Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -28 December
ബി.ജെ.പി നവാഗത നേതൃസംഗമം ഇന്ന്: അടുത്തിടെ മറ്റുപാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ഒഴുകി എത്തിയവരുടെ എണ്ണം അമ്പരപ്പിക്കുന്നത്
തിരുവനന്തപുരം•കഴിഞ്ഞ ഏതാനും മാസങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് 18,600 പേര് ബി.ജെ.പിയിലേക്ക് ഒഴുകി എത്തിയെന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. കോണ്‍ഗ്രസ്സ്,…
Read More » - 28 December
മുത്തലാഖ് ബില്ല് നീതിയല്ലെന്ന് ഒവൈസി
മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ബില്ലെന്ന് മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍. കൂടാതെ മുത്തലാഖ് ബില്ല് രാജ്യത്തിന്റെ മതേതര സ്വഭാവം തകര്‍ക്കാനുള്ള ആസൂത്രിത നീക്കവുമാണെന്നും…
Read More » - 28 December
ബ്രഡിന് വില കൂട്ടി ; പ്രക്ഷോഭത്തിൽ മരിച്ചത് 19 പേര്
ഖര്‍ട്ടോം: ബ്രഡിന്റെ വില കൂട്ടിയതിൽ നടന്ന പ്രതിഷേധത്തിൽ 19 പേര് മരിച്ചു. 400 ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.സുഡാനിലാണ്…
Read More » - 28 December
തെരുവു പശുക്കളെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തിച്ച് പൂട്ടിയിട്ടു
അലിഗഢ്: അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ സര്‍ക്കാര്‍ സ്ഥാപനങ്ങില്‍ പൂട്ടിയിട്ട് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍. പശുക്കള്‍ കൃഷി നശിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അവയെ സര്‍ക്കാര്‍ സ്കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍…
Read More » - 28 December
സൗദി സല്മാന് രാജാവ് പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചു
റിയാദ്•സൗദി അറേബ്യയുടെ രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസിസ് പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചു. നേരത്തെ ധനകാര്യ മന്ത്രിയായിരുന്ന ഇബ്രാഹിം അല്‍ അസാഫ് ആണ് പുതിയ വിദേശകാര്യ…
Read More » - 28 December
വിമോചന സേനയ്ക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: പഞ്ചാബ് ഭീകരതയ്ക്കെതിരെ സർക്കാർ നടപടി. ഖാലിസ്ഥാന്‍ വിമോചന സേനയെ (കെഎല്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയമ വിരുദ്ധ…
Read More » - 28 December
ശക്തമായ ഭൂചലനം
കാരക്കാസ്•വെനസ്വേലയില്‍ റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ. പ്രാദേശിക സമയം പുലര്‍ച്ചെ 5 മണിയോടെയാണ് ഭൂചലനമുണ്ടായത്. സാന്‍ ഡിഗോയ്ക്ക് രണ്ട്…
Read More » - 28 December
വന്‍ തീപ്പിടുത്തം: അഞ്ച് മരണം
മുംബൈ•ചെമ്പൂരിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ചുമരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിലക് നഗറിലെ 16 നില കെട്ടിടത്തിന്റെ 10 ാമത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം 7.50 ഓടെയാണ്…
Read More » - 28 December
നിലവിളക്കില്‍ എത്ര തിരിയിടണം?
ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട് ദീപംകൊളുത്താം. പ്രഭാതത്തില്‍ ഒരു ദീപം കിഴക്കോട്ട്, വൈകിട്ട് രണ്ടു ദീപങ്ങള്‍…
Read More » - 28 December
ബിഎംടിസിയുടെ അപകടങ്ങൾ തുടർക്കഥയാകുന്നു; പൊലിഞ്ഞത് 50 ജീവൻ
ബെംഗളുരു; ബിഎംടിസി ബസുകളുടെ മരണയോട്ടം തുടർക്കഥയാകുന്നു. 2018 ൽ ഇതുവരെ പൊലിഞ്ഞത്50 ജീവനുകൾ, ആകെ അപകടങ്ങൾ 258, പരിക്കേറ്റത് 219 പേർക്ക് . അപകടം കൂടി വരുന്നതിന്റെ…
Read More » - 27 December
ഭിന്നശേഷിക്കാർക്ക് താല്‍ക്കാലിക നിയമനം
എറണാകുളം ജില്ലയിൽ സർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്കായി (ശ്രവണ വൈകല്യം) സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.ബി.ഫാം യോഗ്യതയുള്ള 18 നും 41 നും മധ്യേ…
Read More » - 27 December
നടപ്പാതയിലൂടെ ബൈക്കോട്ടം ; നടപടിയുമായി പോലീസ്
ബെംഗളുരു: നടപ്പാതയിലൂടെ ബൈക്കോടിക്കുന്നത് പതിവാക്കിയവർക്ക് താക്കീതുമായി ട്രാഫിക് പോലീസ്. ഇത്തരത്തിൽ ബൈക്കോടിച്ച യുവാവിവ്നിന്ന് പിഴയായി 2500 രൂപ ഈടാക്കി. ഇയാളെ പിടികൂടിയ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി…
Read More » - 27 December
വനിതാ മതിൽ: വനിതകളെ അണിനിരത്തേണ്ടത് സംബന്ധിച്ച് അന്തിമ രൂപരേഖയായി
തിരുവനന്തപുരം•വനിതാ മതിലിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തുന്നത് സംബന്ധിച്ച് അന്തിമ രൂപരേഖയായി. എറണാകുളം ജില്ലയിൽ പൊങ്ങം മുതൽ അരൂർ പാലം വരെ മൂന്നു…
Read More » - 27 December
ഫേസ്ബുക്ക് പ്രണയത്തിന് ശേഷം ഒളിച്ചോടാൻ ശ്രമം; തടസം നിന്ന അമ്മയെ മകൾ കുത്തി കൊലപ്പെടുത്തി
ചെന്നൈ; ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപം ഒളിച്ചോടാൻ തടസം നിന്ന അമ്മയെമകൾ കുത്തി കൊന്നു. 19 വയസുള്ള ദേവിപ്രിയയാണ് അമ്മ ഭാനുമതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മകളെയും കാമുകനെയും സുഹൃത്തുക്കളെയും…
Read More » - 27 December
സ്കോളർഷിപ്പിന് അപേക്ഷിക്കാം
സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്…
Read More » - 27 December
തീക്കടുത്ത് കിടന്ന് ഉറങ്ങാൻ തല്ല്; ഒരു മരണം
ന്യൂഡൽഹി; തീക്കടുത്ത് കിടന്ന് ഉറങ്ങാൻ കയ്യാങ്കളി . സംഭവത്തിൽ കല്ലുകൊണ്ടുള്ള തലക്കടിയേറ്റ് ഒരാൾ മരിച്ചു. തെരുവിൽകിടന്നുറങ്ങുന്നവർ തമ്മിലുണ്ടയ അടിപിടിയിലണ് ഉത്തരാഖണ്ഡ് സ്വദേശി ചന്ദർ (38) മരിച്ചത്.
Read More » - 27 December
മാനഭംഗം; പ്രതിയുടെ പിതാവ് പോലീസ് പിടിയിൽ
നാദാപുരം: വരിക്കോളിയിൽ യുവതിയെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയ കേസിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. ഗർഭിണിയായ യുവതിയെ നിർബന്ധിച്ച് അബോർഷൻ നടത്തിയതിനാണ് കേസ്. പ്രതിയുടെ പിതാവ് അഹമ്മദ് ഹാജിയാണ് (…
Read More » - 27 December
ബിജെപിക്കെതിരെ വിമർശനവുമായി വെളളാപ്പള്ളി
തിരുവനന്തപുരം : ബിജെപിക്കെതിരെ വിമർശനവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. മുൻപൊന്നും ഇല്ലാത്ത വിധം ബിജെപി ആരോപണങ്ങളുന്നയിച്ച് വേട്ടയാടുകയാണെന്നും ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിക്കുകയാണെന്നും…
Read More » - 27 December
കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അടുത്തമാസം മുതൽ
മട്ടന്നൂർ: കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അടുത്തമാസം മുതൽ ആരംഭിക്കും. ജെറ്റ് എയർലൈൻസ്, ഇൻഡിഗോ എയർലൈൻസ് എന്നിവയാണ് സർവ്വീസ് ആരംഭിക്കുക.
Read More » - 27 December
യു.എ.ഇ: സ്വകാര്യ മേഖലയ്ക്കുള്ള പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു
അബുദാബി•പുതുവര്‍ഷം പ്രമാണിച്ച് യു.എ.ഇ സ്വകാര്യ മേഖലയ്ക്ക് 2019 ജനുവരി 1 ന് അവധിയായിരിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷിയും എമിറാത്തിവത്കരണവും മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി അറിയിച്ചു.…
Read More » - 27 December
1448 കുടുംബങ്ങൾക്ക് പട്ടയം
കണ്ണൂർ; പട്ടയ മേളയിൽ 1448 പട്ടയങ്ങൾ വിതരണം നടത്തി. ജില്ലയിൽ രണ്ടര വർഷത്തിനിടെ 2845പട്ടയങ്ങളാണ് വിതരണം നടത്തിയത്.
Read More » - 27 December
ആയിരങ്ങൾക്ക് ദർശന പുണ്യം; പെരുങ്കളിയാട്ടം സമാപിച്ചു
പയ്യന്നൂർ: ഭക്ത ജനങ്ങൾക്ക് ദർശന പുണ്യമേകി കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നു. മണക്കാടൻ ഗുരുക്കളുടെ സ്വപ്ന ദർശനത്തിലുണ്ടായ ദേവിയുടെ രൂപം പൂർണ്ണതയോടെ കൈലാസ് കല്ലിന്…
Read More » - 27 December
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് മീഡിയ ഉപദേശകൻ/ കൺസൾട്ടന്റ് : അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ മീഡിയ ഉപദേശകൻ/കൺസൾട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ മാസ് കമ്മ്യൂണിക്കേഷനിലോ പബ്ളിക് റിലേഷൻസിലോ ബിരുദാനന്തര ബിരുദമോ ബിരുദാനന്തര…
Read More » - 27 December
മന്ത്രിയുടെ ഇടപെടൽ; അപകടമുണ്ടാക്കി കടന്ന് കളഞ്ഞ യുവാവ് പോലീസ് പിടിയിൽ
വെള്ളാങ്ങല്ലൂർ: അപകടമുണ്ടാക്കി കടന്ന് കളഞ്ഞ യുവാവ് പോലീസ് പിടിയിൽ. നിയന്ത്രണം വിട്ട് വീട്ടമ്മ മരിക്കുകയും, ഒരാൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതി വെള്ളാന് സ്വദേശി അരുണാ(25)ണ്…
Read More » - 27 December
‘മലയാറ്റൂര്‍ സ്മൃതി’ മലയാറ്റൂര്‍ രാമകൃഷ്ണന് അനുസ്മരണം സംഘടിപ്പിച്ചു
തിരുവനന്തപുരം: മലയാറ്റൂര്‍ സ്മൃതി എന്ന പേരില്‍ ലയാറ്റൂര്‍ രാമകൃഷ്ണന് അനുസ്മരണം സംഘടിപ്പിച്ചു. കേരള ലളിതകലാ അക്കാദമി പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം. ഡോ.ഡി. ബാബു പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…
Read More »