Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -7 September
ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല, തന്റെ ഭര്‍ത്താവിനെ ചിലർ തട്ടിയെടുത്തു: പുതിയ ആരോപണവുമായി നടി രാഖി, വിമർശനം
ആദില്‍ ഖാന് ദുറാനിയുമായി വിവാഹ മോചനം നേടിയില്ല
Read More » - 6 September
കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് തൊഴിലവസരം: റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്
ദുബായ്: കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് മിഡിൽ ഈസ്റ്റിൽ തൊഴിലവസരം നൽകാൻ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ പ്രഖ്യാപിച്ച് ഒഡെപെക്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്പ്, യുകെ,…
Read More » - 6 September
മറ്റെന്തെങ്കിലും കുതന്ത്രങ്ങൾ ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല:പേര് മാറ്റൽ ചർച്ചയിൽ എം.എ ബേബി
ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റിയേക്കുമെന്ന വിവാദങ്ങൾക്കിടെ ബിജെപിയേയും പ്രധാനമന്ത്രിയേയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി എംഎ ബേബി. ആർ എസ്സ് എസ്സ് തലവൻ മോഹൻ ഭാഗവത് കൽപ്പിക്കുകയും…
Read More » - 6 September
കെട്ടിടത്തിൽ നിന്നും വീണു: മലയാളി നഴ്സ് മരണപ്പെട്ടു
കുവൈത്ത് സിറ്റി: മലയാളി നഴ്സിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. കുവൈത്തിലാണ് സംഭവം. തിരുവല്ല സ്വദേശിനി ഷീബയാണ് മരിച്ചത്. 42 വയസായിരുന്നു. Read Also: 1999…
Read More » - 6 September
1999 ൽ ഒബാമയ്ക്കൊപ്പമിരുന്ന് മയക്കുമരുന്ന് ഉപയോഗിച്ചു, ലൈംഗികബന്ധത്തിലേർപ്പെട്ടു; ആരോപണവുമായി കോൺ ആർട്ടിസ്റ്റ്
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് കുറ്റവാളിയായ കോൺ ആർട്ടിസ്റ്റ് ലാറി സിൻക്ലെയർ രംഗത്ത്. 1999 ൽ ആയിരുന്നു സംഭവമെന്ന് ആരോപിച്ച ലാറി…
Read More » - 6 September
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്…
Read More » - 6 September
G20 പ്രതിനിധികളെ കാത്ത് വൈവിധ്യമാർന്ന ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്
ന്യൂഡൽഹി: വാരാന്ത്യത്തിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കൾക്ക് ഇന്ത്യയുടെ സമ്പന്നമായ പാചക പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന വിപുലമായ ഭക്ഷണം വിതരണം ചെയ്യുമെന്ന് റിപ്പോർട്ട്. ഉത്തരേന്ത്യയിലെ മുഗളായി…
Read More » - 6 September
ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വളച്ചൊടിച്ചു, കലാപത്തിന് ശ്രമം; അമിത് മാളവ്യക്കെതിരെ തമിഴ്നാട്ടിൽ കേസ്
ചെന്നൈ: ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ തമിഴ്നാട്ടിൽ കേസ്. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസ്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്…
Read More » - 6 September
സനാതന ധർമം: പരസ്യ സംവാദത്തിന് ബിജെപിയെ വെല്ലുവിളിച്ച് എ രാജ
ചെന്നൈ: സനാതന ധർമത്തിലെ ഉദയനിധി സ്റ്റാലിന്റെ പരാമർശവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ബിജെപിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഡിഎംകെ നേതാവ് എ രാജ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 6 September
9 ലക്ഷം വർഷം മുൻപ് മനുഷ്യരാശി ചുരുങ്ങിയത് വെറും 2000-ൽ താഴെ പേരിൽ മാത്രം! വംശനാശത്തിന്റെ രഹസ്യവുമായി പഠന റിപ്പോർട്ട്
സൗരയൂഥത്തിൽ ജീവന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ള ഗ്രഹമാണ് ഭൂമി. വിവിധ കാലയളവുകളിലായി നിരവധി ജീവജാലങ്ങൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുകയും, അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. ഇത്തവണ മനുഷ്യവംശത്തെ കുറിച്ചുള്ള പുതിയ പഠന റിപ്പോർട്ടാണ്…
Read More » - 6 September
പുതുപ്പള്ളിയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന് എം.വി ഗോവിന്ദന്, ക്യാപ്സ്യൂള്‍ നേരത്തെ ഇറക്കിയെന്ന് കെ സുധാകരന്
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യു.ഡിഎ.ഫിന് ബി.ജെ.പി വോട്ടുമറിച്ചെന്ന ക്യാപ്സ്യൂള്‍ നേരത്തെ ഇറക്കി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന് അപഹാസ്യനായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. എട്ടാം തിയതിയിലേക്കു വച്ചിരുന്ന ക്യാപ്സ്യൂള്‍…
Read More » - 6 September
ത്രിപുര ഉപതെരഞ്ഞെടുപ്പിൽ ജനാധിപത്യകശാപ്പ്: വോട്ടെടുപ്പ് റദ്ദാക്കി റീ പോളിംഗ് നടത്തണമെന്ന് സിപിഎം
തിരുവനന്തപുരം: സെപ്റ്റംബർ 5ന് ത്രിപുരയിലെ ധൻപുർ, ബോക്സാനഗർ നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ മേൽനോട്ടത്തിൽ വ്യാപകമായ കൃത്രിമത്വമാണ് നടന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.…
Read More » - 6 September
ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം?: രാജ്യത്തിൻറെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് പിന്തിരിയണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ‘ഇന്ത്യ’ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനക്കും രാജ്യത്തിനും എതിരായ നടപടിയാണ്…
Read More » - 6 September
യുക്രെയ്ന് നഗരത്തില്‍ റഷ്യന്‍ വ്യോമാക്രമണം: 16 പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
കീവ്: യുക്രെയ്നിലെ ഡൊണെട്സ്ക് മേഖലയിലെ നഗരമായ കോസ്റ്റ്യാന്റിനിവ്കയില്‍ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ വ്യോമാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. 28ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടും. നിരപരാധികളെയാണ്…
Read More » - 6 September
മോഹൻ ഭാഗവത് കൽപ്പിക്കുന്നു, മോദി സർക്കാർ അത് നടപ്പാക്കുന്നു: വിമർശനവുമായി എം.എ ബേബി
ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റിയേക്കുമെന്ന വിവാദങ്ങൾക്കിടെ ബിജെപിയേയും പ്രധാനമന്ത്രിയേയും രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി എം.എ ബേബി. ആർ എസ്സ് എസ്സ് തലവൻ മോഹൻ ഭാഗവത് കൽപ്പിക്കുകയും…
Read More » - 6 September
വൈദ്യുതി ഉപഭോഗം: ഫാൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്
തിരുവനന്തപുരം: ഫാൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി കെഎസ്ഇബി. ഫാൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഒന്ന് ശ്രദ്ധിച്ചാൽ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാൻ കഴിയുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. Read…
Read More » - 6 September
5ജി നിരയിലേക്ക് പുതിയൊരു ഹാൻഡ്സെറ്റ് കൂടി, മോട്ടോറോള ജി54 5ജി വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും പ്രത്യേക സാന്നിധ്യമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ഇത്തവണ 5ജി സ്മാർട്ട്ഫോൺ നിരയിലേക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന ഹാൻഡ്സെറ്റുമായാണ് മോട്ടോറോള എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 6 September
‘അഖണ്ഡഭാരതം യാഥാർത്ഥ്യമാകും’: അധികം സമയം വേണ്ടെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്
നാഗ്പൂർ: ഇന്നത്തെ യുവതലമുറ പ്രായമാകുന്നതിന് മുമ്പ് അഖണ്ഡ ഭാരതം അഥവാ അവിഭക്ത ഇന്ത്യ യാഥാർത്ഥ്യമാകുമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭാഗവത്. അഖണ്ഡ…
Read More » - 6 September
ഗോൾഡൻ വിസ സ്വീകരിച്ച് സണ്ണി ലിയോൺ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ബോളിവുഡ് നടി സണ്ണി ലിയോൺ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് സണ്ണി ലിയോൺ ഗോൾഡൻ വിസ…
Read More » - 6 September
കോവിഡ് രോഗികളില്‍ 17.1 ശതമാനത്തിന് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഐസിഎംആര്‍
ന്യൂഡല്‍ഹി: കോവിഡ് രോഗികളില്‍ 17.1 ശതമാനത്തിന് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഐസിഎംആര്‍. ക്ഷീണം, ശ്വാസംമുട്ടല്‍, നാഡീവ്യൂഹ സംവിധാനവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിങ്ങനെ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍…
Read More » - 6 September
ഉദയനിധിയുടെ തലവെട്ടാന്‍ അഹ്വാനം ചെയ്ത സ്വാമിയുടെ തലവെട്ടിയാല്‍ 100 കോടി; പ്രഖ്യാപനവുമായി സീമാന്‍
സനാതന ധർമ്മത്തെ കുറിച്ച് വിവാദ പരാമർശം നടത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും ഡി.എം.കെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടിമാറ്റുന്നവര്‍ക്ക് പ്രതിഫലം നൽകുമെന്ന് അയോദ്ധ്യയിലെ…
Read More » - 6 September
‘കുളിമുറീല് സ്ത്രീ പ്രസവിച്ച് കിടക്കാണ്, ഓടി വാ’, ഇങ്ങനെ പ്രതിസന്ധി നിറഞ്ഞ ഒരു രാത്രി ഉണ്ടായിട്ടില്ല: വൈറലായി കുറിപ്പ്
ടോയ്ലറ്റില് നിന്ന് ഒരു സ്ത്രീ അലറി എന്നെ ഒന്നും ചെയ്യരുത്
Read More » - 6 September
റിലയൻസ് ജിയോ: ഏഴാം ജന്മദിനത്തിലെ ഗംഭീര ഓഫറുകൾ ഉടൻ അവസാനിക്കും, ഈ ഓഫറുകൾ മിസ് ചെയ്യരുതേ…
ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയായ റിലയൻസ് ജിയോ ഇപ്പോൾ ഏഴിന്റെ നിറവിലാണ്. ടെലികോം മേഖലയിൽ ഏഴ് വർഷം പിന്നിടുമ്പോൾ ഉപഭോക്താക്കൾക്കായി ഗംഭീര ഓഫറുകളാണ് ജിയോ…
Read More » - 6 September
‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ല: വി ഡി സതീശൻ
തിരുവനന്തപുരം: ‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിന്ധു തടങ്ങളിൽ വസിക്കുന്നവർ സൈന്ധവർ, അവർ…
Read More » - 6 September
ഇന്ത്യ vs ഭാരത്; വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പറില്‍ മാറ്റം വരുമോ? വാഹന ഉടമകളുടെ സംശയം ഇങ്ങനെ
രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്ന് മാത്രമാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഇതിനെ കുറിച്ചുള്ള ചർച്ചകളാണ് എങ്ങും. ജി20…
Read More »