Latest NewsKerala

തങ്ക അങ്കി ചാര്‍ത്തിയ തങ്കപ്രഭയില്‍ അയ്യപ്പനെ വണങ്ങി പതിനായിരങ്ങള്‍

ശബരിമല ; തങ്ക അങ്കി ചാര്‍ത്തിയ ശബരീശനെ തൊഴുതു പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍. തത്വമസിയുടെ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടന്നപ്പോള്‍ എല്ലായിടവും കര്‍പ്പൂരദീപം കൊളുത്തി ഭക്തര്‍ ദേവചൈതന്യം ഏറ്റുവാങ്ങി. പമ്പ വരെ രഥഘോഷയാത്രയായി എത്തിച്ച തങ്ക അങ്കി ഗണപതികോവിലില്‍നിന്നു പേടകത്തിലാക്കിയാണു സന്നിധാനത്തേക്കു കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button