ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്കി. 136.10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. തേനി കളക്ടറേറ്റില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ALSO READ:പമ്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ദേവസ്വം ബോര്‍ഡിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
Post Your Comments