Latest NewsIndia

നടപ്പാതയിലൂടെ ബൈക്കോട്ടം ; നടപടിയുമായി പോലീസ്

വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി മുന്നറിയിപ്പായി പ്രചരിപ്പിച്ചു

ബെം​ഗളുരു: നടപ്പാതയിലൂടെ ബൈക്കോടിക്കുന്നത് പതിവാക്കിയവർക്ക് താക്കീതുമായി ട്രാഫിക് പോലീസ്.

ഇത്തരത്തിൽ ബൈക്കോടിച്ച യുവാവിവ്‍നിന്ന് പിഴയായി 2500 രൂപ ഈടാക്കി. ഇയാളെ പിടികൂടിയ വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി മുന്നറിയിപ്പായി പ്രചരിപ്പിച്ചു.

shortlink

Post Your Comments


Back to top button