്യാസരംഗത്ത് മികച്ച നിലവാരം പുലർത്തുന്നതിനായാണ് യുഎഇയുടെ…
Read More » - 4 April
ജീപ്പിനുള്ളിൽ പുലി ; മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാരൻ ;വീഡിയോ വൈറൽ
കാടിനുള്ളിലെ കാഴ്ചകൾ കാണാനും വന്യ ജീവികളെ അടുത്തറിയാനുമായി വനത്തിനുള്ളിലേക്ക് യാത്ര ചെയ്യുന്ന പലരേയും കാണാറുണ്ട്. ഈ ജീവികളെ കാണാന്‍ ഇഷ്ടമാണെങ്കിലും അവ അക്രമണത്തിനു മുതിര്‍ന്നാല്‍ ആരായാലും പേടിക്കും.…
Read More » - 4 April
വടകരയിലെ മോർഫിങ് കേസ്: മുഖ്യപ്രതി പിടിയില്‍
ഇടുക്കി: വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി പിടിയില്‍. 13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബിബീഷ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. അതേസമയം ബിബീഷിനായി അന്വേഷണ സംഘം തിരച്ചിലും…
Read More » - 4 April
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്
അബുദാബി: സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍, വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച്…
Read More » - 4 April
വടകരയിലെ മോർഫിങ് കേസ്: പ്രതി ബിബീഷിനെ കണ്ടെത്താൻ നിർണ്ണായക നീക്കം
വടകര മോര്‍ഫിംഗ് കേസില്‍, മുഖ്യ പ്രതി ബിബീഷിനായി പോലീസിന്റെ നിർണ്ണായക നീക്കം. ഇയാള്‍ 13 ദിവസമായി ഒളിവില്‍ കഴിയുന്ന സാഹചര്യത്തിൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. അതേസമയം…
Read More » - 4 April
പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന് 20 മാസത്തില്‍ 193 ദിവസവും പുറത്ത്
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതിയും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാ കുഞ്ഞനന്തന് 20 മാസത്തില്‍ 193 ദിവസവും പുറത്ത്. 20…
Read More » - 4 April
നടുറോഡിൽ അമ്മയെയും മകനെയും അപമാനിച്ച് ട്രാഫിക് പോലീസുകാർ (വീഡിയോ)
നടുറോഡിൽ അമ്മയെയും മകനെയും അപമാനിച്ച് പോലീസിന്റെ ക്രൂരത. മൂന്ന് പേര് ഒന്നിച്ച് യാത്ര ചെയ്തതിനും ഹെല്‍മെറ്റ് ധരിക്കാതിരുന്നതിനുമായിരുന്നു ഇവരെ പൊലീസ് പിടിച്ചത്. തന്റെ സഹോദരിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു പ്രകാശിന്റെ…
Read More » - 4 April
മയക്കുമരുന്ന് നൽകി പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് അറസ്റ്റില്‍
കുമ്പള : ജ്യൂസിൽ മയക്കുമരുന്ന് നൽകി പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. തിങ്കളാഴ്ചയാണ് അമ്മയും പെണ്‍കുട്ടിയും കുമ്പള പോലീസ്…
Read More » - 4 April
അമ്മയുടെ പിറന്നാളാഘോഷത്തിനിടെ മകൾ കുഴഞ്ഞുവീണ് മരിച്ചു
മംഗളൂരു: അമ്മയുടെ പിറന്നാളാഘോഷത്തിനിടെ മകൾക്ക് അന്ത്യം. അമ്മയുടെ നൂറാം പിറന്നാൾ ആഘോഷിക്കുന്നതിനിടെയാണ് 75കാരിയായ മകൾ കുഴഞ്ഞുവീണ് മരിച്ചത്. ഗ്ലാഡിസ് ഡിസൂസയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് മകൾ ഗ്ലോറിയ തളർന്ന്…
Read More » - 4 April
വീണ്ടും ശക്തമായ ഭൂചലനം
വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലെ ടൊബേലോ എന്ന സ്ഥലത്താണുണ്ടായത്. വടക്ക് മാലുകുവിലെ ഹാല്മഹേറയില് നിന്ന് 137 കിലോമീറ്റര്‍ അകലെയാണ്…
Read More » - 4 April
യൂട്യൂബ് ആസ്ഥാനത്തെ വെടിവെപ്പിന് കാരണം പ്രണയ നൈരാശ്യം? കാമുകനെ വെടിവെച്ച സ്ത്രീ സ്വയം വെടിവെച്ച് മരിച്ചു
കലിഫോര്‍ണിയ: യൂട്യൂബ് ആസ്ഥാനത്ത് ഉണ്ടായ വെടിവെയ്പ്പില്‍ ഞെട്ടിയിരിക്കുകയാണ് അമേരിക്ക. വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്കോയ്ക്ക് സമീപം സാന്‍ ബ്രൂണോയിലെ യൂട്യൂബ് ആസ്ഥാനത്താണ് വെടിവെയ്പ്പുമാണ്ടായത്. സംഭവത്തില്‍ നാല് പേര്‍ക്ക്…
Read More » - 4 April
പാലക്കാട് പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹത
പാലക്കാട്: പാലക്കാട് വാളയാറില്‍ പതിനാറ് വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കനാല്‍പ്പിരിവ് ഉപ്പുക്കുഴിയിലെ സുരഭിയെയാണ് ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.…
Read More »