Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -27 December
ഓട്ടോ ട്രിപ് വിളിച്ച് കടം വാങ്ങി തട്ടിപ്പ്
മങ്കട: ഓട്ടോ ട്രിപ് വിളിച്ച് കടം വാങ്ങി പുതിയ തട്ടിപ്പ്. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത് നിരവധി പേർ. ഇത്തരത്തിൽ രാമപുരത്തെ ഓട്ടോ ഡ്രൈവർക്ക് നഷ്ടമായത് 12000 രൂപ.…
Read More » - 26 December
2019 ല്‍ വരാനിരിക്കുന്നത് വന്‍ ദുരന്തം : ലോകം ഭീതിയില്‍
2019 ല്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമെന്ന് സൈബര്‍ ലോകം മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ലോകം മുഴുവനും ഇപ്പോള്‍ ഇന്റര്‍നെറ്റ് മുഴുവന്‍ തട്ടിപ്പുകാരാണ്. അവര്‍ നിങ്ങളുടെ ഡേറ്റ കവരാന്‍…
Read More » - 26 December
ആസിമിന്റെ ലോകകപ്പ് സ്വപ്നം പൂവണിയുന്നു-ഖത്തറില്‍ കൊണ്ടുപോവാന്‍ സഹായ വാഗ്ദാനവുമായി വ്യവസായി
കോഴിക്കോട് • ഫുട്ബോളിനെ പ്രണയിക്കുന്ന കോഴിക്കോട് വെള്ളിമണ്ണ സ്വദേശി മുഹമ്മദ് ആസിമിന് ജന്മനാ ഇരു കൈകളില്ല, ഒരു കാലിന് ശേഷിയുമില്ല. എന്നാലും തന്റെ വലിയ സ്വപ്നം തുറന്നു…
Read More » - 26 December
പ്രമുഖരുടെ വിശ്വസ്തനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് ; മധ്യവയസ്കൻ പിടിയിൽ
ചാലക്കുടി: പ്രമുഖരുടെ വിശ്വസ്തനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ മധ്യ വയസ്കനെ പോലീസ് പിടികൂടി. എടക്കുടി തോമസാണ് (50) അറസ്റ്റിലായത്. പ്രമുഖരെ പരിചയമുണ്ടെന്ന് കാട്ടിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
Read More » - 26 December
പിണറായിയ്ക്കും പാർട്ടിക്കാർക്കും സ്ത്രീധനമായി കിട്ടിയതാണോ പയ്യന്നൂരും കരിവെള്ളൂരും കണ്ണൂരും? – കെ.സുരേന്ദ്രന്
കണ്ണൂര്‍•ചിത്തിര ആട്ട വിശേഷദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാൻ അജ്ഞാതനായ ഒരാൾ നാളീകേരം എടുത്തുയർത്തിക്കാണിച്ചു എന്ന പേരുപറഞ്ഞാണ് വൽസൻ തില്ലങ്കേരി, വി. വി. രാജേഷ്,പ്രകാശ് ബാബു, സൂരജ് ഇലന്തൂർ…
Read More » - 26 December
മാറ്റത്തിന്റെ പാതയിൽ സൗദി മുന്നോട്ട്; ബേക്കറികളിൽ വനിതാ സംവരണം
ജിദ്ദ; മധുര പലഹാര കടകളിലും , ബേക്കറികളിലും 15,000 തൊഴിലുകൾ സൗദി വനിതകൾക്കായി നീക്കിവച്ചു. 5000 കടകളിലാണ് സ്ത്രീകൾക്ക് ആദ്യഘട്ടത്തിൽ ജോലി നൽകുക .
Read More » - 26 December
ഒമാനിൽ 3 തസ്തികകൾ സ്വദേശിവൽക്കരിച്ചു
മസ്ക്കത്ത്: ഒമാനിൽ ന്യൂട്രീഷ്യനിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് , എക്സ് റേ ടെക്നീഷ്യൻ തസ്തികകൾ പൂർണ്ണമായും സ്വദേശി വത്ക്കരിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ഇതോടെ തൊഴിൽ നഷ്ടമാകുക മലയാളികളടക്കം ഒട്ടേറെപേർക്ക്.
Read More » - 26 December
2018; കടന്നു പോകാനൊരുങ്ങുന്നത് മ്യൂച്വൽ ഫണ്ടിന്റെ വർഷം; വർധന 13%
ന്യൂഡൽഹി; ഓഹരി വിപണികളിൽ നേരിട്ട ചാഞ്ചാട്ടം മ്യൂച്വൽ ഫണ്ടിനെ ബാധിക്കാത്ത വർഷമായിരുന്നു കടന്ന് പോയത്. വർധന രേഖപ്പെടുത്തിയത്. 2018 ൽ പ്രതിമാസ കണക്കിന് 10 ലക്ഷം എസ്ഐപി…
Read More » - 26 December
ഖത്തര്‍ വേള്‍ഡ് കപ്പ് ജനറേഷന് അമേസിംങ് മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസ് കേരളത്തിലെത്തുന്നു
കോഴിക്കോട് • 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ജനറേഷന് അമേസിംഗിന്റെ മാസ്റ്റര്‍ കോച്ച് ഹമദ് അബ്ദുല്‍ അസീസ് കേരളത്തിലെത്തുന്നു. ഡിസംബര്‍ 28,…
Read More » - 26 December
സാമന്ത വേഷമിടുന്ന പുതിയ കഥാപാത്രം ആരാധകരെ ഞെട്ടിക്കുന്നത് !
ആരാധകരെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് തെന്നിന്ത്യന്‍ സിനിമാ താരമായ സമാന്ത ഏവരോടും പങ്ക് വെച്ചിരിക്കുന്നത്. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടേയാണ് പുതിയ വേഷ പരിവേഷവുമായി ആരാധകരെ…
Read More » - 26 December
സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യ പെട്രോൾ പമ്പ് അങ്കമാലിയിൽ
കൊച്ചി; സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോൾ പമ്പ് അങ്കമാലിയിൽ ഇന്ത്യൻ ഓയിൽ ചെയർമാൻ ഉദ്ഘാടനം നടത്തി. പാചകവാതകത്തിൽ പ്രവർത്തിക്കുന്ന തേപ്പ് പെട്ടിയും ഇതോടൊപ്പം ഉദ്ഘാടനം നടത്തി.
Read More » - 26 December
അയ്യപ്പജ്യോതി ആക്രമണം : സംസ്ഥാനത്ത് വ്യാഴാഴ്ച പ്രതിഷേധ ദിനം
കൊച്ചി : അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ഭക്തര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു വ്യാഴാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാന്‍ ശബരിമല കര്‍മ സമിതിയുടെ ആഹ്വാനം. കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു…
Read More » - 26 December
ഓഹരികൾ വാങ്ങി കൂട്ടാൻ റേഡിയന്റ് ലൈഫ്; 7242 കോടിയുടെ സംരംഭമായി മാറാനൊരുങ്ങി റേഡിയന്റ് ലൈഫ്
ന്യൂഡൽഹി: മാക്സ് ഹെൽത്ത് കെയറിന്റെ ഭൂരിഭാഗം ഓഹരികളും റേഡിയന്റ് ലൈഫ് കെയർ വാങ്ങും, ഇതോടെ 7242 കോടിയുള്ള സംരംഭമായി മാറും. ഇതോടെ റേഡിയന്റ് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ…
Read More » - 26 December
പിവി ഭാരതി എംഡിയായി ചുമതലയേറ്റു
ന്യൂഡൽഹി: കോർപ്പറേഷൻ ബാങ്ക് മാനേജിംങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി പിവി ഭാരതി നിയമിതനായി. നിലവിൽ കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്. 2019 ഫെബ്രുവരിയിലാണ് ഇവർ ചുമതലയേൽക്കുക.
Read More » - 26 December
ജിഎസ്ടി; ഏകീകരണത്തിന് സാധ്യത ഇനിയുമുണ്ടെന്ന് ധനമന്ത്രി
ന്യൂഡൽഹി; ഏകീകരണത്തിന് സാധ്യത ഇനിയുമുണ്ടെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി. കഴിഞ്ഞയാഴ്ച്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം 23 ഉത്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു. ഇതിൽ 28% നികുതി ഉള്ളവയും…
Read More » - 26 December
മലദ്വാരത്തില്‍ 1കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; പിന്നീട് സംഭവിച്ചത്
ജയ്പൂര്‍: വിസര്‍ജ്ജന ദ്വാരത്തില്‍ 1കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച് വെച്ചാന്‍ കടത്താന്‍ ശ്രമിച്ച യുവാവ് ജയ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. പങ്കജ് സദുവാനി എന്ന മുപ്പതുകാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.…
Read More » - 26 December
പുത്തൻ മാറ്റങ്ങളുമായി ട്രായ്; 100 സൗജന്യ ചാനലുകൾ 130 രൂപക്ക് കൊടുക്കണമെന്ന് നിർദേശം
കൊച്ചി; ചെലിവിഷൻ ചാനലുകളുടെ എണ്ണത്തിലും നിരക്കിലും ഉപഭോക്താക്കളുടെ താൽപര്യത്തിന് പ്രാധാന്യം കൽ്പ്പിക്കുന്ന ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ പുത്തൻ നിർദേശങ്ങൾ പ്രബല്യത്തിലെത്തുക 29 ന്. ട്രായുടെ നിർദേശ പ്രകാരം…
Read More » - 26 December
തങ്ക അങ്കി ചാര്‍ത്തിയ തങ്കപ്രഭയില്‍ അയ്യപ്പനെ വണങ്ങി പതിനായിരങ്ങള്‍
ശബരിമല ; തങ്ക അങ്കി ചാര്‍ത്തിയ ശബരീശനെ തൊഴുതു പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍. തത്വമസിയുടെ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നപ്പോള്‍ എല്ലായിടവും കര്‍പ്പൂരദീപം കൊളുത്തി ഭക്തര്‍…
Read More » - 26 December
അയപ്പജ്യോതിയില്‍ രാഷ്ട്രീയമുണ്ടെന്ന് ആര് ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: അയപ്പജ്യോതി രാഷ്ട്രീയമുണ്ടെന്നും സമൂഹത്തില്‍ ചേരി തിരിവ് ഉണ്ടാക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര് ബാലകൃഷ്ണപിള്ള. വിശ്വാസം സംരക്ഷിക്കുന്നതിന്റെ കുത്തക ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ…
Read More » - 26 December
ആറ് മാസം മുമ്പ് 11 പേര് ദുരൂഹമായി മരിച്ച ചെയ്ത ഭാട്ടിയ വീടിന് മാറ്റം : ദുരൂഹത മാറ്റാന്‍ ഇവര്‍ സ്ഥലത്തെത്തി
ബുറാഡി : ആറ് മാസം മുമ്പ് 11 പേര് ദുരൂഹമായി മരിച്ച ചെയ്ത ഭാട്ടിയ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ. ദുരൂഹമരണങ്ങള്‍ നടന്ന ആ വീടിനെ ഒരു…
Read More » - 26 December
ലക്ഷ്മി വിലാസ് ബാങ്കില്‍ ജോലി ഒഴിവ്
കൊച്ചി : ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ലക്ഷ്മി വിലാസ് ബാങ്കില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍…
Read More » - 26 December
വനിതാ മതിലിന്റെ തിരക്ക് : ഈയാഴ്ച്ച മന്ത്രിസഭാ യോഗമില്ല
തിരുവനന്തപുരം : വനിതാ മതിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തിരക്കിലായതിനാല്‍ ഈ ആഴ്ച്ചത്തെ മന്ത്രിസഭാ യോഗം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ജനുവരി ഒന്നിനാണ് വനിതാ മതില്…
Read More » - 26 December
ദുബായില്‍ പോലീസ് ഓഫീസറെ ടാക്സിഡ്രെെവര് കയ്യേറ്റം ചെയ്ത കേസ്; കോടതിയിലെ വാദം ഇങ്ങനെ
ദുബായ് : പോലീസ് ഓഫീസറെ ടാക്സി ഡ്രെെവര്‍ അസഭ്യം വിളിക്കുകയും കെെയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വിലങ്ങ് വെക്കാന്‍ വിസമ്മതവും നടത്തിയ കേസില്‍ ദുബായ് കോടതി ആദ്യവാദം…
Read More » - 26 December
വനിത മതിലിന്റെ ശീര്‍ഷകഗാനം മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം : നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുവാനെന്ന ആഹ്വാനം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ശീര്‍ഷക ഗാനം മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. ഇടതുപക്ഷ…
Read More » - 26 December
കന്യാജ്യോതി പദ്ധതി വ്യാപിപ്പിക്കും; കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: കൗമാരക്കാരായ പെണ്‍കുട്ടികളുടെ വിളര്‍ച്ചയും ശാരീരിക മാനസിക സമ്മര്‍ദവും അകറ്റുന്നതിനുള്ള സിദ്ധ ചികിത്സാരീതി നടപ്പാക്കുന്നതിനുള്ള കന്യാജ്യോതി പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ, സാമൂഹികനീതി, ആയുഷ് വകുപ്പ് മന്ത്രി…
Read More »