ന്യൂഡല്‍ഹി: പഞ്ചാബ് ഭീകരതയ്ക്കെതിരെ സർക്കാർ നടപടി. ഖാലിസ്ഥാന്‍ വിമോചന സേനയെ (കെഎല്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധനം. ഇവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിയമ വിരുദ്ധ പട്ടികയില്‍പ്പെടുത്തി നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
നിരവധി സ്ഥലങ്ങളിൽ നടന്ന കൊലപാതകങ്ങൾ , ബോംബ് സ്ഫോടനങ്ങളിൾ മറ്റു ഭീകരപ്രവർത്തനങ്ങളിലും കെഎല്‍എഫിന് പങ്കുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പഞ്ചാബിനെ വിഭജിച്ച് സ്വതന്ത്ര ഖാലിസ്ഥാന്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ചതാണ് കെഎല്‍എഫ്.
Post Your Comments