KeralaLatest News

അടിയന്തിര സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക കിട്ടാതെ ആയിരങ്ങള്‍

ആലപ്പുഴ തലവടി വില്ലേജില്‍ മാത്രം മുന്നൂറ്റിയമ്പതിലേറെ പേര്‍ക്കാണ് ഇതുവരെ പണം കിട്ടാത്തത്

ആലപ്പുഴ: പ്രളയത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തിര സഹായമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാത്ത ആയിരങ്ങള്‍ ഇനിയും സംസ്ഥാനത്തുണ്ട് എന്ന് റിപ്പോര്‍ട്ട്.

വിവരങ്ങള്‍ നല്‍കുമ്പോഴുണ്ടായ ഡാറ്റാ എന്‍ട്രി പിഴവിന്റെ പേരിലാണ് പലയിടങ്ങളിലും ഒന്നരമാസത്തിലേറെയായിട്ടും പണം ജനങ്ങള്‍ക്ക് കിട്ടാത്തത് എന്നാണ് പ്രാഥമിക വിവരം.ആലപ്പുഴ തലവടി വില്ലേജില്‍ മാത്രം മുന്നൂറ്റിയമ്പതിലേറെ പേര്‍ക്കാണ് ഇതുവരെ പണം കിട്ടാത്തത്. പ്രമുഖ വാര്‍ത്ത ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button