Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -28 September
വെള്ളം കുടിക്കാൻ കടയിലെത്തിയ ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ചു: വിമുക്തഭടന് അഞ്ചു വർഷം തടവും പിഴയും
നാദാപുരം: ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടന് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം…
Read More » - 28 September
കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് അഭിഭാഷകന്റെ പരാതി; എസ്പി ഉൾപ്പെടെ 3 പൊലീസുകാർ അറസ്റ്റിൽ
ചണ്ഡിഗഢ്: പൊലീസ് കസ്റ്റഡിയില്‍ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്റെ പരാതിയില്‍ എസ്പി ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. എസ്പി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്. മുക്ത്സർ എസ്പി രമൺദീപ്…
Read More » - 28 September
ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമാറി ഡിവൈഡിൽ ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു
തൃശൂർ: ആറാംകല്ലിൽ ബൈക്ക് ഡിവൈഡറിൽ തട്ടിമറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാണഞ്ചേരി സ്വദേശി വിഷ്ണുവാണ്(27) മരിച്ചത്. Read Also : പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, യുവാക്കളെ വെട്ടിക്കൊല്ലാന്‍…
Read More » - 28 September
കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ…
Read More » - 28 September
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: കെടിഡിഎഫ്സി പൂട്ടലിന്റെ വക്കില്‍, ലൈസന്‍സ് നഷ്ടമായേക്കും
തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്സി പൂട്ടലിന്റെ വക്കില്‍. ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നഷ്ടമായേക്കും. നിക്ഷേപകര്‍ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചു നല്കാനില്ലാത്ത അവസ്ഥയിലാണ് പൊതുമേഖലാ സ്ഥാപനം.…
Read More » - 28 September
പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം, യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം: സഹോദരങ്ങള്‍ പിടിയിൽ
കോട്ടയം: പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങൾ അറസ്റ്റിൽ. മുട്ടമ്പലം ചില്‍ഡ്രന്‍സ് പാര്ക്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെങ്ങളം സൗത്ത് വടശേരില്‍…
Read More » - 28 September
കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്ന് തീ പടര്‍ന്നു: മൂന്നാറില്‍ കട കത്തി നശിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൊടുപുഴ: കട അടച്ച് പോകുന്നതിനു മുൻപ് ദൈവങ്ങളുടെ ചിത്രത്തിന് മുന്നില്‍ കത്തിച്ചു വച്ച കര്‍പ്പൂരത്തില്‍ നിന്നു തീ പടര്‍ന്നു മൂന്നാറില്‍ കട കത്തി നശിച്ചു. മാര്‍ക്കറ്റിലെ പച്ചക്കറി…
Read More » - 28 September
മുട്ടിൽ മരംമുറി: 35 കേസുകളിലായി എട്ടുകോടിയോളം രൂപ പിഴ ചുമത്തി റവന്യൂ വകുപ്പ്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ35 കേസുകളിലായി എട്ടുകോടിയോളം രൂപ പിഴ ചുമത്തി റവന്യൂ വകുപ്പ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേസിൽ റോജി…
Read More » - 28 September
വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാനും ബലമായി ഓട്ടോയില്‍ കയറ്റി കൊണ്ടു പോകുവാനും ശ്രമം: രണ്ടു യുവാക്കള്‍ പിടിയില്‍
പാറശാല: പോക്സോ കേസില്‍ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കാരോട് മാറാടി ലിജി ഭവനില്‍ ലിജിൻ (25), മാറാടി ശങ്കുരുട്ടി സ്വദേശി അനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 28 September
ബൈക്കുകള്‍ മോഷ്ടിച്ച് വില്പന: സ്വകാര്യ ബസ് ജീവനക്കാരൻ പിടിയില്‍
തൊടുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍. വഴിത്തലയില്‍ താമസിക്കുന്ന കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി വട്ടപ്പറമ്പില്‍ റോബിൻസ്…
Read More » - 28 September
ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് വിൽപനക്കിടെ അറസ്റ്റിൽ
മംഗളൂരു: നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് കേസിൽ പൊലീസ് പിടിയിൽ. ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുൽ ഹകീം (22) ആണ് എം.ഡി.എം.എയുമായി അറസ്റ്റിലായത്.…
Read More » - 28 September
ചക്രവാതച്ചുഴി: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോരമേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്…
Read More » - 28 September
ഭക്ഷണം വൈകി, ലഹരിക്കടിപ്പെട്ട് മാതാവിനെ തീയിട്ട് കൊല്ലാൻ ശ്രമം, ഫ്ലാറ്റിന് തീയിട്ടു: മകൻ അറസ്റ്റിൽ
പത്തനംതിട്ട: ഭക്ഷണം വൈകിയതിന്റെ പേരിൽ മാതാവിനെ തീയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ലഹരിക്കടിപ്പെട്ട മകൻ അറസ്റ്റിൽ. ജോസഫ് ആന്റണി-ഓമന ദമ്പതികളുടെ മകൻ ജുബിനെയാണ് (40) അറസ്റ്റ് ചെയ്തത്.…
Read More » - 28 September
കണ്ടല ബാങ്കിൽ നിയമവിരുദ്ധ പ്രവൃത്തികളിലൂടെ തട്ടിപ്പുനടത്തിയത് എട്ടു മാർഗങ്ങളിലൂടെ, 57.24 കോടിയുടെ തിരിമറി: റിപ്പോർട്ട്
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിയമവിരുദ്ധ പ്രവൃത്തികളിലൂടെ തട്ടിപ്പുനടത്തിയത് എട്ടു മാർഗങ്ങളിലൂടെയെന്ന് സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഇങ്ങനെ 57.24 കോടിയുടെ തിരിമറിയാണ് നിയമവിരുദ്ധ മാർഗങ്ങളിലൂടെ നടത്തിയത്…
Read More » - 28 September
വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടി: പ്രതി പിടിയിൽ
തിരുവനന്തപുരം: വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. തിരുവല്ലം പുഞ്ചക്കരി വിശ്വനാഥപുരം മാവുവിള ലീലാഭവനിൽ അനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 28 September
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും
കല്‍പ്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കണിയാമ്പറ്റ പച്ചിലക്കാട്…
Read More » - 28 September
താമരശേരിയില്‍ നിർത്തിയിട്ട പിക്കപ്പ് വാനിൽ കവർച്ച: 26,500 രൂപയും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയി
കോഴിക്കോട്: താമരശേരി അമ്പായത്തോട് നിർത്തിയിട്ട പിക്കപ്പ് വാനിൽ കവർച്ച. 26,500 രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷണം പോയി. കൊല്ലം കൊട്ടാരക്കര സ്വദേശി അജിന്റെ പണവും ഫോണും…
Read More » - 28 September
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും കെട്ടിടങ്ങൾപൊളിക്കാനും അനുവദിക്കില്ല: സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി വര്‍ഗീസ്
തൊടുപുഴ: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. കെട്ടിടങ്ങള്‍ പൊളിക്കാനും സമ്മതിക്കില്ല. കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് കോടതി നിർദേശിച്ചതെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.…
Read More » - 28 September
അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ചില വഴികള്‍…
അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം.…
Read More » - 28 September
കൃഷിയിടത്തിലേക്ക് ആനന്ദ്കുമാര്‍ വൈദ്യുതി എടുത്തിരുന്നത് വീട്ടിലെ ശുചിമുറിയില്‍ നിന്നാണെന്ന് കണ്ടെത്തി
പാലക്കാട്: കരിങ്കരപ്പള്ളിയില്‍ പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ സ്ഥലമുടമ തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തി. READ…
Read More » - 28 September
അഫ്ഗാനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം നരകതുല്യം: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കാബൂള്‍: താലിബാന്റെ കീഴില്‍ അഫ്ഗാനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം നരകതുല്യമെന്ന് റിപ്പോര്‍ട്ട്. ഇതുകൂടാതെ, വേള്‍ഡ് ഫുഡ് പ്രോഗ്രാം അഫ്ഗാന് നല്‍കിയിരുന്ന വിഹിതം വെട്ടികുറയ്ക്കുകയും ചെയ്തതോടെ രാജ്യത്ത് ഭക്ഷ്യ…
Read More » - 28 September
കുവൈറ്റില്‍ മലയാളി യുവാവിനെ കാണാതായി
കുവൈറ്റ് : നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് കുവൈറ്റില്‍ മടങ്ങി എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ 35 കാരനായ രഘുനാഥനെയാണ് കാണാതായത്. വന്ന…
Read More » - 28 September
കരുവന്നൂരിലെ അഴിമതിയിൽ പതിനേഴ് അഴകാണ്, ഉളുപ്പില്ലായ്മയുടെ ന്യായീകരണത്തിന് നൂറ് അഴകാണ്: പരിഹാസം
ഉളുപ്പില്ലായ്മയുടെ ന്യായികരണത്തിന് നൂറ് അഴകാണ്...
Read More » - 27 September
നവകേരള സദസ് നവംബർ 18 മുതൽ: മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലുമെത്തും
തിരുവനന്തപുരം: നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം…
Read More » - 27 September
‘മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്, തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്: നടി ഏയ്ഞ്ചലിൻ മരിയ
എന്റെ അപ്പൻ ഒരു മദ്യപാനിയാണ്
Read More »