Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -14 August
ഈദ് അല്‍ അദായ്ക്ക് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും യു.എ.ഇ മന്ത്രാലയത്തില്‍ നിന്ന് ‘ ഹാപ്പി ന്യൂസ്’
ഷാര്‍ജ : ബലിപ്പെരുന്നാളിന് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സന്തോഷ വാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം. യു.എ.ഇയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിച്ചെയുന്നവര്ക്ക് ഈദ് അല്‍ അദാ പ്രമാണിച്ച് ആഗസ്റ്റ് മാസത്തിലെ ശമ്പളം…
Read More » - 14 August
യെമനിൽ ബസിന് നേരെ ആക്രമണം: നിരവധി കുട്ടികൾ കൊല്ലപ്പെട്ടു
യെമൻ : യെമനിൽ ബസിനു നേരെയുണ്ടായ ആക്രമണത്തിൽ 40 കുട്ടികളടക്കം 51 പേർ കൊല്ലപ്പെട്ടു. ദക്ഷിണ യെമനിൽ സൗദി നടത്തിയ വ്യോമാക്രമണത്തിലാണ് കുട്ടികളടങ്ങുന്ന സംഘം കൊല്ലപ്പെട്ടതെന്നു റെഡ്…
Read More » - 14 August
മഴക്കെടുതി; ബുധനാഴ്ച മുതല്‍ പാലത്തിലൂടെ കാല്‍നടയാത്ര അനുവദിക്കും
ചെറുതോണി: ബുധനാഴ്ച മുതല്‍ ചെറുതോണി പാലത്തിലൂടെ കാല്‍നടയാത്ര അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു. എന്നാല്‍ വാഹന ഗതാഗതം…
Read More » - 14 August
ബോട്ടിൽ കപ്പലിടിച്ച സംഭവം : രണ്ടു പേർ കസ്റ്റഡിയിൽ
എറണാകുളം : കൊച്ചിയിൽ ബോട്ടിൽ കപ്പലിടിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. മറൈൻ മർക്കെന്റെയിൽ വിഭാഗത്തിന്റെ റിപ്പോർട്ടിനു പിന്നാലെ കപ്പൽ ക്യാപ്റ്റനെയും ജീവനക്കാരെനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം…
Read More » - 14 August
ബുള്ളറ്റ് പ്രൂഫ് കവചമില്ലാതെ ജനങ്ങളോട് സംവദിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനത്തില്‍ ബുള്ളറ്റ് പ്രൂഫ് കവചമില്ലാതെ ജനങ്ങളോട് നേരിട്ട് സംവദിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നു. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ പ്രധാനമന്ത്രിമാര്‍ക്കു മുന്നില്‍ ബുള്ളറ്റ് പ്രൂഫ്…
Read More » - 14 August
ബാരിയറുകൾ തകർത്ത് കാർ ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്
ലണ്ടൻ : വെസ്റ്റമിൻസ്റ്ററിലെ ലണ്ടൻ പാർലമെന്റിനു മുന്നിലെ ബാരിയറുകൾ തകർത്ത് കാർ ഇടിച്ചു കയറി. ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ് സംഭവം. അപകടത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവറെ…
Read More » - 14 August
ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചു
തിരുവന്തപുരം: കേരളത്തിലുണ്ടായ പ്രളയ ദുരിതത്തിന്റെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതേതുടര്‍ന്ന് വിവിധ വകുപ്പുകളിലേയ്ക്ക് ആഘോഷ പരിപാടികള്‍ക്കായി…
Read More » - 14 August
കനത്ത മഴ : ഹിമാചലിൽ മരണം 19
ഷിംല : മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 19 ആയി. 117 വർഷത്തിനുള്ളിൽ ഷിംലയിൽ ആദ്യമായാണ് ഇത്രയും കൂടുതൽ മഴ…
Read More » - 14 August
മഴക്കെടുതി; സംസ്ഥാനത്ത് ഇതുവരെ കണക്കാക്കിയത് 8316 കോടിയുടെ നഷ്ടം
തിരുവന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഉണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ കാല വര്ഷക്കെടുതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 27 ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം…
Read More » - 14 August
സര്‍ക്കാരിനോട് വെറും അഞ്ച് ചോദ്യങ്ങള്‍, ഇതിന് മറുപടി കിട്ടിയേ തീരു; ജയരാജന് മന്ത്രിയായതില്‍ പ്രതികരണവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: ഇ.പി ജയരാജന് വീണ്ടും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിയതില്‍ പ്രതികരണവുമായി വി.ടി ബല്‍റാം രംഗത്ത്. ഇ.പി ജയരാജന് എന്ന സിപിഎം മന്ത്രി അഴിമതിക്ക് തുല്യമായ സ്വജനപക്ഷപാത വിഷയത്തില്‍…
Read More » - 14 August
ജമ്മു- ശ്രീനഗർ നാഷണൽ ഹൈവേയിൽ മണ്ണിടിച്ചിൽ
ജമ്മു : കനത്ത മഴയെ തുടർന്ന് ജമ്മു- ശ്രീനഗർ നാഷണൽ ഹൈവേയിൽ മണ്ണിടിച്ചിൽ. രംബൻ ജില്ലയിലും ഉധംപൂർ ജില്ലയിലുമാണ് ഒന്നനിലധികം തവണ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെതുടർന്ന് ജമ്മു-…
Read More » - 14 August
ദുരിതബാധിതർക്ക് തെച്ചിക്കോട്ട് രാമചന്ദ്രന്റെ വക ധനസഹായം
തിരുവന്തപുരം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഗജചക്രവർത്തി തെച്ചിക്കോട്ട് രാമചന്ദ്രന്റെ വക ധനസഹായം. ഒരു ലക്ഷം രൂപ സഹായമായി നൽകാനാണ് തീരുമാനം. അതേസമയം പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക…
Read More » - 14 August
പതിനഞ്ചുകാരിയായ മകളെ അച്ഛന് വിഷം കൊടുത്ത് കൊന്നു; പെണ്‍കുട്ടിയുടെ മരണമൊഴി ഇങ്ങനെ
മുസാഫര്‍നഗര്‍: പതിനഞ്ചുകാരിയായ മകളെ അച്ഛന് വിഷം കൊടുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് പതിനഞ്ചുകാരിയായ മകളെ പിതാവ് വിഷം കൊടുത്ത് കൊന്നത്. ഷുക്രത്താലിലെ ഒരു ശ്മശാനത്തിലാണ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍…
Read More » - 14 August
ജിറോണ എഫ്സി കേരളത്തെ മറന്നിട്ടില്ല
തിരുവനന്തപുരം: സ്പാനിഷ് ടീം ജിറോണ എഫ്സി കേരളത്തെ മറന്നിട്ടില്ല. പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സുമായി മത്സരിച്ച് ജിറോണ എഫ്സി മഴയിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. ജിറോണ…
Read More » - 14 August
വ്യവസായ വകുപ്പില്‍ ജയരാജന് തിരിച്ചെത്തി; മറ്റു വകുപ്പുകളിലും മാറ്റം
തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്ക് ശേഷം പഴയ വകുപ്പില്‍ തന്നെ ഇ. പി ജയരാജന് സത്യ പ്രതിജ്ഞ ചെയ്തു. പിണറായി വിജയന് സര്‍ക്കാരിലെ ഇരുപതാമത്തെ മന്ത്രിയായാണ് ജയരാജന്…
Read More » - 14 August
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്കരിക്കുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്കരിക്കുന്നു. വിശ്രമമില്ലാതെ തുടര്‍ച്ചയായി ബസോടിക്കുന്നതു മുലമുള്ള അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി അറിയിച്ചു. രാത്രികാല സര്‍വ്വീസുകളിലെ ഡ്രൈവര്‍മാരെ…
Read More » - 14 August
അത്തപ്പൂക്കളമൊരുങ്ങുമ്പോൾ മലയാളി മറന്നു തുടങ്ങിയ തുമ്പപ്പൂവും മുക്കുറ്റിപ്പൂവും
ഓണമെത്തുമ്പോള്‍ പഴമക്കാരുടെ മനസ്സില്‍ വരുന്ന പൂക്കളാണ് തുമ്പപ്പൂവും മുക്കുറ്റിപ്പൂവും. എന്നാല്‍, തൊടിയിലും വീട്ടുമുറ്റത്തും ഇന്ന് ഇവരുണ്ടോ? മലയാളികള്‍ മറന്നുതുടങ്ങുന്ന പൂക്കള്‍ എന്നു തന്നെ പറയാം. മാര്‍ക്കറ്റില്‍ നിന്നും…
Read More » - 14 August
പാലക്കാട്ടെ അസാധാരണ മഴ: കാരണം തേടി കാലാവസ്ഥ–പരിസ്ഥിതി വിദഗ്ധർ
മറ്റിടങ്ങളിൽ പെരുമഴക്കാലവും വൻകെടുതികളും ഉണ്ടാകുമ്പോഴും കാര്യമായ കെടുതികൾ ഇല്ലാതെ നിന്ന പാലക്കാട്ട് ഇത്തവണ കണ്ടത് പെരുമഴയും പ്രളയ കെടുതികളുമായിരുന്നു. കൊടുംചൂട് മുഖമുദ്രയായ ജില്ലയിൽ, പാലക്കാട് താലൂക്ക് കേന്ദ്രീകരിച്ചുണ്ടായ…
Read More » - 14 August
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ കുറവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. ഇതോടെ കഴിഞ്ഞ 10…
Read More » - 14 August
ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് മൂല്യത്തകർച്ച
മുംബൈ: മൂല്യത്തകർച്ചയിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ്. ഒരു ഡോളറിന് 70.07 രൂപയായി ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു. രൂപയുടെ മൂല്യം ഇനിയുമിടിഞ്ഞ് 71ലെത്തുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. തുർക്കി…
Read More » - 14 August
സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. കോഴിക്കോട് താമരശേരി യ്യാട് ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന് മുഹമ്മദ് യാസിനെയാണ്…
Read More » - 14 August
സുധീരന് ശേഷം രാജ്മോഹൻ ഉണ്ണിത്താനുമുണ്ട് കൂടോത്രം കുഴിച്ചിട്ട കഥകൾ പറയാൻ: ഒന്നല്ല 16 തവണ!!
തിരുവന്തപുരം: വി എം സുധീരന്റെ വീട്ടിലെ കൂടോത്രത്തിനു ശേഷം രാജ്മോഹൻ ഉണ്ണിത്താന്റെ വീട്ടിലും കൂടോത്രം. കൊല്ലത്തെ തന്റെ വീട്ടിൽനിന്നു മാത്രം 16 തവണ കൂടോത്രവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ടെന്ന് രാജ്മോഹൻ…
Read More » - 14 August
നാളെ മുതല്‍ കേരളത്തിലെ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം
എറണാകുളം: കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം വരുന്നു. ചില ട്രെയിനുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സമയക്രമം. എറണാകുളം ടൗണ്‍ സ്റ്റേഷന് വഴിയുള്ള…
Read More » - 14 August
ഡോക്ലം സംഘർഷത്തിന് ഒരു വർഷം: ചൈന ലഡാക്കിൽ നുഴഞ്ഞുകയറിയത് 400 മീറ്റർ
ന്യൂഡൽഹി : 73 ദിവസം നീണ്ട് നിന്ന ഇന്ത്യ-ചൈന സൈനിക ഡോക്ലം സംഘര്‍ഷത്തിന് ഒരു വർഷം തികയുമ്പോൾ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (PLA ) ലൈൻ ഓഫ്…
Read More » - 14 August
നാളെ അത്തം പിറക്കും; അത്തപ്പൂ ഇടാനായി പൂക്കള്‍ എത്തിക്കഴിഞ്ഞു
തിരുവനന്തപുരം: നാളെ അത്തം പിറക്കും, അത്തപ്പൂ ഇടാനായി പൂക്കള്‍ എത്തിക്കഴിഞ്ഞു. അത്തം മുതല്‍ തിരുവോണം വരെ പൂക്കളമിടാനായി തമിഴ്നാട്ടില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് പൂക്കള്‍ എത്തിക്കഴിഞ്ഞു.…
Read More »