Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -24 September
പാതി മുങ്ങിയ ഹൗസ്ബോട്ട് ഒാടിയത് 2 കിലോമീറ്റർ, നടുക്കം മാറാതെ യാത്രക്കാർ
ആലപ്പുഴ: ഹൗസ്ബോട്ട് അപകടത്തില്‍പെട്ട് തകര്‍ന്നിട്ടും ഓടിയത് രണ്ടു കിലോമീറ്റര്‍. ഒഴിവായത് വന്‍ ദുരന്തം. 28 യാത്രക്കാരെയും കൊണ്ടാണ് ഹൗസ്ബോട്ട് സഞ്ചരിച്ചത്. ആലപ്പുഴ പള്ളാത്തുരുത്തിയിലാണ് സംഭവം. ഹൗസ്ബോട്ട് പൂര്‍ണമായും…
Read More » - 24 September
വിവാഹം ഉറപ്പിച്ച 13കാരിയുടെ അപേക്ഷ വൈറലാകുന്നു
കൊല്‍ക്കത്ത : വിവാഹം ഉറപ്പിച്ച 13 വയസുകാരിയുടെ ഒരേ ഒരു അപേക്ഷ ഇതായിരുന്നു. ഈ കല്ല്യാണം ഒഴിവാക്കാന്‍ എന്നെ സഹായിക്കണം, എനിക്ക് പഠിക്കണം, പക്ഷേ, എന്റെ അച്ഛന്…
Read More » - 24 September
മഞ്ഞ അലര്‍ട്ട് : 24 മണിക്കൂര്‍ കണ്ട്രോള് റൂമുകള്‍ തുറന്നു
പത്തനംതിട്ട•കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 25 ) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ഇന്നലെ (24)…
Read More » - 24 September
കാത്തിരിപ്പുകൾ അവസാനിപ്പിക്കാം : മോട്ടോറോള വണ്‍ പവര്‍ ഇന്ത്യയിലേക്ക്
കാത്തിരിപ്പുകൾ അവസാനിപ്പിക്കാം. ആദ്യ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്ഫോൺ വണ്‍ പവര്‍ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി മോട്ടോറോള. സ്നാപ്ഡ്രാഗന്‍ 636ചിപ് സെറ്റ് , 6.2 ഫുള്‍ എച്ച്ഡി ഡിസ്പ്ലെ,ഡ്യുവല്‍…
Read More » - 24 September
പൊലിസ് സ്റ്റേഷനുകളില്‍ മാവോയിസ്റ്റ് ഭീഷണി നേരിടാൻ പ്രത്യേക ഇന്റലിജന്‍സ് സംവിധാനം
നിലമ്പൂര്‍: മലയോരത്തെ പൊലിസ് സ്റ്റേഷനുകളില്‍ പ്രത്യേക ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നു. നിലവിലെ സംവിധാനത്തിന് പകരമായി മലയോര മേഖലയിലെ പൊലിസ് സ്റ്റേഷനുകളില്‍ പ്രത്യേക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നിര്‍ദ്ദേശമാണ്…
Read More » - 24 September
ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു
തണ്ണിത്തോട്; ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പ് കോന്നി: തണ്ണിത്തോട് വി കെ പാറയില്‍ ജനവാസമേഘലയില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ വനപാലകര്‍ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു. തണ്ണിത്തോട് വി കെ പാറ…
Read More » - 24 September
കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു
പാലക്കാട് മംഗലം ഡാമിന് സമീപം ചാലി റബ്ബറില്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങിയ പുലി ചത്തു. കെണി മുറുകി ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് പുലി ചത്തത്. ഓടംത്തോട്…
Read More » - 24 September
കമല സുരയ്യ എക്സലന്‍സ് അവാര്‍ഡ് പി കെ ശ്രീമതിക്ക്
തിരുവനന്തപുരം: വിവിധ മേഖലകളില്‍ വിജയം കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള കമല സുരയ്യ എക്സലന്‍സ് അവാര്‍ഡ് പി കെ ശ്രീമതി എംപിക്ക്. ഇന്ദിര രാമകൃഷ്ണപിള്ള,…
Read More » - 24 September
കാറപകടത്തിൽ കന്നഡ താരങ്ങൾക്ക് പരുക്കേറ്റു
കന്നഡ താരങ്ങളായ ദർശൻ, ദേവരാജ്, പ്രജ്വൽ ദേവരാജ് എന്നിവർക്കാണ് മൈസൂർ റിംഗ്റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ പരുക്കേറ്റു. ദർശന്റെ വലതു കൈയ്ക്ക് സാരമായ പരുക്കേറ്റിട്ടുണ്ട്.മൈസൂർ റിംഗ്റോഡിലെ ഹിങ്കൽ…
Read More » - 24 September
ഉപജീവനപാക്കേജുകള് നടപ്പിലാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കായി ദിവസവൃത്തിക്കായുള്ള ഉപജീവന പാക്കേജുകള്‍ നടപ്പില്‍ വരുത്തുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രയത്നം ഉണ്ടാകുമെന്നും പത്തു ദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയാറാക്കി സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി…
Read More » - 24 September
ജില്ലയിൽ 5 വയസുള്ള കുട്ടിക്ക് എച്ച്1എൻ1 പനി സ്ഥിരീകരിച്ചു , എറണാകുളത്ത് ജാഗ്രതാ മുന്നറിയിപ്പ്
കൊച്ചി: ജില്ലയിൽ അഞ്ചുവയസുള്ള കുട്ടിക്ക് എച്ച്1എൻ1 പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കാൻ എറണാകുളം ജില്ലാ ഓഫീസറുടെ മുന്നറിയിപ്പ്. സാധാരണ വരുന്ന ജലദോഷപനി രണ്ടു ദിവസത്തിനുള്ളിൽ കുറഞ്ഞില്ലെങ്കിലോ,…
Read More » - 24 September
കോളേജിന് മുന്നില്‍ കൊലവിളിയുമായി വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍
തിരുവനന്തപുരം•കോളേജിന് മുന്നില്‍ കൊലവിളിയുമായി കെ.എസ്.യു പ്രവര്‍ത്തകര്‍. തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജിന് മുന്നിലാണ് സംഭവം. കോളേജിലെ വിദ്യാര്‍ത്ഥിനിയോട് കെ.എസ്.യു ചെയര്മാന് അപമര്യാദയായി പെരുമാറിയിരുന്നു. ഇക്കാര്യം പെണ്‍കുട്ടി…
Read More » - 24 September
ദുബായിൽ ജിമ്മിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പരിശീലകൻ പിടിയിൽ
ദുബായ്: ജിമ്മിലെത്തിയ പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പാകിസ്ഥാനിയായ ബോഡി ബില്‍ഡിംഗ് പരിശീലകന് അറസ്റ്റില്‍. അയല്‍വാസിയോടൊപ്പം ജിമ്മിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.…
Read More » - 24 September
റഫാല്‍ വിമാനക്കരാർ; കേസെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ചീഫ് വിജിലന്‍സ് കമ്മീഷണറെ കണ്ടു
ന്യൂഡല്‍ഹി: റഫാല്‍ വിമാനക്കരാറില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ചീഫ് വിജിലന്‍സ് കമ്മീഷണറെ കണ്ടു. കഴിഞ്ഞ ദിവസം റഫാല്‍ വിഷയത്തില്‍ കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറലുമായി…
Read More » - 24 September
കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ക്രിസ്തുമസ് വരെ നീണ്ടുപോകും; സുരേഷ് ഗോപി എം.പി
കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ക്രിസ്തുമസ് വരെ നീണ്ടേക്കുമെന്ന് സുരേഷ് ഗോപി എം.പി. അവസാന ഘട്ട മിനുക്കുപണികള്‍ കഴിഞ്ഞതിന് ശേഷം മാത്രം വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്…
Read More » - 24 September
പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി അര്‍ധരാത്രിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിധി വേട്ടക്കാരും ദുര്മന്ത്രവാദികളും
പെരിങ്ങോം : പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി അര്‍ധരാത്രിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിധി വേട്ടക്കാരും ദുര്മന്ത്രവാദികളും . നിധിശേഖരമുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്ന് വിവാദമായ അരവഞ്ചാല്‍ കണ്ണങ്കൈയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍…
Read More » - 24 September
ദുബായ് എക്സ്പോയുടെ ആകർഷണമാകാനൊരുങ്ങി ഓപ്പർച്യുണിറ്റി പവിലിയൻ
ദുബായ്: 2020ലെ ദുബായ് എക്സ്പോയുടെ പ്രധാന ആകർഷണമാകാനൊരുങ്ങി ഓപ്പർച്യുണിറ്റി പവിലിയൻ. ഭാഷാ ദേശ വ്യത്യാസമില്ലാതെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പല പ്രായക്കാരുടെയും അനുഭവങ്ങൾ സമാഹരിക്കുകയാണ് ഓപ്പർച്യുണിറ്റി പവിലിയന്റെ പ്രധാന…
Read More » - 24 September
8 യുവാക്കള്‍ ഒരേസമയം ഒരു യുവതിയുമായി പ്രണയം;പിന്നീട് സംഭവിച്ചത്
കുവെെറ്റ്: കുവെെറ്റിലെ 8 യുവാക്കാളെയാണ് അതിവിദഗ്ദമായി ഒരു യുവതി പ്രണയം നടിച്ച് പറ്റിച്ച് പണം കെെക്കലാക്കിയത്. സിറ്റിയിലെ അതിസന്പന്നരായ യുവാക്കളെയാണ് യുവതി തന്റെ കെണിയില്‍ വീഴ്ത്തിയത്. ചതിയറിയാതെ…
Read More » - 24 September
പശ്ചിമാഫ്രിക്കന്‍ രാജ്യം ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ഉദാഡുഗോ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് പേരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. ഡജ്ബോ നഗരത്തിലെ ഇനാറ്റ ഖനിയിലെ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ത്യക്കാരന് പുറമെ…
Read More » - 24 September
കുപ്രചരണങ്ങൾ വസ്തുതകൾ നിരത്തി പ്രതിരോധിക്കുമെന്ന് നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് ആക്രമണങ്ങളെ പ്രതിരോധിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത് കുപ്രചാരണമാണെന്നും ഇതിനെതിരേ രാജ്യവ്യാപകമായി പത്രസമ്മേളനങ്ങള്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും നിര്‍മല…
Read More » - 24 September
സെക്സ് സി.ഡി: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിമാന്‍ഡില്‍
റായ്പൂര്‍•വ്യാജ സെക്സ് സി.ഡി പ്രചരിപ്പിച്ച കേസില്‍ ചത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭുപേഷ് ബഘേല്‍ റിമാന്‍ഡില്‍. സി.ബി.ഐ കോടതിയാണ് ഭുപേഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ…
Read More » - 24 September
വീണ്ടുമൊരു കിടിലൻ പ്ലാനുമായി എയർടെൽ
വീണ്ടുമൊരു കിടിലൻ പ്ലാനുമായി എയർടെൽ. പ്രതിദിനം 1ജിബി ഡാറ്റ, നൂറ് എസ്എംഎസ്,അണ്‍ലിമിറ്റഡ് വോയ്സ് കോൾ എന്നിവ 48 ദിവസത്തെ കാലാവധിയോട് കൂടി ലഭിക്കുന്ന 289 രൂപയുടെ പ്ലാനാണ്…
Read More » - 24 September
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവേലിനിയ വീണ്ടും പോലീസ് തടങ്കലില്‍
മോസ്കോ: റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ക്ക് നേത്യത്വം നല്‍കിയതിന് പ്രതിപക്ഷ നേതാവിനെ വീട്ടുതടങ്കലിലാക്കി. തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് അലക്സി നവേലിനിയുടെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ…
Read More » - 24 September
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനി തിരിച്ചുവരുന്നു
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ തിരിച്ചുവരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം 73 ശതമാനമായാണ് കുറച്ചത്. നഷ്ടം 390 കോടിയില്‍ നിന്ന് 106 കോടിയിലേക്കാണ്…
Read More » - 24 September
ടാബില്‍ കളിച്ചുകൊണ്ടിരിക്കെ നാല് വയസുകാരന് ഫ്ളാറ്റില്‍ നിന്നും വീണ് മരിച്ചു
അജ്മാന് : ടാബില്‍ കളിച്ചുകൊണ്ടിരിക്കെ നാല് വയസുകാരന് ഫ്ളാറ്റില്‍ നിന്നും വീണ് മരിച്ചു. അജ്മാനിലെ നുവാമിയ പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലാണ് അപകടം ഉണ്ടായത്. നാലാം നിലയില്‍ നിന്നാണ് കുട്ടി…
Read More »