Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2024 -3 December
വാറ്റുചാരായം പിടിക്കാന്‍ പോയ എക്സൈസ് ഉദ്യോഗസ്ഥന് സ്വർണാഭരണവും മൊബൈൽ ഫോണും മോഷ്ടിച്ചു
ഷൈജു മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി
Read More » - 3 December
ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ചു: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ക്കെതിരെ കേസ്
ൻ്റോൺമെൻ്റ് പൊലീസാണ് കേസെടുത്തത്.
Read More » - 3 December
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ് നല്‍കും: തട്ടിപ്പാണെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ അപേക്ഷകരുടെ പേരു വിവരങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ടാണ് സൈബര്‍ തട്ടിപ്പ്
Read More » - 3 December
അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മരണം, അലക്ഷ്യമായി വാഹനം ഓടിച്ചു: കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍
ന്നലെ രാത്രിയായിരുന്നു വാഹനാപകടം ഉണ്ടായത്
Read More » - 3 December
പള്ളിത്തർക്കം : യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണനിർവ്വഹണം ഓർത്തഡോക്സ് സഭയ്ക്ക് നൽകണം : സുപ്രീം കോടതി
ന്യൂദൽഹി : യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികളുടെ ഭരണനിർവ്വഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം.…
Read More » - 3 December
ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു : ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ : പുതുക്കാട് സെന്ററിന് സമീപം ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ബൈക്കിന് പിന്നിലുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി…
Read More » - 3 December
കളർകോട് വാഹനാപകടം : കാര്‍ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായി : ഉടമയ്ക്ക് എതിരെ നടപടിയെടുക്കും
ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളെജിലെ അഞ്ച് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഉടമയ്ക്കെതിരെ നടപടി. കാര്‍ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ‘റെന്റ്…
Read More » - 3 December
കളര്‍കോട് അപകടം : മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി : മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കും
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കോട്ടയം സ്വദേശി ദേവാനന്ദ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശീ ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി…
Read More » - 3 December
കാറിൻ്റെ അമിതഭാരം തന്നെ വില്ലൻ : കളർകോട് അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി ആര്‍ടിഒ
ആലപ്പുഴ : കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ ആര്‍ടിഒ. അപകടകാരണം വാഹനത്തിലെ അമിതഭാരമാണെന്ന് ആര്‍ടിഒ എ .കെ…
Read More » - 3 December
കളർകോട് വാഹനാപകടം : കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയത് അപകടത്തിന് കാരണമായി
ആലപ്പുഴ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച ദാരുണ അപകടത്തിന് കാരണമായത് കനത്ത മഴയിൽ ഡ്രൈവറുടെ കാഴ്ച മങ്ങിയതെന്ന് നിഗമനം. കനത്ത മഴയിൽ…
Read More » - 2 December
മനയ്ക്കൽ മനയിലെ ദുരൂഹതകൾ നിവർത്തുന്ന ദിപ്രൊട്ടക്ടർ
ഷൈൻ ടോം ചാക്കോയാണ് പ്രൊട്ടക്ടർ ആകുന്ന സി..ഐ. സത്യയെ അവതരിപ്പിക്കുന്നത്.
Read More » - 2 December
അതിതീവ്ര മഴ : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യുകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല
Read More » - 2 December
കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു
Read More » - 2 December
കെ ഗോപാലകൃഷ്ണൻ ഐ എ എസിനെതിരെ കേസെടുക്കില്ല
സന്ദേശം കൈമാറാത്തതിനാൽ മതസ്പർധ പരത്തിയെന്ന കുറ്റം നിലനിൽക്കില്ല
Read More » - 2 December
സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവിന്റെ അന്ത്യം.
Read More » - 2 December
കനത്ത മഴ : എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി
Read More » - 2 December
കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ കനക്കും : ജാഗ്രത നിർദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ്…
Read More » - 2 December
വളപട്ടണം മോഷണക്കേസിലെ പ്രതി ചില്ലറക്കാരനല്ല : കീച്ചേരിയില്‍ സ്വർണം മോഷ്ടിച്ചതും ലിജീഷ് തന്നെ
കണ്ണൂര്‍ : വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട് കുത്തിത്തുറന്ന് 300 പവന് സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന ലിജീഷ് നേരത്തേയും മോഷണം നടത്തിയതായി പോലീസ്. കഴിഞ്ഞ…
Read More » - 2 December
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായി : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവ് ഉണ്ടായേക്കാൻ സാധ്യത. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ…
Read More » - 2 December
മഹാവിഷ്ണുവിന്റെ നരസിംഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഹൈന്ദവ ഐതിഹ്യ പ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യ കശിപുവിനെ…
Read More » - 1 December
കനത്ത മഴ: പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
Read More » - 1 December
അഞ്ചുവയസുകാരൻ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍
ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മാണ പ്രവര്‍ത്തിക്ക് വേണ്ടി നിര്‍മിച്ച വാട്ടര്‍ ടാങ്കിലാണ് കുട്ടിയുടെ മൃതദേഹം
Read More » - 1 December
ഫിൻജാൽ ചുഴലിക്കാറ്റ് : മഴക്കെടുതിയിൽ 9 മരണം
പുതുച്ചേരിയിലും തമിഴ്നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു
Read More » - 1 December
പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ജില്ലയിൽ റെഡ് അലേർട്ട് ആണ്
Read More » - 1 December
മാർക്കോ പ്രൊമോസോംഗ് പുറത്തുവിട്ടു
വലിയ മുതൽമുടക്കിൽ പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം താരസമ്പന്നമാണ്
Read More »