ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴിൽ ഒടുവള്ളിത്തട്ട് സി എച്ച് സിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്തൽ സർജനെ നിയമിക്കുന്നതിന് ബി ഡി എസ് യോഗ്യതയുള്ള കേരള ദന്തൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുള്ള ഉദേ്യാഗാർഥികൾക്ക് ഡിസംബർ 10 ന് രാവിലെ 10 മണിക്ക് കണ്ണൂർ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിൽ അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം പേര് രജിസ്റ്റർ ചെയ്തവരെ മാത്രമേ ഇന്റർവ്യൂന് പരിഗണിക്കുൂ. ഫോൺ: 0497 2709920.
Post Your Comments