Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -29 December
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
റാന്നി ഗവണ്മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷേ്യാളജി/സോഷ്യല്‍ വെല്‍ഫെയര്‍/എക്കണോമിക്സ്…
Read More » - 29 December
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ സംസ്ഥാനത്തു നിന്ന് വീണ്ടും സഹായം
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശിൽ നിന്ന് വീണ്ടും സഹായം. 1.34 കോടി രൂപയുടെ സഹായമാണ് ഇത്തവണ ലഭിച്ചത്. പ്രളയ ദുരന്തത്തെ തുടർന്ന് ആന്ധ്രപ്രദേശ് സർക്കാർ…
Read More » - 29 December
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയെ സന്ദര്‍ശിച്ച് യു.എ.ഇ കിരീടാവകാശി
അബുദാബി : ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയെ സന്ദര്‍ശിച്ച് യു.എ.ഇ കിരീടാവകാശി. അബൂദാബിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ അബൂദാബിയുടെ…
Read More » - 29 December
മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അധികൃതര്‍
ഉത്തര്‍പ്രദേശ്: മേഘാലയയില്‍ ഖനിക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി സുരക്ഷാ സജ്ജീകരണങ്ങള്‍ കൂടുതല്‍ എത്തിച്ച് രക്ഷ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി അധികൃതര്‍. നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധരും പത്ത് പമ്ബുകളുമായി ഒഡിഷ അഗ്നിശമന…
Read More » - 29 December
അവധിയിലുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യമന്ത്രി
തൃശൂര്‍: അവധിയിലുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്ക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെയാണ് കര്‍ശന…
Read More » - 29 December
ബൈക്കുകൾക്ക് പിന്നാലെ കരുത്തൻ സ്കൂട്ടർ ഇന്ത്യൻ വിപണിയിലെത്തിക്കാൻ തയ്യാറെടുത്തു യു.എം
ബൈക്കുകൾക്ക് പിന്നാലെ കരുത്തൻ സ്കൂട്ടർ ഇന്ത്യൻ വിപണിയിലെത്തിക്കാൻ തയ്യാറെടുത്തു അമേരിക്കൻ കമ്പനിയായ യു.എം മോട്ടോർസൈക്കിൾസ്. 150 സിസി സ്കൂട്ടര്‍ ശ്രേണിയിൽ ചില് എന്ന് പേരിട്ടിരിക്കുന്ന സ്കൂട്ടർ 2019…
Read More » - 29 December
ആരാധന അവകാശം :ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളുടെ സമവായ ചര്‍ച്ച നടന്നു
കൊച്ചി: പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളുടെ സമവായ ചര്‍ച്ച കൊച്ചിയില്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മധ്യസ്ഥതയില്‍ നടന്നു. യാക്കോബായ…
Read More » - 29 December
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതി
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഫലപ്രദമായി തടയായാന്‍ വനിത ശിശു വകുപ്പിന്റെ ഭദ്രം പദ്ധതിയ്ക്ക് ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി…
Read More » - 29 December
സൊഹ്റാബുദ്ദീൻ കേസ്; ഇടത് – കോൺഗ്രസ്സ് കക്ഷികൾ മാപ്പ് പറയണമെന്ന് ബിജെപി
തിരുവനന്തപുരം :സൊഹ്റാബുദ്ദീൻ കേസുമായി ബന്ധപ്പെട്ട് ജനങ്ങളോട് മാപ്പുപറയാൻ സിപിഎം- കോൺഗ്രസ്സ് കക്ഷികൾ തയ്യാറാകണമെന്ന് ബിജെപി. കള്ളത്തെളിവുകൾ ചമച്ച്, ബിജെപി നേതാക്കളെ രാഷ്ട്രീയ വിരോധം തീർക്കാനായി സിബിഐ പ്രതികളാക്കി…
Read More » - 29 December
അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന് കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മെക്സിക്കന്‍ സ്വദേശിയായ ഗുസ്താവ് പെരെസ് അറിയാഗ (33) എന്നയാളെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 29 December
യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച് വരരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച് വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വനിതാമതില്‍ എന്തിനാണെന്ന പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.…
Read More » - 29 December
വനിതാ മതില് : ഐക്യദാർഢ്യവുമായി മന്ത്രിമാർ വിവിധ ജില്ലകളിലെത്തും
തിരുവനന്തപുരം : വനിതാ മതിലിന് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാകും. വനിതാ മതിലിന്റെ ഭാഗമായി ചേരുന്ന പൊതുയോഗങ്ങളിൽ മന്ത്രിമാർ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ…
Read More » - 29 December
അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുളള ക്രൂര പീഡനം; ജീവനക്കാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: അഭയകേന്ദ്രത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ ക്രൂര ശിക്ഷ നടപടികള്‍ക്ക് വിധേയരാക്കിയതിന് നാല് വനിതാ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. വനിത കമ്മീഷന് നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് നടപടി.…
Read More » - 29 December
സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരെ ആശങ്കയിലാക്കി സീരിയല്‍ നടി അശ്വതി ബാബുവിന്റെ മൊഴി
കൊച്ചി: സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരെ ആശങ്കയിലാഴ്ത്തി സീരിയല്‍ നടി അശ്വതി ബാബുവിന്റെ മൊഴി. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പലരും തന്നെ ദുരുപയോഗപ്പെടുത്തിയെന്നും ലഹരിമരുന്നു…
Read More » - 29 December
കോൾഫീൽഡ്സിൽ അവസരം
കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി സ്ഥാപനമായ മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡിൽ അവസരം. ജൂനിയർ ഒാവർമാൻ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി (ഗ്രേഡ് സി),മൈനിങ് സിർദാർ ടെക്നിക്കൽ ആൻഡ് സൂപ്പർവൈസറി…
Read More » - 29 December
കണ്ണൂരില്‍ തോക്കേന്തിയ മാവോയിസ്റ്റ് സംഘത്തിന്റെ പ്രകടനം;വനിത മതിലിനെതിരേ പോസ്റ്റര്‍
കണ്ണൂര്‍: കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് വന്ന തോക്കേന്തിയ നാലംഗ മാവോയ്സ്റ്റ് സംഘം കൊട്ടിയൂര്‍ അമ്പയത്തോട് ടൗണില്‍ പ്രകടനം നടത്തി. ഒരു വനിത അടക്കം നാല് പേരാണ്…
Read More » - 29 December
രഹ്ന ഫാത്തിമയെ ശബരിമലയിലേക്ക് അയച്ചത് സി.പി.എമ്മാണെന്ന് കെ.പി.എ മജീദ്
മലപ്പുറം: രഹ്ന ഫാത്തിമയെ ശബരിമലയിലേക്ക് അയച്ചത് സി.പി.എമ്മാണെന്ന് കെ.പി.എ മജീദ്. മലപ്പുറത്ത് യു.ഡി.എഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തക്ക സമരത്തിലും…
Read More » - 29 December
വനിതാമതില്‍: നിര്‍ബന്ധിത പണപ്പിരിവ്; പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാമതിലിന് നിര്‍ബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണ്. ക്ഷേമപെന്ഷന് കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങള്‍ക്ക് തെളിവ് നല്കിയാല് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളും കേരളത്തിന്…
Read More » - 29 December
രഹ്ന ഫാത്തിമയുടെ സ്ഥാനക്കയറ്റം തടഞ്ഞു : രഹ്നയുടെ പരീക്ഷാഫലം പ്രസിദ്ധീകരിയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ സ്ഥാനക്കയറ്റം തടഞ്ഞ ബി.എസ്.എന്‍.എല്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതി. സ്ഥാനക്കയറ്റത്തിനു വേണ്ടി രഹ്ന ഫാത്തിമ എഴുതിയ വകുപ്പുതല പരീക്ഷയുടെ ഫലം താല്‍ക്കാലികമായി…
Read More » - 29 December
മാനദണ്ഡങ്ങള്‍ പാലിക്കാതെ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് വൻതുക നഷ്ടപരിഹാരം
ജിദ്ദ: കമ്പനിയിൽ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ പിരിച്ചുവിടപ്പെട്ട ജീവനക്കാരന് 10 ലക്ഷം റിയല്‍ നഷ്ടപരിഹാരം നല്കാന് സൗദി ലേബര്‍ കോടതിയുടെ ഉത്തരവ്. ശമ്പളകുടിശികയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്നാണ്…
Read More » - 29 December
കാശ്മീരില്‍ സെെന്യം 4 ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സെെന്യം 4 തീവ്രവാദികളെ വധിച്ചു. പുല്‍വാമയില്‍ ഭീകര സാന്നിധ്യമുണ്ടെന്ന സൂചനയെ തുടര്‍ന്ന് സെന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഹന്‍ജാന്‍ മേഖലയിലെത്തിയ സെെന്യത്തിനെതിരെ…
Read More » - 29 December
പുതുവത്സരം ആഘോഷിക്കാന്‍ കൊച്ചി മെട്രോയും
ആലുവ: പുതുവത്സര ദിനം ആഘോഷിക്കാന്‍ കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ മെട്രോ ഒരുങ്ങുന്നു. സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ചാണ് ആഘോഷങ്ങളില്‍ കൊച്ചി മെട്രോ പങ്കു ചേരുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 30…
Read More » - 29 December
ഇ.എസ്.ഐ.സിയിൽ ഒഴിവ്
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിൽ അവസരം. ഇ.എസ്.ഐ.സിയുടെ കീഴിലുള്ള ആസ്പത്രികളിലും ഡിസ്പെന്സറികളിലുമായി സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ അവസരം. കേരളം ഉള്‍പ്പെടെ…
Read More » - 29 December
പോലീസ് സ്റ്റേഷനിൽ അടിച്ച് പൂസായി എലികൾ
പാട്ന: റെയ്ഡിൽ പിടിച്ചെടുത്ത മദ്യം മുഴുവൻ എലികൾ കുടിച്ച് തീർത്തെന്ന് പോലീസ്. ബീഹാറിലെ ബറേലി കണ്ടോണ്മെന്റ് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്ത ആയിരം…
Read More » - 29 December
തേൻ മേളയ്ക്ക് തുടക്കമായി
ദുബായ് : യുഎഇ ഗ്രാമമായ ഹത്തയില്‍ മൂന്നാമത് തേന്‍ മേളയ്ക്കു തുടക്കമായി. വിവിധയിനം തേനുകളുടെ അപൂര്‍വ മേളയില്‍ തേനീച്ചകൃഷിയെക്കുറിച്ചു കൂടുതല്‍ അറിയാനും അവസരമുണ്ട്. 31നു മേള സമാപിക്കും.…
Read More »