Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -26 December
യു.എ.ഇ.യില്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താനായി വാട്ട്സാപ്പില്‍ എത്തുന്ന ഈ സന്ദേശത്തോട് പ്രതികരിക്കരുതെന്ന് മുന്നറിപ്പ്
ദുബായ് : വാട്ട്സാപ്പിലെത്തുന്ന വ്യാജ സന്ദേശത്തില്‍ വീഴരുതെന്ന് യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. പ്രതികരിക്കുന്ന പക്ഷം വാട്ട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുമെന്നും വ്യക്തിഗത വിവരങ്ങള്‍ ഇത്തരത്തിലുളളവര്‍ ചോര്ത്തപ്പെടുമെന്നുമാണ്…
Read More » - 26 December
ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി : രാഷ്ട്രപതി വിജ്ഞാപനം ഇറക്കി
ന്യൂഡല്‍ഹി : ആന്ധ്രപ്രദേശിന് പുതിയ ഹൈക്കോടതി രൂപീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം . ജസ്റ്റിസ് രമേശ് രംഗനാഥന് ആന്ധ്രപ്രദേശ് ഹൈകോടതിയുടെ പ്രഥമ ചീഫ് ജസ്റ്റിസ് ആകും. ജസ്റ്റിസ് രമേശ്…
Read More » - 26 December
അയ്യപ്പജ്യോതി വന്‍വിജയം, ഇത്രയും ജനങ്ങള്‍ വനിതാ മതിലില്‍ ഉണ്ടാകില്ല : പി.എസ്. ശ്രീധരന്‍പിള്ള
തിരുവനന്തപുരം : ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ശബരിമല കര്‍മ്മസമിതിയും ബിജെപിയും ചേര്‍ന്ന് നടത്തിയ അയ്യപ്പജ്യോതി വന്‍ വിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. വിശ്വാസികളെ…
Read More » - 26 December
കാൻസർ വ്യാപനം തടയാൻ പ്രതിരോധത്തിന് ഊന്നൽ നൽകണം -മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•കാൻസർ രോഗത്തിന്റെ വ്യാപനം ഗൗരവമായി കാണണമെന്നും രോഗപ്രതിരോധത്തിൽ ഊന്നൽ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെ പ്രാഥമിക രോഗനിർണയത്തിന് ഇപ്പോൾ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം…
Read More » - 26 December
ടാറ്റ ഹാരിയര്‍ ജനുവരി 23 മുതല്‍ നിരത്തുകള്‍ കയ്യടക്കും
മുംബൈ : വാഹനപ്രേമികള്‍ ഏറെ ആകാഷയോടെ കാത്തിരിക്കിന്ന ടാറ്റയുടെ ഹാരിയര്‍ ജനുവരി 23 ന് നിരത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. 16 മുതല്‍ 21 ലക്ഷം വരെയാണ് വാഹനത്തിന്റെ ഷോറും…
Read More » - 26 December
ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറന്ന് വിമത എസ് പി നേതാവ്
ലഖ്നൗ : കോണ്‍ഗ്രസിനേക്കാള്‍ ഫെഡറല്‍ മുന്നണിയോടാണ് താല്‍പ്പര്യമെന്ന സമാജ് വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനോടുള്ള താല്‍പ്പര്യം വ്യക്തമാക്കി വിമത എസ് പി…
Read More » - 26 December
കേരള ഗ്രാമീണ ബാങ്ക് സമരം ഒത്തുതീര്‍ന്നു
തിരുവനന്തപുരം : കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ നടന്ന സമരം മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനമായി. ധനമന്ത്രി തോമസ് ഐസക്,…
Read More » - 26 December
ക്രിസ്മസ് ആഘോഷത്തിനിടെ വീടിന് തീപിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു
ടെന്നസി : ക്രിസ്മസ് ആഘോഷത്തിനിടെ വീടിന് തീപിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. യുഎസിലെ കോളിയര്‍വില്ലില്‍ ക്രിസ്മസിനു രണ്ടുദിവസം മുന്‍പാണ് വീട്ടില്‍ തീപിടിത്തം ഉണ്ടായത്. മരിച്ച നാലു പേരില്‍…
Read More » - 26 December
ശ്രീജിത്ത് കസ്റ്റഡി മരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ മാതാവ്
കൊച്ചി : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ പുതിയ നിലപാടുമായി ശ്രീജിത്തിന്റെ മാതാവ് ശ്യാമള. കേസില്‍ പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്ത നടപടി ആരെയൊക്കെയോ സംരക്ഷിക്കാനെന്ന് അമ്മ ആരോപിക്കുന്നു.…
Read More » - 26 December
അയ്യപ്പജ്യോതിയ്ക്ക് നേരെ ആക്രമണം
കണ്ണൂര്‍•കരിവെള്ളൂരില്‍ അയ്യപ്പജ്യോതിക്ക് നേരെ ആക്രമണം. കല്ലേറില്‍ നിരവധി അമ്മമാര്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ബസുകള്‍ അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി…
Read More » - 26 December
ലോകസഭ തെരഞ്ഞെടുപ്പ് : വി.മുരളീധരൻ എം.പിയെ അമിത് ഷാ നിയോഗിച്ചിരിക്കുന്നത് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിലേക്ക്
ന്യൂഡല്‍ഹി•വി.മുരളീധരൻ എം.പിക്ക് ആന്ധ്രപ്രദേശ് ബി.ജെ.പിയുടെ ലോകസഭ തെരഞ്ഞെടുപ്പ് ചുമതല. മുതിർന്ന ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ ശ്രീ.വി.മുരളീധരനെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് പ്രഭാരിയായിയും സഹപ്രഭാരിയായി…
Read More » - 26 December
കഞ്ചാവ് നിയമവിധേയമാക്കി ഈ രാജ്യം
ബാങ്കോക്ക്: ചികിത്സയ്ക്കും ഗവേഷണത്തിനുമായി നിയന്ത്രിത അളവില്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതി നല്കി തായ്ലന്ഡ് സര്‍ക്കാര്‍. കര്‍ശനമായ മയക്കുമരുന്ന് നിയമങ്ങളുള്ള രാജ്യമാണ് തായ്ലന്ഡ്. എന്നാല്‍ കൂടിയ അളവില്‍ കഞ്ചാവ്…
Read More » - 26 December
അശ്വതി മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവം :
കൊച്ചി : സീരിയല്‍ നടി അശ്വതി മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവമാണെന്ന് വെളിപ്പെടുത്തല്‍. പുറത്തുവരുന്നത് നടിയുടെ ഞെട്ടിക്കുന്ന അണിയറ രഹസ്യങ്ങളാണ്. ഗോവയിലും ബെംഗ്ലൂരിലും നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികളില്‍ നടി…
Read More » - 26 December
നാടാകെ ദീപം തെളിഞ്ഞു : അയ്യപ്പ ജ്യോതിയില്‍ നിറഞ്ഞ് കേരളം
തിരുവനന്തപുരം : ശബരിമല വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിയില്‍ വന്‍ ജനപങ്കാളിത്തം. ബിജെപി പിന്തുണയോടെയാണ് അയ്യപ്പ ജ്യോതി അരങ്ങേറിയത്. സ്ത്രീകളും പുരുഷന്മാരും…
Read More » - 26 December
ഓട്ടോ മീറ്റർ പുനഃക്രമീകരണം: നിരക്ക് ധാരണയായി
തിരുവനന്തപുരം•ഓട്ടോറിക്ഷാ മെക്കാനിക്കൽ ഫെയർമീറ്ററും ഇലക്ട്രോണിക് ഫെയർ മീറ്ററും വകുപ്പിന്റെ അനുമതിയോടെ നിരക്ക് പുനഃക്രമീകരിക്കുന്നതിന് 400 രൂപ രസീത് നൽകി ഈടാക്കാൻ ധാരണയായി. ഓട്ടോറിക്ഷാ ഫെയർ മീറ്റർ നിരക്ക്…
Read More » - 26 December
ക്യാന്‍സര്‍ രോഗികളായ പ്രവാസികളുടെ ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനൊരുങ്ങി ദുബായ്
ദുബായ് : ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി. കുറഞ്ഞ വേതനം ഉള്ള തൊഴിലാളികള്‍ക്കാണ് ഈ പദ്ധതി നടപ്പാക്കുന്നത് . കാന്‍സറുകളുടെ നിര്‍ണ്ണയവും…
Read More » - 26 December
ജോലി വേണോ? ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്യാം
കാക്കനാട്: സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കായി ഒറ്റത്തവണ രജിസ്ട്രേഷന് പദ്ധതിയുമായി എംപ്ലോയബിലിറ്റി സെന്റര്‍. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലാണ് എംപ്ലോയബിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രജിസ്ട്രേഷനുള്ള പരമാവധി പ്രായ പരിധി 18-35…
Read More » - 26 December
രാജ്യത്ത് സ്ഫോടനം നടത്താന്‍ ഐ.എസ് പദ്ധതി : പത്ത് പേര് പിടിയില്‍
ന്യൂഡല്‍ഹി : രാജ്യത്ത് വന്‍ സ്ഫോടനം നടത്താന്‍ ഐ.എസ് പദ്ധതി. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകരസംഘത്തിലുള്ളവരെന്നു സംശയിക്കുന്ന പത്ത് പേരെ ഇതിന്റെ ഭാഗമായി ദേശീയ അന്വേഷണ…
Read More » - 26 December
കെഎസ്ആര്‍ടിസിയിലെ ജോലി ആകര്‍ഷണീയമല്ല : മന്ത്രി എ കെ ശശീന്ദ്രന്
കോഴിക്കോട് : കെഎസ്അര്ടിസിയുടെ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്, കെഎസ്ആര്‍ടിസിയില്‍ ജോലി ലഭിക്കുന്നത് ആകര്‍ഷണീയമായ ഒരു സംഗതിയായി ആരും കാണണ്ടെന്നും നിലവില്‍ ഏതു സമയവും…
Read More » - 26 December
അറിയാം 2019ല്‍ അരങ്ങുവാഴാനൊരുങ്ങുന്ന ചില സിനിമാ വിശേഷങ്ങള്‍
പ്രേക്ഷകരെ നിരാശപ്പെടുത്താത്ത മികച്ച നിരവധി സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2018. പ്രതീക്ഷകളെ തകിടം മറിച്ച് വലിയ ഹൈപ്പുമായി വന്ന ചില ചിത്രങ്ങള്‍ അത്രകണ്ട് ക്ലിക്കായില്ലെങ്കിലും പ്രമോഷനുകളേറെയിലാതെത്തിയ പലചിത്രങ്ങളും…
Read More » - 26 December
വാഹനപകടത്തില്‍ ഭാര്യ മരിച്ചു : ഭര്‍ത്താവ് കോടതിയില്‍ കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്‍ഹം
റാസല്‍ഖൈമ : വാഹനാപകടത്തില്‍ മരിച്ച ഭാര്യയുടെ കുടുംബത്തിനായി ഭര്‍ത്താവ് കോടതിയില്‍ കെട്ടിവെച്ചത് രണ്ട് ലക്ഷം ദര്‍ഹം. കാസര്‍കോട് സ്വദേശിനി വീണ പ്രവീണാണ് യുഎഇയില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ്…
Read More » - 26 December
ഷാരുഖ് ഖാനെ കാണാനുളള മോഹവുമായി എത്തി ജയിലിലായ പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിച്ചു
ന്യൂഡല്‍ഹി : ബോളിവുഡ് താരം ഷാരുഖ് ഖാനെ കാണാനെത്തി ഇന്ത്യയിലെ ജയിലില്‍ കഴിഞ്ഞിരുന്ന പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിച്ചു. മുഹമ്മദ് ഇമ്രാന് വാര്‍സി, അബ്ദുള്ള ഷാ എന്നിവരെയാണ്…
Read More » - 26 December
കടലിന്റെ നടുവില്‍ ഭയാനക ശബ്ദത്തിന്റെ മുഴക്കം
ജക്കാര്‍ത്ത : കടലിന്റെ നടുവില്‍ ഭയാനക ശബ്ദത്തിന്റെ മുഴക്കം . എല്ലാം തകര്‍ത്തെറിയാന്‍ സുനാമി വരുമെന്ന് മുന്നറിയിപ്പ്. അഗ്നിപര്‍വത സ്ഫോടനത്തെത്തുടര്‍ന്ന് ഇന്തൊനീഷ്യയിലുണ്ടായ കൂറ്റന്‍ സൂനാമിയുടെ ഭീതി അവസാനിക്കുന്നില്ല.…
Read More » - 26 December
ഭൂചലനം: കെട്ടിടങ്ങള്‍ തകര്‍ന്നു, നിരവധിപേര്‍ക്ക് പരിക്ക്
കാറ്റാനിയ•സിസിലിയിലുണ്ടായ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കാറ്റാനിയയ്ക്ക് വടക്കായി എത്ന പാര്‍വതത്തിന്റെ ചരുവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍…
Read More » - 26 December
ടാക്സി ഇനി അഞ്ച് മിനിറ്റിനുള്ളില്‍ ബുക്ക് ചെയ്യാം
ദുബായ്: ദുബായിലെ എവിടെനിന്നും ഇനി അഞ്ചു മിനിറ്റിനുള്ളില്‍ ടാക്സി ബുക്ക് ചെയ്യാം. ഇത് സംബന്ധിച്ച ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും കരീമും ധാരണ പാത്രത്തില്‍ ഒപ്പുവച്ചു.…
Read More »