കൊച്ചി; ചെലിവിഷൻ ചാനലുകളുടെ എണ്ണത്തിലും നിരക്കിലും ഉപഭോക്താക്കളുടെ താൽപര്യത്തിന് പ്രാധാന്യം കൽ്പ്പിക്കുന്ന ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ പുത്തൻ നിർദേശങ്ങൾ പ്രബല്യത്തിലെത്തുക 29 ന്.
ട്രായുടെ നിർദേശ പ്രകാരം ഒരു ചാനലിന്റെ പരമാവധി നിരക്ക് എന്നത് 19 രൂപ ആയിരിക്കണമെന്നും നിർദേശം.
Post Your Comments