Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -6 December
അര്‍ജ്ജുന അവാര്‍ഡിനര്‍ഹനായ ദേശീയ നീന്തല്‍ താരം അന്തരിച്ചു
അര്‍ജുന അവാര്‍ഡിന് അര്‍ഹനായ ദേശീയ നീന്തല്‍ താരം അരുണ്‍ കുമാര്‍ ഷാ അന്തരിച്ചു . ബംഗാള്‍ അമ്വച്വര്‍ സ്വിമ്മിംഗ് അസോസിയേഷനന്‍ ഉദ്യോഗസ്ഥനാണ് മരണം സ്ഥിരീകരിച്ചത്. ഏഴ് തവണ…
Read More » - 6 December
പ്രമുഖ രാഷ്ട്രീയ നേതാവ് പിഡിപിയില്‍ നിന്ന് രാജിവച്ചു
ശ്രീനഗര്‍ : ജമ്മുകാശ്മീര്‍ മുന്‍ ധനമന്ത്രി ഹസീബ് ദ്രാബു പീപ്പിള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു . രാജി സംബന്ധിയായ കത്ത് പാര്‍ട്ടി അധ്യക്ഷ മെഹബൂബ മുഫ്തിക്ക്…
Read More » - 6 December
എച്ച്എെവി ബാധിതയെ ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവ്
പുണെ: എച്ച്എെവി ബാധിതയെ ജോലിയിൽ തിരിച്ചെടുക്കാൻ ലേബർ കോടതിയുടെ ഉത്തരവ്. ഫാർമസ്യൂട്ടിക്കൽ കമ്പിനിക്കാണ് ഉത്തരവ് നൽകിയത്. മെഡിക്ലെയിമിനായി സമർപ്പിച്ച രേഖകളിൽ നിന്നാണ് എച്ചഎെവി ബാധിതയായ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞ്…
Read More » - 6 December
ബൈക്കുകൾ തിരിച്ച് വിളിച്ച് യമഹ
സ്പോര്‍ട്സ് ബൈക്ക് വിഭാഗത്തിലെ വൈഇസഡ്എഫ്ആര്3(YZFR3) ബൈക്കുകൾ തിരിച്ച് വിളിച്ച് യമഹ. റേഡിയേറ്റര്‍ ഹോസിലും ടോര്‍ഷന്‍ സ്പ്രിങ്ങിലും തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2015 ജൂലൈ മുതല്‍ 2018…
Read More » - 6 December
മേക്കദാട്ടു: തമിഴ്നാട് സുപ്രീം കോടതിയിൽ
മേക്കദാട്ടു അണക്കെട്ട് വിഷയത്തിൽ കോടതിയലക്ഷ്യ നടപടികളുമായി തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു. അണക്കെട്ട് വിഷയത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാനായി തമിഴ്നാട് നിയമസഭയുടെ പ്രത്യേക സമ്മേളനവും നടത്തും.
Read More » - 6 December
നന്ദി ഹിൽസ് വികസനത്തിന് ഇൻഫോസിസ്
ബെംഗളുരു: 75 ലക്ഷം രൂപക്ക് നന്ദി ഹിൽസ് പുനരുദ്ധീകരിക്കാൻ ഇൻഫോസിസ് രംഗത്തെത്തി. വിനോദ സഞ്ചാരകേന്ദ്രമായ നന്ദി ഹിൽസിൽ സൂര്യോദയം കാണുവാനായി മാത്രം നൂറുകണക്കിനാളുകളാണ് എത്തുന്നത്.
Read More » - 6 December
വിഷം കഴിച്ച എെഎെടി പ്രഫസർ മരിച്ചു
ചെന്നൈ: വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ എെഎെടി വനിതാ പ്രഫസർ മരിച്ചു. എെഎെടിയിലെ ഫിസിക്സ് പ്രഫസറായ ഡോ,അദിതി സിംഹയാണ് മരിച്ചത്. ഭർത്താവുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന അദിതി വിഷാദരോദത്തിന്…
Read More » - 6 December
ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി പരിഷ്കരണം നടപ്പിലാക്കും -വ്യവസായമന്ത്രി
തിരുവനന്തപുരം : ഖാദി മേഖലയിൽ 1700 ഓളം പേർക്ക് പുതുതായി തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇപ്പോൾ നിലവിൽ ഖാദി ക്ഷേമനിധി ബോർഡിലെ അംഗത്വ പ്രകാരം 14733 തൊഴിലാളികൾ ഖാദിമേഖലയിൽ…
Read More » - 6 December
രാജസ്ഥാൻ തിരഞ്ഞെടുപ്പ്; പ്രധാനമന്ത്രിയുടെ വിജയഭേരിയോടെ പ്രചാരണങ്ങൾക്ക് അവസാനം കുറിച്ച് ബിജെപി
ദൗസ: പ്രധാനമന്ത്രിയുടെ വിജയഭേരിയോടെ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ച് ബിജെപി. പ്രചാരണത്തിന്റെ അവസാന ദിവസത്തിൽ പെരുമ്പറ കൊട്ടിയാണ് മോദി സന്തോഷിപ്പിച്ചത്. ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും…
Read More » - 6 December
കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യസര്‍വീസ് അബുദാബിയിലേയ്ക്ക്
കണ്ണൂര്‍ : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്ഘാടന ദിനമായ ഡിസംബര്‍ ഒന്‍പതിന് ആദ്യസര്‍വീസ് അബുദാബിയിലേയ്ക്കായിരിക്കു. പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലുണ്ടാവും. അബൂദബിയിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്…
Read More » - 6 December
ഖഷോഗി കൊലപാതകം: സൗദി കിരീടാവകാശിക്ക് പങ്കെന്ന് യുഎസ് സെനറ്റർമാർ
ഖഷോഗി കൊലപാതകത്തിൽ സൗദി രാജകുമാരൻ മുഹമ്മദി ബിൻ സൽമാനാണെന്ന കാര്യത്തിൽ ഉറച്ച് യുഎസ് സെനറ്റർമാർ. ജമാൽ വധത്തിന്റെ പേരി്ൽ സൽമാനെ തള്ളിപ്പറയില്ലെന്ന നിലപാടാണ് ട്രംപിന്റേത്.
Read More » - 6 December
കാട്ടുപന്നിയെ കൊല്ലാൻ അനുമതി നൽകില്ല
കൊച്ചി: ഉപദ്രവകാരിയായ വന്യമൃഗമായി പരിഗണിച്ച് കൊന്നൊടുക്കാൻ പൊതുജനങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം. കാട്ടുപന്നിയെ ഉപദ്രവകാരിയായി പ്രഖ്യാപിച്ചാൽ അനിയന്ത്രിതമായി കൊന്നൊടുക്കാനും മറ്റ് വന്യജീവികളെ കൊന്ന്…
Read More » - 6 December
മരണപ്പെട്ടയാളുടെ ഗർഭപാത്രം വച്ച് പിടിപ്പിച്ച് കുഞ്ഞിന് ജൻമം നൽകി; വിജയിച്ചത് 11ാം ശ്രമം
മസ്തിഷ്ക മരണം സംഭവിച്ചായളുടെഗർഭപാത്രം വച്ച് പിടിപ്പിച്ച് കുഞ്ഞെന്ന സ്വപ്നം യാഥാർഥ്യമാക്കിയത് 11 ാമത്തെ ശ്രമത്തിൽ. 10 തവണയും നിരാശയായിരുന്നു ഫലം. 11ാമത്തെ ശ്രമമാണ് സവോ പോളോയിൽ വിജയം…
Read More » - 6 December
ഇടുക്കി ഹെെറേഞ്ചില്‍ തേനിച്ചകൃഷിക്ക് മാധുര്യമേറി ;കൂടുതല്‍ കര്‍ഷകര്‍ രംഗത്ത്
ഇടുക്കി: ഒരു കിലോ ഹെെറേഞ്ച് തേനിന് 400 രൂപ, ഒരു പെട്ടിയില്‍ നിന്ന് ലഭിക്കുന്നത് 20 കിലോ തേന്‍.ഇതൊക്കെയാണ് ഹെെറേഞ്ച് കര്‍ഷകരെ തേനീച്ച കൃഷി കൂടി മറ്റ്…
Read More » - 6 December
പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ച് നോക്കിയ
പുതിയ ഫ്ളാഗ്ഷിപ്പ് സ്മാർട്ട് ഫോൺ നോക്കിയ 8 ദുബായില്‍ അവതരിപ്പിച്ചു. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി 2246×1080 പിക്സൽ നോച്ച് ഡിസ്പ്ലേ,സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസർ,4 ജിബി റാം…
Read More » - 6 December
ബുലന്ദ്ശഹര്‍ സംഘര്‍ഷം: കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു
ന്യൂഡല്‍ഹി : ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ബുലന്ദ്ശഹര്‍ സംഘര്‍ഷത്തിനു വഴിവച്ച പശുവിന്റെ ജഡാവശിഷ്ടം പഴക്കമുള്ളതാണെന്നു പൊലീസ്. ആള്‍ക്കൂട്ടം പൊലീസ് ഇന്‍സ്പെക്ടറെ കൊന്ന സംഭവത്തില്‍…
Read More » - 6 December
പമ്പിൽ തോക്ക് ചൂണ്ടി കവർച്ചാശ്രമം നടത്തിയ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം
കുന്നമംഗലം: മെഡിക്കൽ കോളേജ് കാരന്തൂർ റോഡിൽ പെട്രോൾ പമ്പിൽ അർധരാത്രി തോക്ക് ചൂണ്ടി കവർച്ചക്ക് ശ്രമിച്ച സംഭവത്തിൽ കേസ് പ്രത്ര്യേക സംഘം അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും…
Read More » - 6 December
അടിയന്തിര വിമാനമിറക്കാനുളള സംവിധാനം കാസര്‍ഗോഡ് പെരിയയില്‍ നടപ്പിലാക്കാമെന്ന് വിദഗ്ദ സമിതി
പെരിയ : അടിയന്തിര ഘട്ടത്തില്‍ വിമാനമിറക്കാനുളള സംവിധാനം ( എയര്‍ സ്ട്രിപ്പ് പദ്ധതി) കാസര്‍ഗോഡ് പെരിയയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും പദ്ധതി ലാഭകരമാണെന്നും വിദദ്ധ സംഘത്തിന്റെ വിലയിരുത്തല്‍. എയര്‍…
Read More » - 6 December
റെയില്‍വെ പോലീസിനെ കല്ലെറിഞ്ഞ് വീഴ്ത്തി എകെ 47 തട്ടിയെടുത്ത് കടന്നു
ഉജ്ജയിന്‍: റെയില്‍വെ പോലീസിനെ കല്ലെറിഞ്ഞ് വീഴ്ത്തി അജ്ഞാതരായ ഒരു സംഘം എകെ 47 തോക്ക് തട്ടിയെടുത്ത് കടന്നു. സംഭവത്തിൽ രണ്ട് ആര്‍പിഎഫുകാര്‍ക്ക് പരിക്കേറ്റു. ബദ്നഗറിലായിരുന്നു സംഭവം. ബദ്നഗറിലെ…
Read More » - 6 December
സപ്ലൈകോ ഡിപ്പോയിലെ 70 ചുമട്ട് തൊഴിലാളികൾക്ക് സസ്പെൻഷൻ
നടുവണ്ണൂർ: കരിവണ്ണൂരിലെ സപ്ലൈകോ ഡിപ്പോയിലെ 70 ചുമട്ട് തൊഴിലാളികളെ ജില്ലാ ലേബർ ഒാഫീസർ സസ്പെൻഡ് ചെയ്തു. പദ്ധതി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
Read More » - 6 December
ചെറുപ്പത്തില്‍ അമ്മയായി : മകള്‍ക്ക് അമ്മയെ തിരിച്ചറിയാന്‍ വേണ്ടിവന്നത് 69 വര്‍ഷത്തെ കാത്തിരിപ്പ്
ടാമ്പ : അറുപത്തൊമ്പത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒടുവില്‍ അമ്മയും മകളും പരസ്പരം കണ്ടുമുട്ടി. ഡിസംബര്‍ മൂന്നിന് വൈകുന്നേരം ടാമ്പയിലെ നഴ്സിംഗ് ഹോമാണ് അപൂര്‍വസംഗമത്തിന് വേദിയായത്. ജെനവിന്‍ പുരിന്‍ടണ്‍…
Read More » - 6 December
ഗസ്റ്റ് ലക്ചറർ ഒഴിവ്
കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ കൊമേഴ്സ് വിഷയത്തിൽ രണ്ട് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ…
Read More » - 6 December
ശബരിമല തീർത്ഥാടകർക്കായി നാളെ രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: പ്രശാന്ത് മെഡിക്കല്‍സ് പത്തനംതിട്ട, ഫാമിലി മെഡിക്കല്‍സ് കോന്നി, സെന്റ് ജോര്‍ജ് മെഡിക്കല്‍സ് കോഴഞ്ചേരി, വെസ്റ്റേണ്‍ മെഡിക്കല്‍സ്…
Read More » - 6 December
മുംബൈ സിറ്റിക്ക് തകർപ്പൻ ജയം : ചെന്നൈയ്ന് എഫ്സി പുറത്തേക്ക്
മുംബൈ: തകർപ്പൻ ജയവുമായി മുന്നേറി മുംബൈ സിറ്റി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ന് എഫ്സിയെ തോൽപ്പിച്ചത്. 27ആം മിനിറ്റിൽ റെയ്നിയര്‍ ഫെര്‍ണാണ്ടസ്, 55ആം മിനിറ്റിൽ…
Read More » - 6 December
ഈ വർഷം ഇന്ത്യന്‍ ജനത കൂടുതല്‍ വിശ്വസിച്ച 3 വ്യാജ വാര്‍ത്തകള്‍ ഇവയാണ്
ന്യൂഡല്‍ഹി: 2018 ല്‍ ഇന്ത്യന്‍ ജനത കൂടുതല്‍ വിശ്വസിച്ച 3 വ്യാജ വാര്‍ത്തകള്‍ പുറത്തുവിട്ട് യാഹൂ. നരേന്ദ്രമോദി ശരിക്കും ഒവെെസിയുടെ കാല് തൊട്ട് വന്ദിച്ചോ എന്ന കീവേഡിനൊപ്പമുള്ള…
Read More »