Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -27 December
അലഞ്ഞു തിരിഞ്ഞ് നടന്ന പശുക്കളെയും കാളകളെയും സർക്കാർ വളപ്പിൽ കെട്ടിയിട്ട് നാട്ടുകാരുടെ പ്രധിഷേധം
ആഗ്ര: നഗരത്തിൽ അലഞ്ഞതിരിഞ്ഞ് കൃഷികളെയും നശിപ്പിച്ചു നടന്ന പശുക്കളെയും കാളകളെയും നാട്ടുകാർ പിടിച്ച് സർക്കാർ ഓഫീസുകളുടെ വളപ്പിൽ കെട്ടിയിട്ടു. ഇതോടെ അവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ…
Read More » - 27 December
ലഹരി കടത്തി്ൽ സ്ത്രീ സാന്നിധ്യം കൂടിവരുന്നു; ചെക്ക് പോസ്റ്റിലിനി വനിതാ ഓഫീസർമാരും
വാളയാർ: ചെക്ക് പോസ്റ്റിലിനി വനിതാ ഓഫീസർമാരും . അതിർത്തിയിലെ ലഹരി കടത്ത് പരിശോധനക്കിനി വനിതാ ഓഫീസർമാരും. ലഹരി കടത്തി്ൽ സ്ത്രീ സാന്നിധ്യം ഏറിയതിനെ തുടർന്നാണ് നടപടി.
Read More » - 27 December
ബധിര യുവതിക്ക് പീഡനം; പ്രതി സ്ഥാനത്ത് ഭർതൃസഹോദരൻ
കണ്ണൂർ: ബധിര യുവതിയെ പീഡിപ്പിച്ചു, കേസിൽ ഭർതൃ സഹോദരൻമാരെ തിരഞ്ഞ് പോലീസ്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു , സംഭവത്തിൽ രണ്ട് സഹോദരൻമാരെ പോലീസ്…
Read More » - 27 December
പെൺകെണി യുവാവ് അറസ്ററിൽ
ആലുവ: യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ മേടിച്ചെടുത്ത യുവാവ് അറസ്റ്റിൽ. പോൾസനാണ് (29)അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിലുള്ള ബ്യൂട്ടീഷനടക്കം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും . യുവതി ഒളിവിൽ…
Read More » - 27 December
സൗദിയിൽ അവസരം
സൗദി അറേബ്യയിലെ ദമാമിലെ പ്രമുഖ പോളിക്ലീനിക്കിലേക്ക് എക്സ്റേ, ലബോറട്ടറി ടെക്നീഷ്യൻ (സ്ത്രീകൾ മാത്രം) ഒഴിവുകളിലേക്ക് ഒ.ഡി.ഇ.പി.സി. ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ…
Read More » - 27 December
ജനത്തിരക്കേറിയ ഇടങ്ങളില്‍ സ്ത്രീ സൗഹൃദ ടോയ്ലറ്റുകള് അനിവാര്യം :മന്ത്രി എ. സി മൊയ്തീന്
നഗരങ്ങളില്‍ അടിയന്തിരമായി സ്ത്രീ സൗഹൃദ ടോയ്ലറ്റുകള് സ്ഥാപിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എസി മൊയ്തീന് ഇവയും വികസനത്തിന്റെ ഭാഗമാണെന്നും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി…
Read More » - 27 December
നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കോട്ടയം: 10 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പൊരി വെയിലത്ത് കിടത്തിയ നിലയിൽ കണ്ടെത്തി. ജറുസലേം മാർത്തോമ്മാ പളളിയുടെപരിസരത്താണ് വെയിലേറ്റ് നിർജലീകരണം സംഭവിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച്…
Read More » - 27 December
1322 ഗ്രാം സ്വർണ്ണവുമായി മഞ്ജേരി സ്വദേശി പിടിയിലായി
നെടുമ്പാശ്ശേരി: 1322 ഗ്രാം സ്വർണ്ണവുമായി മഞ്ജേരി സ്വദേശി പിടിയിലായി. ക്വാലാലംപൂരിൽ നിന്നെത്തിയ മഞ്ചേരി സ്വദേശിയുടെ പക്കൽനിന്നാണ് 1322 ഗ്രാം സ്വർണ്ണം പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയായിരുന്നു…
Read More » - 27 December
മുത്തലാക്ക് ബില്ലില്‍ സഭയില്‍ ചോദ്യവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: മുത്തലാക്ക് ബില്ലില്‍ സഭയില്‍ ചര്‍ച്ചയായപ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇതിനോട് പ്രതികരിച്ചു. . സതിയും സ്ത്രീധനവും ഇന്നില്ല. അതുപോലെ മുത്തലാക്കും നിരോധിച്ച് കൂടേയെന്ന് മന്ത്രി സഭയില്‍…
Read More » - 27 December
വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളിമുറിയിൽ മരിച്ച നിലയിലാണ് കൊരട്ടി റോയിയുടെ ഭാര്യ (46) മരിച്ച നിലയൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയതിന്…
Read More » - 27 December
യുട്യൂബിൽ സജീവമാകാൻ ഒരുങ്ങി മന്ത്രി തോമസ് ഐസക്.
തിരുവനന്തപുരം : ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ യുട്യൂബിലും സജീവമാകാൻ ഒരുങ്ങി മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് യൂ ട്യൂബ് ചാനല്‍ ആരംഭിക്കുന്ന…
Read More » - 27 December
ഹജ് സർവ്വീസിന് 3 തരം വിമാനങ്ങൾ
കൊണ്ടോട്ടി; ഹജ് സർവ്വീസിന് 3 തരം വിമാനങ്ങൾ. ബോയിംങ് 767, എയർബസ് 330-300. ബോയിംങ് 777-200 എന്നിവയാണ് വിമാനങ്ങൾ.
Read More » - 27 December
ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; സ്കൂളിലെ ആഘോഷങ്ങളും വെട്ടിച്ചുരുക്കി
ബെയ്ജിംങ്; ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. സ്കൂളുകളിലെ ആഘോഷങ്ങൾക്കും ഏറെക്കുറെ വിലക്കുകൾ ഉണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത്.
Read More » - 27 December
ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവം; വിദ്യാർഥികളെ തോൽപ്പിച്ചെന്ന ആരോപണങ്ങൾ തള്ളി അധ്യാപകർ
തൃശ്ശൂർ; പാമ്പാടി നെഹ്റു കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് മാനേജ്മെന്റിനെതിരെ സമരം ചെയ്ത വിദ്യാർഥികളെ തോൽപ്പിച്ചെന്ന വാദം തെറ്റെന്ന് കോളേജ് അധ്യാപകർ. ജിഷ്ണുവിന്റെ മരണത്തിന്…
Read More » - 27 December
കായംകുളത്ത് വാഹനാപകടം ബെെക്ക് യാത്രികന് ദാരുണാന്ത്യം
കായംകുളം : കായംകുളത്ത് ദേശീയപാതയില്‍ ഇടശേരി ജംഗ്ഷന് സമീപമാണ് വാഹനാപകടം നടന്നത്. അപകടത്തില്‍ കരുനാഗപ്പള്ളി പാവുമ്പ വടക്ക് വൈഷ്ണവ ഭവനില്‍ അച്ചുതന്റെ മകന് പത്മാകരന് (47) മരിച്ചു.…
Read More » - 27 December
ജാവ ബൈക്കുകളുടെ ബുക്കിങ് നിര്‍ത്തി
ജാവ ബൈക്കുകളുടെ ബുക്കിങ് നിർത്തി. ഡിസംബർ 25 മുതലാണ് ബൈക്കുകളുടെ ബുക്കിങ് താത്കാലികമായി നിർത്തിവെച്ചത്. സെപ്റ്റംബര്‍ വരെ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട ബൈക്കുകള്‍ വിറ്റഴിഞ്ഞ സാഹചര്യത്തിലാണ് ബുക്കിങ് നിര്‍ത്തിയതെന്നു…
Read More » - 27 December
അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീട് പൂര്‍ത്തിയായി; മുഖ്യമന്ത്രി താക്കോല്‍ കെെമാറും
മൂന്നാര്‍ : എറണാകുളം മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയിലുളള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പെയിന്റിംഗും പ്ലംബിംഗും ടൈലിടീലും പൂര്‍ത്തിയായ വീടിന്റെ മുറ്റത്ത് ടൈലുകള്‍ പാകുന്ന…
Read More » - 27 December
ബസിടിച്ച് ബൈക്ക് കത്തി; യുവാവിന് ദാരുണാന്ത്യം
കോലാർ; സ്വകാര്യബസുമായി കൂട്ടിയിടിച്ച് ബൈക്ക് കത്തി യുവാവ് മരിച്ചു. വിവേകാനന്ദ നഗർ സ്വദേശി നീരജ് (21 ) ആണ് മരിച്ചത്. ബസിലിടിച്ചതിന്റെ ആഘാതത്തിൽ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചാണ്…
Read More » - 27 December
മതിലിനു പിന്നിലെ വൈരുദ്ധ്യാത്മക വരട്ടുവാദം: അഴുകിയ ജാതിചിന്തയുടെ തൂണുകളാൽ പടുത്തുയർത്തുന്ന മതിലിനെ ചരിത്രം അടയാളപ്പെടുത്തുക എങ്ങനെയെന്ന് അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
കേരളത്തിൽ എന്നോ അലക്കിപിഞ്ചിയ വാക്കായി മാറിയ സവർണ്ണമേധാവിത്വത്തെ നെഞ്ചോട് ചേർത്തുവയ്ക്കുന്നതിനു സഖാക്കൾക്ക് നല്‍കണം പ്രത്യേക നമോവാകം.ഇന്നലെ വരെ നിങ്ങൾക്ക് വെള്ളാപ്പള്ളി നടേശൻ ഒരവസരവാദിയായിരുന്നു.ഇന്നാകട്ടെ സവർണ്ണമേധാവിത്വത്തിനെതിരെ പോരാടുന്ന വിപ്ലവകാരിയും!…
Read More » - 27 December
വീടില്ലാത്തവർക്കായി കൂടുതൽ അഭയകേന്ദ്രങ്ങൾ ഒരുങ്ങുന്നു
ബെംഗളുരു: വീടില്ലാത്തവർക്ക് ഒരാഴ്ച്ചക്കുള്ളിൽ താൽക്കാലിക വീടൊരുക്കുമെന്ന് ബിബിഎംപി കമ്മീഷ്ണർ . വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് ഷെൽട്ടറുകൾ താൽക്കാലികമായി നിർമ്മിക്കുകയെന്നും അർഹരായവർക്ക് ഭവനങ്ങൾ വച്ച് കൊടുക്കുമെന്നും കമ്മീഷ്ണർ എൻ മഞ്ജുനാഥ്…
Read More » - 27 December
ഇന്ത്യന്‍ ജനതയുടെ കാവല്‍ക്കാരനാണ് ഞാന്‍ ;പണം കൊളളയടിക്കുന്നവരെ വെറുതെ വിടില്ലെന്ന് മോദി
ന്യൂഡല്‍ഹി : മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ഷക വായ്പകള്‍ എഴുതിതള്ളിയ കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ സംഘടിപ്പിക്കുന്ന ജ്ഞാന്‍ അഭര് റാലിയെ അഭിസംബോധന…
Read More » - 27 December
രണ്ട് പതിറ്റാണ്ടായിട്ടും ഭാര്യ വിവാഹമോചനം നൽകിയില്ല; പ്രകോപിതനായ ഭർത്താവ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി
കർണ്ണാടക; വിവാഹമോചനത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. രണ്ട് പതിറ്റാണ്ടോളമായിട്ടും വിവാഹ മോചനം നൽകാതിരുന്ന ഭാര്യയെ റിട്ട അധ്യാപകനായ ബസപ്പ (63) ആണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട…
Read More » - 27 December
ഗെയിമിംഗ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ന്യൂബിയ റെഡ് മാജിക്ക് വിപണിയില്‍
ഗെയിമിംഗ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ന്യൂബിയ റെഡ് മാജിക്ക് ഇന്ത്യൻ വിപണിയില്‍. ഗെയിമിംഗ് പി.സിയെ അടിസ്ഥാനപ്പെടുത്തിയാണ് റെഡ് മാജിക്കിനെ ന്യൂബിയ ഒരുക്കിയിരിക്കുന്നത്. 5.99 ഇഞ്ച് ഫുള്‍…
Read More » - 27 December
സ്വന്തം മകനെ സഹായിക്കാൻ കൊച്ചുമകനെ കൊലപ്പെടുത്തിയ മുത്തശ്ശി അറസ്ററിൽ
ബെംഗളുരു: 1 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റിൽ. അസുഖബാധിതനായ കുട്ടിയെ ചികിത്സിക്കാൻ പാടുപെടുന്ന മകന് ഒരു കൈ സഹായമാകാനാണ് മുത്തശ്ശി ഈ ക്രൂരകൃത്യം നടത്തിയത്.…
Read More » - 27 December
ആദ്യ 6 കോച്ച് മെട്രോ ജനവരിയിൽ; നിലവിലുള്ളത് 3 കോച്ച് ട്രെയിനുകൾ
ബെംഗളുരു; നാഗസാന്ദ്ര – യെലച്ചനഹള്ളി റൂട്ടിലെ ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും. നിലവിൽ 3 കോച്ച് ട്രെയിൻ മാത്രമേ ഈ റൂട്ടിലുള്ളൂ. ഈ വർഷം…
Read More »