Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -10 December
ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയിലെ മയില്പീലികള്
ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മഭൂമിയാണ് മഥുര. ദ്വാപരയുഗാന്ത്യത്തില്‍ അവതരിച്ച ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട അനവധി സ്ഥലങ്ങളും മന്ദിരങ്ങളും ഈ പുണ്യസങ്കേതത്തില്‍ കാണാം. ഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശ്രീകൃഷ്ണ ജന്മസ്ഥലവും ഗോവിന്ദരാജ…
Read More » - 9 December
വെറ്റിനറി സർജൻ കരാർ നിയമനം
തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കും കോർപ്പറേഷനിലേക്കും രാത്രികാല അടിയന്തര വെറ്റിനറി സർവീസിന് കരാർ അടിസ്ഥാനത്തിൽ വെറ്റിനറി സർജനെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 13ന് രാവിലെ 11ന്…
Read More » - 9 December
മാപ്പുമായി മരിയ സ്മിത്ത് രംഗത്ത്: പ്രിയങ്കക്കെതിരായ വിവാദ ലേഖനം സൈറ്റിൽ നിന്ന് നീക്കം ചെയ്തു
മുംബൈ: നിക്ക് ജൊനാസ്-പ്രിയങ്ക വിവാഹത്തെ അതിരൂക്ഷമായി വിമർശിച്ച് ദി കട്ട് എന്ന യുഎസ് വെബ്സൈററിൽ ലേഖനമെഴുതിയ മരിയ സ്മിത്ത് ഒടുക്കം മാപ്പപേക്ഷയുമായി രംഗത്ത്. വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ…
Read More » - 9 December
നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല; സുബോധ് കുമാറിന്റെ മകന്
ബുലന്ദ്ഷഹര്‍: സര്‍ക്കാര്‍ നീതി ഉറപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ മകന് അഭിഷേക് സിംഗ്. പിതാവ് കൊല്ലപ്പെട്ടത് ഗൂഡാലോചനയുടെ ഫലമാണ്. അക്രമികളെ ഉടന്‍ തന്നെ…
Read More » - 9 December
ജനങ്ങളോട് മാന്യമായി പെരുമാറാൻ നിർദേശവുമായി ഡിജിപി
തിരുവനന്തപുരം: പരിഷ്കൃതവും മാന്യവുമായി മാത്രം ജനങ്ങളോട് സംസാരിക്കാൻ ആവശ്യപ്പെട്ട് ഡിജിപി. പോലീസ് പെരുമാറ്റത്തെക്കുറിച്ച് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയതോടെയാണ് ഡിജിപി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയത്.
Read More » - 9 December
കശ്മീരിൽ ഇക്കൊല്ലം വധിച്ചത് 232 ഭീകരരെയെന്ന് കണക്കുകൾ
ന്യൂഡൽഹി: കശ്മീരിൽ ഇക്കൊല്ലം വധിച്ചത് 232 ഭീകരരെയെന്ന് കണക്കുകൾ. ഭീകരരുടെ ആക്രമണത്തിൽ 8 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. സെപ്റ്റംബർ-ഡിസംബർ കാലയളവിൽമാത്രം 85 ഭീകരരെ വധിച്ചു.
Read More » - 9 December
ലോജിസ്റ്റിക്സ് & സപ്ലൈചെയ്ൻ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ് : പ്രവേശനം ആരംഭിച്ചു
കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ ലോജിസ്റ്റിക്സ് & സപ്ലൈചെയ്ൻ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 04712325154, 0471 4016555.
Read More » - 9 December
പ്രവാസിപ്പണം; ഇന്ത്യക്ക് ഒന്നാം സ്ഥാനം
ഏറ്റവും കൂടുതൽ പ്രവാസിപണം ലോകത്ത് എത്തുന്ന രാജ്യമെന്ന സ്ഥാനം ഇന്ത്യയ്ക്ക്. വിദേശത്ത് ജോലിചെയ്യുന്നവർ അംഗീകൃത സംവിധാനങ്ങൾ വഴി പണമയക്കുന്ന കണക്ക് ലോകബാങ്ക് അടുത്തിടെയാണ് പുറത്ത് വിട്ടത്.
Read More » - 9 December
ദന്തൽ സർജൻ തസ്തികയില്‍ ഒഴിവ്
ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴിൽ ഒടുവള്ളിത്തട്ട് സി എച്ച് സിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്തൽ സർജനെ നിയമിക്കുന്നതിന് ബി ഡി എസ് യോഗ്യതയുള്ള കേരള ദന്തൽ കൗൺസിൽ രജിസ്ട്രേഷൻ…
Read More » - 9 December
22 ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
ഉപയോക്താക്കൾ ക്ലിക്ക് ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യ ദാതാക്കളിൽ നിന്ന് പണം തട്ടിയ 22 ആപ്പുകൾ നീക്കം ചെയ്തു. 20 ലക്ഷത്തിലധികം ആൾക്കാർ ഉപയോഗിച്ചിരുന്ന ആപ്പുകളാണിത്.
Read More » - 9 December
ശബരിമല കാനനപാതയിൽ യാത്രാനിരോധനം
ശബരിമല:ശബരിമല കാനനപാതയിൽ കാട്ടാനശല്യം. ഇതോടെ കരിമലപാതയിൽ സന്ധ്യയ്ക്കു ശേഷമുളള യാത്ര നിരോധിച്ചു. സന്നിധാനത്തിൽ ഉരക്കുഴി, പാണ്ടിത്താവളം, പമ്പയ്ക്കും നിലയ്ക്കലിനും മധ്യേ പ്ലാന്തോട്, ഇലവുങ്കൽ, പ്ലാപ്പള്ളി, ളാഹ, പുല്ലുമേട്,…
Read More » - 9 December
പാരീസിൽ മഞ്ഞ കുപ്പായക്കാർ വീണ്ടും തെരുവിൽ
പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ രാജിവക്കണമെന്ന ആവശ്യവുമായി മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം ശക്തമായി. ഇന്ധനവല വർധനക്കെതിലെ നവംബർ 17 ന് തുടങ്ങിയ പ്രക്ഷോഭമാണ് അവസാനം ഇമ്മാനുവൽ മക്രോൺ രാജിവക്കണമെന്ന ആവശ്യത്തിലേക്ക്…
Read More » - 9 December
നടപടികൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: നടപടികൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ് .മദ്യപിച്ചും ഫോണിൽ സംസാരിച്ചും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള…
Read More » - 9 December
സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ യുവതിക്കും പിതാവിനും സഹോദരനും പരിക്ക്
പാലാ: രാമപുരത്ത് കുടുംബത്തിനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. റാന്നി ഇടമണ്‍ തോമ്പിക്കണ്ടം കല്ലിച്ചേത്ത് സജി മാത്യു(50), മകന് ജോര്‍ജി(17), മകള്‍ മേഘ(22) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവുമായി…
Read More » - 9 December
ജനജീവിതത്തെ ദുസഹമാക്കി ബെലന്തൂർ; പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ
ബെംഗളൂരു: വിഷപ്പത നുരഞ്ഞ് ജനജീവിതം ദുസ്സഹമാക്കിയ ബെലന്തൂർ തടാകം നവീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിനും ബെംഗളൂരു മഹാനഗരസഭയ്ക്കും (ബിബിഎംപി) പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. സർക്കാർ…
Read More » - 9 December
ബെള്ളാരി ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥ
ബെംഗളൂരു: ബെള്ളാരി ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥ . അപകടങ്ങളൊഴിയാതെ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാത. നന്ദിഹിൽസിലെ സൂര്യോദയം കാണാൻ ശൈത്യകാലത്ത് പുലർച്ചെയും മറ്റും യുവാക്കളുടെ യാത്ര ഏറിയതോടെ…
Read More » - 9 December
സംവിധായകന്റെ കൈയ്യില്‍ നിന്ന് 32 കോടി തട്ടിയ കേസില്‍ നിർമ്മാതാവ് അറസ്റ്റിൽ
മുംബൈ : സിനിമാ സംവിധായകനെ കബളിപ്പിച്ച് 32 കോടി തട്ടിയെടുത്ത നിര്‍മ്മാതാവ് അറസ്റ്റില്‍. വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് സംവിധായകന് വാസു ഭഗ്നാനിയെ കബളിപ്പിച്ച കേസില്‍ നിര്‍മ്മാതാവ് പ്രേരണ…
Read More » - 9 December
ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായി; യുവതി ജീവനൊടുക്കി
ബെംഗളൂരു: യുവതി ഭർത്താവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായതിന്റെ ദുഃഖത്തിൽ ജീവനൊടുക്കിയ നിലയിൽ. ബിദറഹള്ളി നിവാസി മീനാക്ഷി(24)യാണ് മരിച്ചത്. കാബ് ഡ്രൈവറായ ഭർത്താവ് ഹരീഷ് മുനിനാരായണൻ (27) കഴിഞ്ഞ 20നു…
Read More » - 9 December
നവോത്ഥാന നായകരെയും വനിതകളെയും അപമാനിച്ചവർ നവോത്ഥാന മതിൽ കെട്ടാൻ ശ്രമിക്കുന്നു – ബി.ജെ.പി
ആലപ്പുഴ : കേരളത്തിൽ അനാചാരണളെ ഇല്ലാതാക്കി നവോത്ഥാനം കൊണ്ടുവന്ന സാമൂഹ്യ പരിഷ്കർത്താക്കളെ കുരിശിൽ കേറ്റിയും അനാചാരണത്തിൽ ജനിച്ചവർ എന്നും പറഞ്ഞു അപമാനിച്ചവർ ഇന്ന് നവോത്ഥാനത്തിനു വേണ്ടി വനിതാ…
Read More » - 9 December
സൈലന്റ് വാലിയിൽ ക്യാമറകൾ കാണാതായി; മാവോയിസ്റ്റുകളെന്ന് സംശയം
അഗളി; കടുവകളുടെകണക്കെടടുപ്പിനായി സ്ഥാപിച്ച 10 ക്യാമറകൾ കാണാതായി. സംഭവത്തിന് പിന്നിൽ മാവോയിസ്റ്റുകളെന്ന് പോലീസ് സംശയം. രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന ക്യാമറകളാണ് മോഷണം പോയത്.
Read More » - 9 December
ശബരിമല സമരം; കുമ്മനം വേണമായിരുന്നു: കെ സുരേന്ദ്രന്
കൊച്ചി : ശബരിമല സമരത്തില്‍ ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന് ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിരുന്നെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കുമ്മനം…
Read More » - 9 December
വനത്തിൽ മാവോയിസ്റ്റുകളെ കണ്ടതായി ആദിവാസികൾ
എടക്കര: കാലികളെ വനത്തിൽ മേയ്ക്കാൻ പോയ ആദിവാസികൾ മാവോയിസ്റ്റുകളെ കണ്ടതായി രേഖപ്പെടുത്തി. മോവോയിസ്റ്റ് സംഘത്തിലെ 2 പേരെ കണ്ടതായാണ് ആദിവാസികൾ വിവരം നൽകിയത്. തണ്ടർബോൾട്ടും ആനമ്റി നക്സൽ…
Read More » - 9 December
ആവിഷ്കാര വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ബുദ്ധദേബ് ദാസ്ഗുപ്ത
ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള രാജ്യത്തെ വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ബുദ്ധദേബ് ദാസ്ഗുപ്ത. യുവതലമുറ കഴിവുകളെ ഏകാധിപത്യത്തിനു അടിയറവ് വയ്ക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളതെന്നും രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള ‘ഇന്‍കോണ്‍വെര്‍സേഷന്‍ വിത്ത്’…
Read More » - 9 December
ആഗ്രഹിച്ചത് നൊബേല്‍ ലഭിച്ചത് ഓസ്കാര്‍: റസൂല്‍ പൂക്കുട്ടി
തിരുവനന്തപുരം : ഊര്‍ജ്ജതന്ത്രജ്ഞനായി ഇന്ത്യയിലേക്ക് നൊബേല്‍ സമ്മാനം കൊണ്ടുവരാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും ലഭിച്ചത് ശബ്ദമിശ്രണത്തിനുള്ള ഓസ്കാര്‍ ആണെന്നും റസൂല്‍ പൂക്കൂട്ടി. രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറം പരിപാടിയില്‍…
Read More » - 9 December
ബിനാലെ ചിത്രകാരിക്ക് ഒടുവിൽ ക്യൂബയിൽ മോചനം
കൊച്ചി: ചിത്രകാരി താനിയ ബ്രിഗുവേര ജയിൽ മോചിതയായി. അതേ സമയം വീസ ലഭിക്കാത്തതിനാൽ കൊച്ചി ബിനാലെയിൽ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. കാലാകാരൻമാർക്കെതിരെ നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന ക്യൂബൻ…
Read More »