Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -23 December
ചാവക്കാട് സബ് ജയിലില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍: ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍. ഒരുമനയൂര്‍ സ്വദേശി ഉമര്‍ ഖതാബാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . വിവാഹ വാഗ്ദാനം നല്കി…
Read More » - 23 December
പ്രവാസി കുടുംബ കൂട്ടായ്മയുടെ ആഘോഷമായി നവയുഗം കുടുംബസംഗമം അരങ്ങേറി
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കുടുംബവേദിയും, വനിതാവേദിയും സംയുക്തമായി സംഘടിപ്പിച്ച നവയുഗം കുടുംബസംഗമം-2018,കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസി കൂട്ടായ്മയുടെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും ഊഷ്മളത നിറഞ്ഞ സംഗമവേദിയായി. ഉമ്മുൽശൈഖിലെ അൽജവാൻ…
Read More » - 23 December
കാർലോസിനെ വീണ്ടും അറസ്റ്റ് ചെയ്തു
ടോക്കിയോ: ജയിലിൽ നിന്ന് മോചനം കാത്തിരുന്ന നിസാൻ മോട്ടോഴ്സ് ചെയർമാനെ അറസ്റ്റ് ചെയ്തു. നിസാൻ കമ്പനിക്ക് കൂടുതൽ നഷ്ടങ്ങൾ വരുത്തി വച്ചു എന്ന പേരിലാണ് വീണ്ടും അറസ്റ്റ്…
Read More » - 23 December
കഴക്കൂട്ടത്ത് ഇരുവര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റു മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശി ബിപിന്‍ (36) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ .
Read More » - 23 December
റോഡുകൾ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്; ഹൈക്കോടതി
ബെംഗളുരു: നഗരത്തിലെ റോഡുകൾ ഇനിയും മെച്ചപ്പെടണമെന്ന് കോടതി വ്യക്തമാക്കി. ബെംഗളുരുവിന്റെ ഹൈടെക് പദവിക്ക് ചേരുന്ന റോഡുകളല്ല ഇവിടെ ഉള്ളതെന്നും കോടതി പറഞ്ഞു. ക്രിസ്തുമസിന് മുൻപ് റോഡിലെ കുഴികൾ…
Read More » - 23 December
അറ്റകുറ്റപണി; ഭാഗികമായി മെട്രോ സർവ്വീസ് തടസ്സപ്പെടും
ബെംഗളുരു: ട്രിനിറ്റി മെട്രോ സ്റ്റേഷന് സമീപം പാലത്തിന്റെ അറ്റകുറ്റപണികളുടെ ഭാഗമായി നമ്മ മെട്രോ സർവ്വീസ് ഭാഗികമായി തടസ്സപ്പെടും. 28 മുതൽ 30 വരെയാണ് സർവ്വീസ് തടസ്സപ്പെടുക .നിയന്ത്രണമുളള…
Read More » - 23 December
ട്രെയിനുകൾ വൈകി ഓടുമെന്ന് അറിയിപ്പ്
തിരുവനന്തപുരം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് രണ്ടു ട്രെയിനുകള്‍ വൈകും. ഇന്ന് (ഞായറാഴ്ച) തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് രാത്രി 12 മണിക്ക് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുകയൊള്ളൂവെന്നും,…
Read More » - 23 December
വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ചു
ഹൈദരാബാദ്: വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 23 December
ആംബിഡന്റ് തട്ടിപ്പ് ; കോടതി നോട്ടീസ് അയച്ചു
ബെംഗളുരു: കോടികളുടെ ആംബിഡന്റ് നിക്ഷേപ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്നുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു. തട്ടിപ്പ് അന്യ സംസ്ഥാനങ്ങളിലും നടന്നിട്ടുള്ളതിനാൽ പോലീസിന് അന്വേഷിക്കാൻ…
Read More » - 23 December
ശബരിമല തീർത്ഥാടകർക്കായി നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ പത്തനംതിട്ട, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്റര്‍ കോന്നി, പൊയ്യാനില്‍ ഹോസ്പിറ്റല്‍…
Read More » - 23 December
ഇളയരാജയോട് റോയൽററി പങ്ക് തേടി നിർമ്മാതാക്കൾ രംഗത്ത്
സിനിമാ ഗാനങ്ങൾക്ക് ലഭിക്കുന്ന റോയൽറ്റിക്കുള്ള പങ്ക് ആവശ്യപ്പെട്ട് സംഗീത സംവിധായകൻ ഇളയ രാജക്കെതിരെ ഒരു കൂട്ടം നിർമ്മാതാക്കൾ ഹൈക്കോടതിയിൽ. തന്റെ പാട്ടുകളുടെ ഉടമസ്ഥാവകാശം ഇളയ രാജയുടെ എക്കോ…
Read More » - 23 December
ഗെയിമിങ് ലാപ്ടോപ് : ഇന്ത്യൻ വിപണി കീഴടക്കാൻ ഒരുങ്ങി അസ്യൂസ്
ന്യൂ ഡൽഹി : ഇന്ത്യയിലെ പിസി, ഗെയിമിങ് ലാപ്ടോപ്പ് ഭ്രമം മനസിലാക്കി വിപണി കീഴടക്കാൻ ഒരുങ്ങി അസ്യൂസ്. കനവും ഭാരവും കുറഞ്ഞ ലാപ്ടോപ്പ് വിഭാഗത്തില്‍ ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള…
Read More » - 23 December
റിസോര്‍ട്ട് നടത്തിപ്പുകാരനെ കുത്തിക്കൊന്ന കേസ് ; പ്രതികള്‍ റിമാന്റില്‍
വയനാട്: കല്പറ്റയില് റിസോര്‍ട്ട് നടത്തിപ്പുകാരനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് ഇരുവരെയും റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കല്പറ്റ കോടതിയില്‍ ഹാജരാക്കിയ ഇവരെ…
Read More » - 23 December
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കാസർകോട് സ്വദേശിതളങ്കര അബ്ദുൾ റൗഫ് (22) ആണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read More » - 23 December
ആദ്യത്തെ 5ജി ഫോണിന്റെ ചിത്രം ചോർന്നു
ഹോങ്കോങ്ങ്: അടുത്ത വർഷം 5ജി ഫോണ്‍ പുറത്ത് എത്തിക്കുമെന്ന് പ്രഖ്യാപിച്ച വണ്‍പ്ലസിന്റെ 5 ജി ഫോണിന്റെ ചിത്രം ചോർന്നു. വണ്‍പ്ലസിന്റെ ഒരു മീറ്റിങ്ങിൽ വണ്‍പ്ലസ് 5ജി ഫോണിനെ…
Read More » - 23 December
എൽ.എസ്.എസ്/യു.എസ്.എസ്. പരീക്ഷ വിജ്ഞാപനം
ഫെബ്രുവരി 23ന് നടത്തുന്ന എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി. പരീക്ഷാഭവന്റെ വെബ്സൈറ്റായ www.keralapareekshabhavan.in ൽ ലഭ്യമാണ്.
Read More » - 23 December
ആരെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കുന്നെങ്കില്‍ അത് ബി.ജെ.പി മാത്രമായിരിക്കും : യോഗി
ലക്നൗ : രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആരെങ്കിലും മുന്‍കെെ എടുക്കുന്നുണ്ടെങ്കില്‍ അത് ബിജെപി എന്ന പാര്‍ട്ടി മാത്രമായിരിക്കുമെന്നും മറ്റൊരു പാര്‍ട്ടിക്കും രാമക്ഷേത്രം നിര്‍മിക്കാന്‍ പറ്റില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി…
Read More » - 23 December
ആഗോള താപനം; ഇന്ത്യയിലും സമുദ്ര നിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്
ആഗോള താപനത്തിന്റെ ഫലമായി ഇന്ത്യയിലും സമുദ്ര നിരപ്പ് ഉയരുമെന്ന് പഠനങ്ങൾ. നിലവിലെ ഇന്ത്യയുടെ തീരങ്ങളിലെ സമുദ്ര നിരപ്പ് 3.5 ഇഞ്ചിൽ നിന്ന് 2.8 അടിവരെ ഉയരുമെന്നാണ് കണക്കുകൾ.…
Read More » - 23 December
നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
കോഴിക്കോട് : നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണമരണം. കിഴക്കോത്ത് പൂളക്കമണ്ണില്‍ പരേതനായ പ്രഭാകരന് നായരുടെ മകനും പെയിന്റിങ് തൊഴിലാളിയുമായ പ്രശോഭ് കുമാര്‍ (30) ആണ്…
Read More » - 23 December
കർഷകർക്ക് സഹായം നൽകും; മുഖ്യമന്ത്രി രഘുബർ ദാസ്
റാഞ്ചി: ജാർഖണ്ഡിലെ കർഷകർക്ക് അടുത്ത വർഷം മുതൽ ഖാരിഫ് സീസണിൽ 5000 രൂപ വാർഷിക സഹായമായി നൽകുമെന്ന് മുഖ്യമന്ത്രി രഘുബർ ദാസ് 22.67 ലക്ഷം വരുന്ന കർഷകർക്ക്…
Read More » - 23 December
കൊലക്കേസ്; പാക്കിസ്ഥാനിൽ 11 പേർക്ക് വധശിക്ഷ
പാക്കിസ്ഥാൻ: 14 ഭീകരർക്ക് പാക്കിസ്ഥാൻ പട്ടാള കോടതി വധശിക്ഷ വിധിച്ചു. സുരക്ഷാ സേനാംഗങ്ങളെയും , സാധാരണക്കാരെയും കൊലപ്പെടുത്തിയവർക്കാണ് വധശിക്ഷ നൽകിയതെന്ന് പാക്ക് കരസേനാ മേധാവി ജനറൽ ഖമർ…
Read More » - 23 December
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും അതിരൂക്ഷം
ന്യൂഡല്‍ഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ഞായറാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 471 ആണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് രേഖപ്പെടുത്തിയത്. മലിനീകരണം രൂക്ഷമായി…
Read More » - 23 December
ചോദിച്ച പണം നല്‍കിയില്ല; സഹോദരങ്ങള്‍ തമ്മിലുളള തര്‍ക്കത്തിനിടെ സംഭവിച്ചത്
മുംബൈ : മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുളള തര്‍ക്കത്തിനിടെ ജേഷ്ഠന് അറിയാതെ വീടിന് താഴേക്ക് അനുജനെ തളളിയതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ബാന്ദ്ര സ്വദേശി റിയാസ്…
Read More » - 23 December
ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് വാവെയ്
ക്രിസ്മസും,പുതുവത്സരവും ആഘോഷമാക്കാൻ ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് വാവെയ്. ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടുവരെ ആമസോണ്‍ വഴിയുള്ള ഹോളിഡെ സെയിലിന്റെ ഭാഗമായി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ…
Read More » - 23 December
മുഴുവൻ ബവ്റിജസ് ഔട്ട് ലെറ്റിലും ഡിജിറ്റൽ പണമിടപാട് നടപ്പിലാക്കുന്നു
പുതുവർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ ബവ്റിജസ് ഔട്ട്ലെററിലും പണമിടപാട് ഡിജിറ്റലാക്കുന്നു. 85 പ്രീമിയം വിൽപ്പന ശാലകളിൽ ഏർപ്പെടുത്തിയ പിഒഎസ് മെഷീൻ 185 സാധാരണ വിൽപ്പന ശാലകളിൽ കൂടി അടുത്ത…
Read More »