Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -28 January
അൻപത് വയസ്സിന് താഴെയുള്ളവരിൽ വൻകുടൽ കാൻസർ വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നു : നേരത്തെയുള്ള ചികിത്സ ഫലപ്രദം
ന്യൂയോർക്ക്: പ്രായമായവരിൽ പലപ്പോഴും കാണപ്പെടുന്ന വൻകുടൽ കാൻസറുകൾ, ലോകമെമ്പാടുമുള്ള ചെറുപ്പക്കാരെ കൂടുതലായി ബാധിക്കുന്നതായി റിപ്പോർട്ട്. 25 നും 49 നും ഇടയിൽ പ്രായമുള്ളവരിൽ വർദ്ധിച്ചുവരുന്ന കേസുകൾ ഇപ്പോൾ…
Read More » - 28 January
യുപിഐ ഉപയോഗിച്ച് കോണ്ടം വാങ്ങിയ വിവരങ്ങൾ സഹായകമായി : യുവതിയെ കൊന്ന് കത്തിച്ച പ്രതിയെ കുടുക്കി തെലങ്കാന പോലീസ്
ഹൈദരാബാദ്: തെലങ്കാനയിലെ മെഡ്ചാലിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ 30 കാരിയുടെ കൊലപാതക കേസ് തെളിയിച്ച് തെലങ്കാന പോലീസ്. പ്രതിയായ 47 കാരനെ കഴിഞ്ഞ…
Read More » - 28 January
സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം ഇന്ന് പൂര്‍ണമായും പിന്‍വാങ്ങിയെങ്കിലും സംസ്ഥാനത്ത് അടുത്ത നാല് ദിവസം വിവിധ ജില്ലകളില്‍ മഴക്ക് സാധ്യത. ജനുവരി…
Read More » - 28 January
നയൻതാരയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി : ധനുഷ് നല്കിയ ഹർജി തള്ളണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ: ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷ് നല്കിയ പകര്‍പ്പവകാശലംഘന ഹർജി തള്ളണമെന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. ധനുഷിന്റെ…
Read More » - 28 January
ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം
തിരുവനന്തപുരം: ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നല്കാന് മന്ത്രിസഭ തീരുമാനിച്ചു. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ്…
Read More » - 28 January
ബീഫ് കറി കൂട്ടി അത്താഴം കഴിച്ചതിന് പിന്നാലെ വയോധിക അവശനിലയില്‍
കൊച്ചി: അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ 84കാരിക്ക് കടുത്ത ചുമയും ശ്വാസ തടസവും. അവശനിലയില്‍ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്.…
Read More » - 28 January
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി
വയനാട്: വയനാട് എംപി പ്രിയങ്കാ ഗാന്ധി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി. ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. അതേ സമയം…
Read More » - 28 January
ഉത്തര്‍പ്രദേശില്‍ ലഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകര്‍ന്ന് വീണ് അപകടം : 7 മരണം
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ലഡുമഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകര്‍ന്ന് വീണ് ഏഴ് പേര് മരിച്ചു. 50ലധികം ആളുകള്‍ക്ക് പരുക്കേറ്റതായാണ് വിവരം. ബടൗത്തിലെ ജൈന സമൂഹമാണ് ഇന്ന് ലഡു…
Read More » - 28 January
കലാരാജുവിന്റെ മകനെതിരെയുള്ള സിപിഎം പരാതി വ്യാജം
എറണാകുളം: കൂത്താട്ടുകുളത്തെ കൗണ്‍സിലര്‍ കലാ രാജുവിന്റെ മകനെതിരെ സിപിഎം പ്രാദേശിക നേതാവ് നല്കിയ പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി. കലാ രാജുവിന്റെ മകന് ബാലുവും സുഹൃത്തുക്കളും ചേര്‍ന്ന്…
Read More » - 28 January
കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീ: കൊലകള്‍ക്ക് പിന്നില്‍ അന്ധവിശ്വാസം
പാലക്കാട് : നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമര അന്ധവിശ്വാസി. ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമെന്നാണ് വിശ്വസിക്കുന്നതെന്നാണ്…
Read More » - 28 January
ഡൊണാള്‍ഡ് ട്രംപുമായി ഫോണിൽ സംവദിച്ച് നരേന്ദ്രമോദി : ഫെബ്രുവരിയില്‍ പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചേക്കും
ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി സംസാരിക്കാന്‍ കഴിഞ്ഞു. അതില്‍ സന്തോഷമുണ്ട്. രണ്ടാം…
Read More » - 28 January
ഹണി റോസിന്റെ പരാതി : രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് ഹൈക്കോടതിയിൽ പൊലീസ്
കൊച്ചി: ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. രാഹുലിനെതിരെ ഹണി റോസ് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടക്കുന്നുവെന്നും പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട്…
Read More » - 28 January
ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് 30 ദിവസത്തെ പരോൾ അനുവദിച്ചു
ചണ്ഡിഗഢ് : ദേര സച്ചാ സൗദ തലവനും ബലാത്സംഗ കേസിൽ കുറ്റവാളിയുമായ ഗുർമീത് റാം റഹീം സിങ്ങിന് 30 ദിവസത്തെ പരോൾ അനുവദിച്ചു. പരോൾ ലഭിച്ചതിനെത്തുടർന്ന് അദ്ദേഹം…
Read More » - 28 January
നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടെന്ന് സൂചന
പാലക്കാട് : നെന്മാറയില് അയല്‍വാസികളായ അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന. കോട്ടമൈതാനത്ത് കണ്ടെന്നാണ് വിവരം കിട്ടിയത്. വിവരത്തിന്റെ…
Read More » - 28 January
ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സ്വാമിയുടെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് വെച്ചു: പ്രതിഅറസ്റ്റിൽ
കാഞ്ഞങ്ങാട്: ശബരിമലയിലേക്ക് പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് വെച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കളനാട് ബാലഗോപാല ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന…
Read More » - 28 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കൊല്ലത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം പള്ളിക്കലിലാണ് സംഭവം. കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അധ്യാപകൻ നവാസാണ് അറസ്റ്റിലാത്. പള്ളിക്കൽ പൊലീസാണ്…
Read More » - 28 January
സ്ത്രീത്വത്തെ അപമാനിച്ചു: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ് കൊടുത്ത് നടി
സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിലാണ് എറണാകുളം എളമക്കര പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ചതിനാണ് കേസ്. 2022 ലും…
Read More » - 28 January
അനധികൃതമായി ആരാധനാലയങ്ങളിലുൾപ്പെടെ തങ്ങുന്നവരെ കണ്ടെത്താനും അമേരിക്ക നടപടി തുടങ്ങി, ഇന്ത്യക്കാരും ഉണ്ടെന്ന് സൂചന
വാഷിങ്ടൺ: അനധികൃതമായി കുടിയേറിയ എല്ലാ രാജ്യക്കാരെയും കണ്ടെത്തി നാടുകടത്താൻ അമേരിക്ക നീക്കം തുടങ്ങി. ഇന്ത്യക്കാരുൾപ്പെടെ ഉള്ളവരുടെ ആരാധനാലയങ്ങളിലാണ് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ…
Read More » - 28 January
കുടുംബ പ്രശ്നങ്ങൾക്ക് കാരണം മുടി നീട്ടിവളർത്തിയ സ്ത്രീയെന്ന അന്ധവിശ്വാസം, നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ..
പാലക്കാട്: നെന്മാറയിൽ ഒരു കുടുംബത്തില മൂന്നുപേരുടെ ജീവനെടുത്തതിന് പിന്നിൽ അയൽവാസിയുടെ അന്ധവിശ്വാമെന്ന് റിപ്പോർട്ട്. അഞ്ചു വർഷം മുമ്പ് സജിതയെ കൊലപ്പെടുത്തിയതിന് പിന്നാലെ പൊലീസിന് നൽകിയ മൊഴിയിലാണ് പ്രതി…
Read More » - 28 January
‘അതിഥി’ തൊഴിലാളികൾ വാഴുന്ന കേരളം! കൂട്ടത്തല്ലും കൊലപാതകവും പതിവ്
കേരളത്തിൽ മലയാളികളെ അധികം കണ്ടില്ലെങ്കിലും ഇപ്പോൾ കൂടുതൽ കാണുന്നത് അന്യസംസ്ഥാന തൊഴിലാളികളെ ആണ്. മലയാളം കഷ്ടപ്പെട്ട് പറയുന്ന ഇവർ കയ്യടക്കാത്ത ഒരു മേഖലയും ഇപ്പോൾ ഇല്ല. ഇതിനിടെ…
Read More » - 28 January
കഠിനംകുളം കൊലക്കേസ് പ്രതി ജോൺസൺ ആശുപത്രി വിട്ടു, പോലീസ് കസ്റ്റഡിയിൽ
കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസണെ ആശുപത്രിയിൽ നിന്നും മാറ്റി. കസ്റ്റഡിയിൽ എടുക്കുമ്പോൾ എലിവിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ജോൺസൺ…
Read More » - 28 January
ഐരാവതത്തിനു മോക്ഷമേകിയ ഐരാവതേശ്വരൻ :ഒരു ജലസംഭരണിക്ക് നടുവിൽ നിലകൊള്ളുന്ന ക്ഷേത്രത്തിനെ അറിയാം
ന്യൂസ് സ്റ്റോറി : ദക്ഷിണഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കണ്ടറിയാൻ ആഗ്രഹിക്കുന്നവർ നിശ്ചയമായും സഞ്ചരിക്കേണ്ട ഒരിടമാണ് തമിഴ്നാട്. ഭാഷയുടെ പഴക്കം കൊണ്ടും, പിന്തുടരുന്ന നല്ലതും ചീത്തയുമായ കീഴ്വഴക്കങ്ങൾ കൊണ്ടും,…
Read More » - 27 January
സാഹസം ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ പുതിയ ചിത്രം
ജനുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച്ച കൊച്ചി കലൂരിലെ ഐ.എം.എ ഹാളിൽ വച്ചു നടക്കും.
Read More » - 27 January
സുഷമയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച പാട്, വാരിയെല്ല് പൊട്ടിയ നിലയിൽ; സുഷമയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് പൊലീസ്
സുധൻ, ഭാര്യ സുഷമ എന്നിവരാണ് മരണപ്പെട്ടത്.
Read More » - 27 January
പ്രിയങ്ക ഗാന്ധി എംപി നാളെ വയനാട്ടിൽ : കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെ നാളെ ഉച്ചക്ക് രണ്ട് മണിക്ക് കാണും.
Read More »