കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിൽ അവസരം. ഇ.എസ്.ഐ.സിയുടെ കീഴിലുള്ള ആസ്പത്രികളിലും ഡിസ്പെന്സറികളിലുമായി സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ അവസരം. കേരളം ഉള്‍പ്പെടെ 20 റീജ്യണുകളിലായാണ് അപേക്ഷ ക്ഷണിച്ചത്. സ്റ്റാഫ് നഴ്സ് തസ്തികയില്‍ 1320ഉം, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ 662 ഒഴിവുകളുമാണ് ഉള്ളത്(കേരളം: 13ൽ ഒഴിവ്).
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : esic
അവസാനതീയതി: ജനുവരി 21
Post Your Comments