Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -27 September
നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി സർവീസിൽ ലക്ഷങ്ങളുടെ നഷ്ടം
ശബരിമല: പ്രളയക്കെടുതിക്ക് ശേഷം കഴിഞ്ഞ 16 മുതൽ 21 വരെ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി നടത്തിയ സർവീസിൽ ലക്ഷങ്ങളുടെ നഷ്ടം. 13.53 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി…
Read More » - 27 September
19 ഇനങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി; തീരുമാനത്തിന് പിന്നിലെ കാരണം ഇങ്ങനെ
ന്യൂഡല്‍ഹി: മൂല്യശോഷണത്തില്‍നിന്ന് രൂപയെ കരകയറ്റാനുള്ള നടപടികളുടെ ഭാഗമായി എയര്‍കണ്ടീഷണര്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന് എന്നിവയടക്കം 19 ഇനങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. സ്വര്‍ണം, വെള്ളി…
Read More » - 27 September
ദുബായിൽ പോലീസ് സ്റ്റേഷൻ വരെ യുവാവിനെ വലിച്ചിഴയ് ച്ച് കൊണ്ടുവന്ന യുവതിക്ക് സംഭവിച്ചത്
ദുബായ്: പോലീസ് സ്റ്റേഷൻ വരെ യുവാവിനെ വലിച്ചിഴയ്ച്ച് കൊണ്ടുവന്ന യുവതിക്കും സുഹൃത്തുക്കൾക്കും കിട്ടിയത് എട്ടിന്റെ പണി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് യുവതിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ പിടികൂടി…
Read More » - 27 September
ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; നാലുവര്‍ഷത്തിനകം എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകും
ന്യൂഡല്‍ഹി: നാലുവര്‍ഷത്തിനകം എല്ലാവര്ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകും. ഇതിന്റെ ഭാഗമായി തിവേഗ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് കണക്ഷന് ഉറപ്പാക്കുന്ന ദേശീയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം…
Read More » - 27 September
പ്രസവമുറികളിൽ ഭർത്താക്കന്മാർക്കും സ്ഥാനമുറപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രസവമുറികളിൽ ഭർത്താക്കന്മാർക്കും ഇനി കൂട്ടിരിക്കാം. പ്രസവമുറിയില്‍ കൂട്ട് എന്നാണ് സർക്കാർ ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. സ്ത്രീകൾ ഏറ്റവുമധികം വേദനയും മാനസിക പിരിമുറുക്കവും…
Read More » - 27 September
സമരക്കാരിയെ ആലിംഗനം ചെയ്തു; പോലീസിനെതിരെ നടപടി
കോപ്പന്‍ഹേഗന്‍: പ്രതിഷേധക്കാരിയെ ആലിംഗനം ചെയ്ത പോലീസ് ഉദ്യോഗസ്ഥയുടെ നടപടിയില്‍ അന്വേഷണം. നിഖാബ്, ബുര്‍ഖ എന്നിവയുള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരെ, ഡെന്മാര്ക്കില് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.…
Read More » - 27 September
ട്രെയിനുകൾ വൈകിയോടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി അധികൃതർ
തിരുവനന്തപുരം : ട്രെയിനുകൾ വൈകിയോടുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി റെയിൽവേ അധികൃതർ. പ്രതിദിന ട്രെയിനുകളുടെ വൈകിയോട്ടം ശരാശരി അഞ്ച് മിനുട്ടില്‍ താഴെയാക്കാമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പ് നൽകിയെന്ന് കെ.സി.വേണുഗോപാല്‍…
Read More » - 27 September
ബിജെപി എംഎല്‍എയ്ക്കു നേരെ അജ്ഞാത സംഘത്തിന്റെ ഗ്രനേഡ് ആക്രമണം
മീററ്റ്: ബിജെപി എംഎല്‍എയ്ക്കു നേരെ അജ്ഞാത സംഘത്തിന്റെ ഗ്രനേഡ് ആക്രമണം. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ സംഗീത് സോംമിനു നേരെ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കാറിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത…
Read More » - 27 September
കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഫീല്‍ഡ് ഓഫീസര്‍ പിടിയില്‍; വിജിലന്‍സ് എത്തിയത് കൂലി തൊഴിലാളികളുടെ വേഷത്തില്‍
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഫീല്‍ഡ് ഓഫീസര്‍ പിടിയില്‍. കൃഷി ഫീല്‍ഡ് ഓഫീസര്‍ എന്‍ജി ജോസഫിനെയാണ് കൂലിതൊഴിലാളിയുടെ വേഷത്തിലെത്തിയ വിജിലന്‍സ് അതീവ തന്ത്രപരമായി പിടികൂടിയത്. വായ്പയ്ക്കായി ബാങ്കില്‍…
Read More » - 27 September
ആയുഷ്മാന്‍ ഭാരത്: ഭൂരിപക്ഷം ജനങ്ങളും പദ്ധതിയില്‍ നിന്നും പുറത്താകുമെന്ന് ആശങ്ക- ആരോഗ്യമന്ത്രി
തിരുവനന്തപുരം•ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്ന് ആശങ്കയുള്ളതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 27 September
ഹിമാചലിന് സഹായം നൽകുമെന്ന് പ്രധാനമന്ത്രി
ഷിംല: ഹിമാചൽ പ്രാദേശിന് എല്ലാവിധ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയക്കെടുതി നേരിടുന്ന ഹിമാചലിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബുധനാഴ്ച 300 പേരെയാണ് രക്ഷപ്പെടുത്തിയത്. മൂന്ന്…
Read More » - 27 September
ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഇറാന്
ടെഹ്റാന്: ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഇറാന്. ഗതാഗതം, ഷിപ്പിംഗ് തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും മികച്ച സഹകരണമാണെന്നും ഇറാനില്‍നിന്നുള്ള സാമ്പത്തിക സഹകരണവും എണ്ണ ഇറക്കുമതിയും തുടരുമെന്നും ഇറാന് വിദേശകാര്യമന്ത്രി…
Read More » - 27 September
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് : എണ്ണവില ഇനിയും കുതിച്ചുയരുമോ?
ന്യൂഡല്‍ഹി•ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ വംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ…
Read More » - 27 September
നവദമ്പതികള്‍ അപകടത്തില്‍പ്പെട്ടു: ഭര്‍ത്താവ് മരിച്ചു
ആലപ്പുഴ•നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിക്കപ്പ് വാനിടിച്ച് ഭര്‍ത്താവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലാ ജയില്‍ വാര്‍ഡനായിരുന്ന സാബു ആണ് മരിച്ചത്. ദേശീയ…
Read More » - 27 September
പത്തനംതിട്ടയില്‍ ഇന്നും 30 നും മഞ്ഞ അലര്‍ട്ട്
പത്തനംതിട്ട•കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്നും 30നും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 64.4മി.മീ മുതല്‍ 124.4 മി.മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യങ്ങളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.…
Read More » - 27 September
കള്ളക്കടലും സ്പ്രിന്റ് പ്രതിഭാസവും: കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യത
തിരുവനന്തപുരം• കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡ്ന്റെയും സംയുക്ത ഫലമാ കേരള തീരത്ത് ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി,…
Read More » - 27 September
വഴിപാടുകളും അവയുടെ ഫലങ്ങളും
വഴിപാടുകൾ ഭക്തനെ പൂജയുടെ ഭാഗമാക്കാനുള്ള മാർഗമാണെന്നാണ് വിശ്വാസം. ഏകാഗ്രവും നിരന്തരവുമായ പ്രാർഥനയോടെ നടത്തുന്ന വഴിപാടുകൾ ഫലം തരുമെന്ന് ഭക്തർ കരുതുന്നു. അർച്ചന, അഭിഷേകം, ചന്ദനംചാർത്ത്, നിവേദ്യം, വിളക്ക്…
Read More » - 27 September
അതിശക്തമായ മഴ : നിരവധി വാഹനങ്ങള്‍ ഒഴുകിപോയി
ന്യൂഡല്‍ഹി: അതിശക്തമായ മഴയില്‍ യമുന നദി കരകവിഞ്ഞു. അപകട നില കവിഞ്ഞതിനെ തുടര്‍ന്ന് നദി തീരത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. ഇതുവരെ 598 പേരെയാണ് ഒഴിപ്പിച്ചത്. ബുധനാഴ്ച വൈകുന്നേരം…
Read More » - 26 September
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്കൃത കോളേജില്‍ വ്യാകരണം വേദാന്തം വിഭാഗങ്ങളില്‍ (സംസ്കൃതം സ്പെഷ്യല്‍) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍…
Read More » - 26 September
സ്കൂൾ പ്ലാസ്റ്ററിംങ് ഇളകി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
ബീഹാർ: സ്കൂൾ പ്ലാസ്റ്റിംങ് ഇളകി വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം.. ആറ് പേർക്ക് പരിക്കേറ്റു. ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം നടന്നത്. ഇവിടെ മുപ്പതോളം കുട്ടികളാണ് പഠിക്കുന്നത്,…
Read More » - 26 September
ഗര്‍ഭിണിയെ കൈകളിലെടുത്ത് ആശുപത്രിയിലേക്കോടിയ പൊലീസുകാരന് മാതൃകയായി
ന്യൂഡല്‍ഹി: ആംബുലന്‍സ് ലഭിക്കാതെ മരണത്തെ മുഖാമുഖം കണ്ട രണ്ട് ജീവനുകളെ സ്വന്തം കൈകളിലേന്തിയ പൊലീസുകാരന് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മതുര പ്രദേശത്തെ ഗര്‍ഭിണിയായ ഒരു സ്ത്രീയെ…
Read More » - 26 September
വിവിധ തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വിവിധ തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്വ്യൂകളെപ്പറ്റി ചുവടെ ചേര്‍ക്കുന്നു സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡില്‍ ജി.ഐ.എസ്. ടെക്നിഷ്യന്‍ തസ്തികയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, ജി.ഐ.എസില്‍ ആറ്…
Read More » - 26 September
സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങിയ യുവാവ് മിന്നലേറ്റ് മരിച്ചു
കോയമ്പത്തൂർ: മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. പേരൂർ മുരുകദാസിന്റെ മകൻ വിഘ്നേഷ് (22) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നദിയിൽ നിന്ന് മീപിടിച്ച് വൈകുന്നേരം വീട്ടിലേക്കു മടങ്ങുന്നതിനിടെ വിഘ്നേഷ് മിന്നലേൽക്കുകയായിരുന്നു.…
Read More » - 26 September
പരീക്ഷയില്‍ മാര്‍ക്ക് കുറയ്്ക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു : കണക്ക് അധ്യാപികയ്ക്കെതിരെ കേസ്
വാഷിംഗ്ടണ്‍: വിദ്യാര്‍ത്ഥിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച കണക്ക് ടീച്ചര്‍ക്കെതിരെ കേസെടുത്തു. അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. അദ്ധ്യാപികയായ ഒലാജിറേ അറോയ്ക്കെതിരെ വിദ്യാര്‍ത്ഥിയും മാതാവുമാണ് പരാതി നല്‍കിയത്. പരീക്ഷയില്‍…
Read More » - 26 September
ആയൂഷ്മാന്‍ ഭാരത്: കേരളത്തിലെ 18.5 ലക്ഷം കുടുംബം യോഗ്യര്‍, ശേഷിച്ചവര്‍ അയോഗ്യരാകും : ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്തി തന്റെ ഔദ്ധ്യേഗിക ഫെയ് സ് ബുക്കിലൂടെയാണ് ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ച് കേരളത്തിലെ ജനങ്ങളുടെ…
Read More »