KeralaLatest News

ജലനിരപ്പ് ഉയരുന്നു : മുല്ലപെരിയാറിൽ ഓറഞ്ച് അലർട്ട്

5000പേരെ പ്രദേശത്തു നിന്നു മാറ്റി പാർപ്പിക്കും

ഇടുക്കി : മുല്ലപെരിയാറിൽ ഓറഞ്ച് അലർട്ട്. അണക്കെട്ടിലെ ജലനിരപ്പ് 138ആയി. സ്പിൽവേ വഴി വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കിയേക്കും. ഇക്കാര്യത്തിൽ തമിഴ് നാടാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. 5000പേരെ പ്രദേശത്തു നിന്നു മാറ്റി പാർപ്പിക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം. അതേസമയം ഇടമലയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷി കടന്നു. 169.02 മീറ്ററാണ് ആണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് ആണ് പരമാവധി സംഭരണശേഷി.

Also read : മുല്ലപെരിയാർ ഡാം തുറക്കാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button