Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -19 August
കേരളത്തിൽ പിണറായി വിജയന്റെയും വി.ഡി സതീശന്റെയും പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കർശന നിർദേശത്തിന് ശേഷവും കെആർഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 19 August
ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ പരിശോധന: ഏഴ് ബോട്ടുകൾ പിടിച്ചെടുത്തു, 10 ബോട്ടുടമകൾക്ക് പിഴ
ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ അധികൃതരുടെ പരിശോധന. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി ആണ് പരിശോധന നടത്തിയത്. പരിശോധനയിൽ മതിയായ…
Read More » - 19 August
’എല്ലാം വിധിയാണ്’: ഏഴ് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ ശേഷം നഴ്സ് ലൂസി സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങൾ ഇങ്ങനെ
ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയെന്ന് മാഞ്ചസറ്റർ ക്രൗൺ കോടതി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രിട്ടീഷ് ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും…
Read More » - 19 August
ചെറുനാരങ്ങയും ഉപ്പും ഉണ്ടോ കത്തിക്കരിഞ്ഞ പാത്രങ്ങൾ വെട്ടി തിളങ്ങും !!
ചെറുനാരങ്ങയുടെ പകുതിയെടുത്ത് അതില്‍ ഉപ്പ് ചേര്‍ത്ത് പാത്രത്തില്‍ നന്നായി തേച്ചുപിടിപ്പിക്കുക
Read More » - 19 August
കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു: 12 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകര അഴിയൂർ ദേശീയ പാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടര…
Read More » - 19 August
വ്യക്തിഗത വായ്പാ നിയമങ്ങളിൽ മാറ്റം; ബാങ്കുകൾക്ക് മാർഗ നിർദേശവുമായി ആർ.ബി.ഐ
മുംബൈ: വ്യക്തിഗത വായ്പക്കാർക്ക് സ്ഥിരമായ പലിശ നിരക്ക് നൽകണമെന്ന് റിസർവ് ബാങ്ക് വെള്ളിയാഴ്ച ബാങ്കുകൾക്ക് നിർദേശം നൽകി. ഇനി പിഴ പലിശ ഈടാക്കാൻ ആകില്ല. മാറുന്ന നിയമങ്ങൾ…
Read More » - 19 August
38കാരിയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വെടിവച്ചിട്ട് പൊലീസ്
ബെംഗളുരു: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ വെടിവച്ചിട്ട് പൊലീസ്. കര്‍ണാടകയിലെ ബന്നര്‍ഘട്ടയ്ക്ക് സമീപമാണ് സംഭവം. ഞായറാഴ്ചയാണ് 38കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബെഗളുരുവിലെ ഭ്യാതരായണ്‍…
Read More » - 19 August
മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ചില വഴികൾ…
എണ്ണ ഗ്രന്ഥികൾ അടഞ്ഞതോ വീർത്തതോ ആയ അല്ലെങ്കിൽ, ചർമ്മത്തിൽ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയുടെ വർദ്ധിച്ച സാന്നിധ്യം മൂലമുണ്ടാകുന്ന ഒരു ചർമ്മ അവസ്ഥയാണ് മുഖക്കുരു. സെബാസിയസ് ഗ്രന്ഥികൾ അല്ലെങ്കിൽ…
Read More » - 19 August
ഏഴ് നവജാതശിശുക്കളെ പാൽ കുടിപ്പിച്ച് കൊലപ്പെടുത്തി, ആറ് പേരെ കൊല്ലാൻ ശ്രമിച്ചു; ‘പിശാച്’ നഴ്സ് കുറ്റക്കാരിയെന്ന് കോടതി
ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയതിനും ആറ് കുട്ടികളെ കൊല്ലാൻ ശ്രമിച്ചതിനും നഴ്സ് ലൂസി ലെറ്റ്ബിയുടെ വിചാരണ ബ്രിട്ടീഷ് ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരുന്നു. ലൂസി കുറ്റക്കാരിയെന്ന് മാഞ്ചസറ്റർ…
Read More » - 19 August
പെൺകുട്ടികൾക്കായി ‘സ്റ്റെം സ്റ്റാഴ്സ്’ സ്കോളർഷിപ്പ് പ്രോഗ്രാമുമായി ഇൻഫോസിസ്
പെൺകുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പ് പ്രോഗ്രാമുമായി ഇൻഫോസിസ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ ഉന്നത പഠനത്തിനായി ‘സ്റ്റെം സ്റ്റാഴ്സ്’ സ്കോളർഷിപ്പാണ് ഒരുക്കിയിരിക്കുന്നത്. ഇൻഫോസിസിന്റെ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ ഇൻഫോസിസ്…
Read More » - 19 August
കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണു: വീടിന് തീപിടിച്ച് മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും വെന്തുമരിച്ചു
ചെന്നൈ: ചെന്നൈയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു. മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളുമാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നതായാണ്…
Read More » - 19 August
തിരുവല്ലം ടോള്‍ പ്ലാസയിൽ കൂട്ടിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയിൽ കൂട്ടിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ 150 രൂപയും ഇരുവശത്തേക്കും സഞ്ചരിക്കാൻ 225 രൂപ നൽകണം.…
Read More » - 19 August
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 5,410 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 19 August
ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച് അവശനാക്കിയ സംഭവം: മൂന്ന് വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പത്തനംതിട്ട: ഗവിയിൽ വനം വാച്ചറെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ മൂന്ന് വനം വികസന കോർപറേഷൻ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഗവിയിൽ വനം വികസന കോർപറേഷൻ അസിസ്റ്റന്റ് മാനേജർമാരായ…
Read More » - 19 August
രജനീകാന്ത് യുപിയിൽ: യോഗി ആദിത്യനാഥിനൊപ്പമിരുന്ന് ജയിലർ കാണും, ഒപ്പം ചില പുണ്യസ്ഥലങ്ങൾ സന്ദർശിക്കും
ലക്നൗ : സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുകയാണ്. രജനീകാന്തിന്റെ വൻ തിരിച്ചുവരവാണിതെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. നാനൂറ് കോടി ബോക്സോഫീസ് കളക്ഷനും കടന്ന്…
Read More » - 19 August
അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം: മാപ്പ് പറഞ്ഞാല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ അസഭ്യവും, സംസ്കാരശൂന്യവുമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരായ കേസുകൾ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം…
Read More » - 19 August
ഹിമാചൽ പ്രദേശിൽ വീണ്ടും കനത്ത മഴ! 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ഹിമാചൽ പ്രദേശിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21, 22 തീയതികളിൽ ഹിമാചൽ പ്രദേശിലെ 10 ജില്ലകളിലാണ് യെല്ലോ…
Read More » - 19 August
നാളെ അത്തം, അത്തപൂക്കളം എങ്ങനെ ഒരുക്കണം? അറിയാം ഈ കാര്യങ്ങൾ
സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ ഓണത്തിൻ്റെ പ്രധാന ആകര്ഷങ്ങളിൽ ഒന്നാണ് അത്തപ്പൂക്കളം. ചിങ്ങമാസത്തിലെ അത്തം മുതൽ പത്തുനാള്‍ വരെ തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. പൊതുവേ പ്രാദേശിക…
Read More » - 19 August
സംസ്ഥാനത്ത് കുതിച്ചുയർന്ന് ചിക്കൻ വില
സംസ്ഥാനത്ത് ചിക്കൻ വിലയിൽ വൻ വർദ്ധനവ്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ചിക്കൻ വില കുതിച്ചുയർന്നത്. ഒരാഴ്ച മുൻപ് വരെ 190 രൂപയായിരുന്നു ചിക്കൻ വില. എന്നാൽ, 240…
Read More » - 19 August
ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി പോകുന്ന സ്ഥിരം പരാതിക്ക് പരിഹാരവുമായി വാട്സ്ആപ്പ്, ഇക്കാര്യങ്ങൾ ചെയ്യൂ
വാട്സ്ആപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി നഷ്ടപ്പെടുന്ന പ്രശ്നത്തിന് പരിഹാരം. നിലവിൽ, ഫോട്ടോ ഷെയറിംഗ് സംവിധാനം വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ, ചിത്രങ്ങൾ ഹൈ ഡെഫനിഷനിൽ ക്വാളിറ്റി ഒട്ടും…
Read More » - 19 August
കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ എംപിയുടെ വീട്ടില്‍ മോഷണത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. എംപിയുടെ ആലപ്പുഴയിലെ ഔദ്യോഗിക ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിൽ ആണ് മോഷണം…
Read More » - 19 August
ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം: വ്യാപക കൃഷിനാശം
കാളികാവ്: അടക്കാക്കുണ്ടിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വടക്കന്മാർ വീട്ടിൽ ഗീത, ഉഷ, ജയ എന്നിവരുടെ അടക്കാക്കുണ്ടിലെ അമ്പലക്കുന്ന് എസ്റ്റേറ്റിൽ ആണ് ആനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്. ചെങ്കോട്…
Read More » - 19 August
മുഖ്യമന്ത്രിയുടെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്: ട്രെയിനകത്തും പുറത്തും കനത്ത പൊലീസ് സുരക്ഷ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം കണ്ണൂരിൽനിന്ന് എറണാകുളത്തേക്കാണ് പിണറായി വിജയൻ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നത്.…
Read More » - 19 August
ഓട്ടോ മോഷ്ടിച്ച കേസ്: പ്രതി അറസ്റ്റിൽ
മലപ്പുറം: മലപ്പുറം എ.യു.പി സ്കൂളിൽ സമീപത്തുനിന്ന് ഓട്ടോ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. മണ്ണാർക്കാട്, വാഴംപുറം സ്വദേശി പാലോട്ട് വീട്ടിൽ സന്ദീപ് കുമാറി(27)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 19 August
സംസ്ഥാനത്ത് വീണ്ടും മഴ സജീവമായേക്കും, എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാൻ സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിയ ഒറ്റപ്പെട്ട മഴയാണ്…
Read More »