Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -16 December
ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്ക് പൊലീസിന്റെ ബോധവത്ക്കരണ ക്ലാസുകള്‍
വെള്ളനാട്: വെള്ളനാട് കരുണാസായിയുടെയും ആര്യനാട് പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കും സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുമായി ലഹരിവിരുദ്ധ ഗതാഗത ബോധവത്കരണം നടത്തി. ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍…
Read More » - 16 December
കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം
പേയാട് : കൊല്ലംകോണത്ത് വെള്ളിയാഴ്ച രാത്രി ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. കൊല്ലംകോണം തോട്ടുനടക്കാവ് തമ്പുരാന്‍ക്ഷേത്രം, മണ്ണടി ഭഗവതി ക്ഷേത്രം, കൊല്ലംകോണം സി.എസ്.ഐ. പള്ളി എന്നിവിടങ്ങളിലെ കാണിക്കവഞ്ചിയാണ്…
Read More » - 16 December
അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കാരണം ഞെട്ടിക്കുന്നത്
ചെന്നൈ: അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വില്ലുപുരം ജില്ലയിലെ ട്രൈബല്‍ ബോര്‍ഡിങ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്കൂള്‍ ചുമരില്‍ എഴുതിയ പ്രണയ…
Read More » - 16 December
മഴക്കാലത്തുണ്ടാകുന്ന അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഷാര്‍ജ.
ഷാര്‍ജ : മഴക്കാലത്തുണ്ടാകുന്ന അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഷാര്‍ജ. ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ 185 പുതിയ വണ്ടികളാണ് മഴ മൂലമുണ്ടാകുന്ന തടസ്സങ്ങളും അപകടങ്ങളും നേരിടാന്‍ തയ്യാറാക്കിയത്. ഇതോടൊപ്പം അത്യാധുനിക…
Read More » - 16 December
സെലിബ്രിറ്റി അക്കൗണ്ടുകള്‍ വ്യാജം : മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ്: : സെലിബ്രിറ്റികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്കെതിരേ ദുബായ് പോലീസ്. പല പ്രശസ്തരുടെയും പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ആളുകളെ കബളിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.…
Read More » - 16 December
സൗദി എംബസി അറ്റസ്റ്റേഷന് നാളെ മുതല്‍ നോര്‍ക്ക റൂട്ട്സില്‍
സൗദി അറേബ്യയിലേക്ക് പോകുന്ന കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി സൗദി എംബസി സാക്ഷ്യപ്പെടുത്തല്‍ സേവനം തിങ്കളാഴ്ച (ഡിസംബര്‍ 17) മുതല്‍ നോര്‍ക്ക റൂട്ട്സ് മുഖേന ലഭ്യമാകുമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍…
Read More » - 16 December
ഛത്തീസ്ഗഢ് മുഖ്യമന്ത്രി : ഭൂപേഷെന്ന് സൂചന
ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ പി.സി.സി അദ്ധ്യക്ഷന്‍ ഭൂപേഷ് ബാഗേലിനെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി യോഗത്തില്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനമായെന്ന് സൂചിപ്പിക്കാനായി…
Read More » - 16 December
വീഡിയോ : ഇത് നയന്‍സിന്റെ കുട്ടിത്വമുണര്ത്തുന്ന കുട്ടി ആരാധികയുമായുളള അപൂര്‍വ്വ നിമിഷം
ബാക്കു : നയന്‍സിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് അസര്‍ബെയ്ജനില്‍ എത്തുന്നത്. പെട്ടെന്നാണ് തന്റെ കുഞ്ഞന്‍ ആരാധിക ഒരു പുഞ്ചിരി വിടര്‍ത്തി മുന്നില്‍ നിലല്‍ക്കുന്നു. ആ നാട്ടിലെ…
Read More » - 16 December
പിഞ്ചു കുഞ്ഞിനെ ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയ സംഭവം; ഭാര്യയുടെ മൊഴി ഇങ്ങനെ
ജിദ്ദ: ജിദ്ദയിൽ മലയാളി യുവാവ് പിഞ്ചു കുഞ്ഞിനെ ഭിത്തിയില്‍ അടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ഏഴു മാസം പ്രായമുള്ള പൊന്നോമനയെ…
Read More » - 16 December
ലോക ടൂർ ഫൈനൽസ്; പി.വി സിന്ധുവിന് കിരീടം
ഗ്വാങ്ഷു: ലോക ടൂർ ഫൈനൽസിൽ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ താരം പി വി സിന്ധു. ഫൈനലിൽ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള…
Read More » - 16 December
വിവാഹിതയ്ക്കൊപ്പം യുവാവ് ഒളിച്ചോടി; മാതാപിതാക്കളെ ആള്‍ക്കൂട്ടം ബലമായി വിഷം കുടിപ്പിച്ച് കൊന്നു
രാമനഗര: ഇതര ജാതിക്കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മാതാപിതാക്കളെ ആള്‍ക്കൂട്ടം ബലമായി വിഷം കുടിപ്പിച്ച് കൊന്നു. ഇതരജാതിക്കാരിയായ യുവതി വിവാഹതിയായിരുന്നു. യുവതിയുടെ ബന്ധുക്കളാണ് പ്രതികളെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.…
Read More » - 16 December
പി.കെ ശശിക്കെതിരെ വീണ്ടും പരാതിക്കാരി രംഗത്ത്
തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ പി.കെ ശശിക്കെതിരെ വീണ്ടും പരാതിക്കാരി രംഗത്ത്. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിൽ പുന:പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പരാതിക്കാരി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച്…
Read More » - 16 December
ബ്യൂട്ടി പാര്‍ലറിലെ വെടിവയ്പ്; അന്വേഷണം വഴിത്തിരിവിലേക്ക്
കൊച്ചി: കൊച്ചി നഗരത്തിലെ സിനിമാ നടിയുടെ ആഡംബര ബ്യൂട്ടി പാര്‍ലറിലെ വെടിവയ്പ്, അന്വേഷണം വഴിത്തിരിവിലേക്ക്. വെടിവയ്പിനു പിന്നില്‍ മുംബൈ കേന്ദ്രീകരിച്ച അധോലോക സംഘമെന്ന് സംശയിക്കുന്നതായി പോലീസ്. മുംബൈ…
Read More » - 16 December
വികാരിയെ മാറ്റി; പള്ളിക്ക് മുന്നില്‍ വിശ്വാസികളുടെ കുത്തിയിരുന്ന് പ്രതിഷേധം
കട്ടപ്പന: ഇടു ക്കി ചേറ്റുകുഴി സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ഇടവക വികാരിയെ ഭദ്രാസനാധിപന്‍ നീക്കിയതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പള്ളി വികാരിയായിരുന്ന ഫാദര്‍ കുരിയാക്കോസ്…
Read More » - 16 December
ഹര്‍ത്താലിനോട് ‘നോ’ പറഞ്ഞ് ചാലയിലെ വ്യാപാരികൾ
തിരുവനന്തപുരം: ഹര്‍ത്താലിനോട് ‘നോ’ പറഞ്ഞ് ചാലയിലെ വ്യാപാരികൾ. കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ക്ക് പിന്നാലെ തിരുവനന്തപുരം ചാലാ മാർക്കറ്റിലെ വ്യാപാരികളും ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നത്. ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന്…
Read More » - 16 December
ഇന്ത്യക്കാരനായ സരബ്ജിത് കൊലപാതകം:പ്രതികളെ പാക് കോടതി കുറ്റമോചിതരാക്കി
ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത് സിങ് പാകിസ്ഥാന് ജയിലിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതികളെ പാക് കോടതി വെറുതെവിട്ടു.അമിര്‍ തണ്ട്ബ, മുദാസിര്‍ മുനിര്‍ എന്നിവരെയാണ് ലാഹോര്‍ ജില്ലാ സെഷന്‍സ് കോടതി…
Read More » - 16 December
ദര്‍ശനത്തിനെത്തിയ ട്രാന്സ്ജെന്ഡേഴ്സിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി
കോട്ടയം: ശബരിമലയില്‍ ട്രാന്സ്ജെന്ഡേഴ്സിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി. അയ്യപ്പ ദർശനത്തിനെത്തിയ തങ്ങളോട് പൊലീസ് മോശമായി പെരുമാറിയെന്ന് സംഘത്തിലുണ്ടായിരുന്ന അനന്യ പറഞ്ഞു. പോലീസ് തങ്ങളോട് വേഷം മാറി…
Read More » - 16 December
ഇന്ത്യന്‍ കോഫി ഹൗസിന് അറുപത് വയസ്
തിരുവനന്തപുരം : ഇന്ത്യന്‍ കോഫി ഹൗസിന് അറുപത് വയസ്. വെളുത്ത നിറത്തില്‍ ചുവന്ന ഇംഗ്ലിഷ് അക്ഷരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ കോഫി ഹൗസ് എന്നുള്ള പരിചിതമായ ചെരിച്ചെഴുത്ത് മലയാളിക്ക്…
Read More » - 16 December
മുറ്റത്ത് രക്തത്തുള്ളികള്‍; പരിഭ്രാന്തിയോടെ വീട്ടുകാരും നാട്ടുകാരും
കോവളം: അര്‍ധരാത്രിയില്‍ വീട്ടുമുറ്റത്തു കണ്ട രക്തത്തുള്ളികള്‍ നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. വീട്ടുമുറ്റത്തും വാതില്ക്കലും കണ്ട രക്തത്തുള്ളികള്‍ കോവളം പൊലീസിനെയും മണിക്കൂറുകളോളം വട്ടം ചുറ്റിച്ചു. ശദാന്വേഷണത്തിനൊടുവില് വളര്‍ത്തുനായയുടെ മുറിവില്‍…
Read More » - 16 December
‘ഒടിയ’ന്റെ പ്രദർശനത്തിനിടെ തിയേറ്ററില്‍ തീപിടിത്തം
തലയോലപ്പറമ്പ് : ഒടിയൻ സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററില്‍ തീപിടിത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ സിനിമ തിയേറ്ററിലാണ് തീപിടിത്തമുണ്ടായത്. തിയേറ്ററില്‍ ഉണ്ടായിരുന്നവരെ ഉടന്‍ പുറത്തിറക്കുകയും ഫയര്‍ഫോഴ്സ് എത്തി തീ…
Read More » - 16 December
ജനങ്ങളെ ആശങ്കയിലാക്കി വൻ ഭൂചലനം
തായ്പേയി: തായ് വാന്റെ കിഴക്കന്‍ തീരത്ത് ഭൂചലനം. 5.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തീരനഗരമായ ഹുവാലിയനിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read More » - 16 December
ശബരിമല സർവീസ് ; ടിക്കറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താതെ കെഎസ്ആര്‍ടിസി
പത്തനംതിട്ട: നിലക്കൽ- പമ്പ റൂട്ടിലെ ടിക്കറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താതെ കെഎസ്ആര്‍ടിസി. ബസിൽ ടു വേ ടിക്കറ്റ് സംവിധാനം ഇപ്പോഴും തുടരുകയാണ്. ടു വേ ടിക്കറ്റ് നിർബന്ധം…
Read More » - 16 December
ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്ന് എന്‍.എസ്.എസ്; ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും
ചങ്ങനാശേരി: ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നായര്‍ സര്‍വീസ് സൊസൈറ്റി ഹ്യൂമന്‍ റിസോഴ്സസ് വകുപ്പ്…
Read More » - 16 December
മാപ്പിങ് പൂർത്തിയായി ; പ്രളയത്തിൽ പൊങ്ങിയ വെള്ളത്തിന്റെ അളവ് പുറത്തുവിട്ടു
തിരുവനന്തപുരം : പ്രളയത്തിന്റെ അളവെടുപ്പ് പൂർത്തിയാക്കി കണക്കുകൾ കേന്ദ്രസർക്കാരിനു കൈമാറി. തറനിരപ്പിൽ നിന്ന് 5.5 മീറ്റർ വരെ (ഏകദേശം മൂന്നാൾപ്പൊക്കം) വെള്ളം പൊങ്ങിയെന്നാണു കണക്കെടുപ്പിൽ വ്യക്തമായത്. രൂക്ഷമായ…
Read More » - 16 December
പ്രളയത്തിൽ തകർന്ന അങ്കണവാടികൾ പുനർനിർമ്മിക്കാനൊരുങ്ങി അല്ലു അർജുൻ
ആലപ്പുഴ : പ്രളയത്തിൽ തകർന്ന 10 അങ്കണവാടികൾ പുനർനിർമ്മിക്കാനൊരുങ്ങി നടൻ അല്ലു അർജുൻ. പിതാവ് അല്ലു അരവിന്ദും സുഹൃത്തും ചേർന്ന് നിർമിച്ച ‘ഗീതഗോവിന്ദം’ എന്ന സിനിമയുടെ മലയാളം…
Read More »